Widgets Magazine
30
Jan / 2023
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


 ആലപ്പുഴയില്‍ എസ്‌ഐയുടെ വീടിനു മുന്നില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍...ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


'എവിടെയൊക്കെയോ ചെറിയ ഡൗട്ടടിച്ചു' കല്യാണത്തിന് മുമ്പേ ഗർഭിണി!വളകാപ്പ് ചടങ്ങിനിടെ രഞ്ജിനിയോട് ഷംന: ആശംസകളും, അനുഗ്രഹവും നൽകി താരങ്ങൾ....


 വാക്കുതര്‍ക്കം കയ്യാങ്കളിയായി.... പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നാല് ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍....


ഞെട്ടലോടെ ജനങ്ങള്‍... ഒഡിഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോര്‍ ദാസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു; കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്ന് സുരക്ഷ ഒരുക്കിയയാള്‍ നെഞ്ചിലേക്ക് വെടി വെച്ചു


തിരിച്ചുകൊത്തുന്നു... ധൂര്‍ത്ത് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് ധവളപത്രം ഇറക്കിയ സമയത്തു പ്രതിപക്ഷ നേതാവിന് പുതിയ കാര്‍; പ്രതിപക്ഷ നേതാവിനെ വെള്ള പൂശി വാര്‍ത്ത നല്‍കിയവരെ പൊളിച്ചടുക്കി സൈബര്‍ സഖാക്കള്‍; വിവാദം കൊഴുക്കുന്നു

ബിജെപി പേടിക്കുന്നത് രാഹുൽ ഗാന്ധിയെ; ഗുജറാത്തിലെ തോൽവി ആഴത്തിൽ പരിശോധിക്കും! ഗൗരവമായ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്ന് കെ സി വേണുഗോപാല്‍

09 DECEMBER 2022 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഭീകരവാദ ബന്ധങ്ങള്‍ എന്‍ ഐ എ മാധ്യമ മുതലാളിമാരെ തൊട്ടു നെഞ്ചിടിപ്പേറി....

യെച്ചൂരിയെ പൂട്ടിയത് പിണറായിയുടെ കുതന്ത്രം. പൊരുതി മരിച്ചാലും... കോണ്‍ഗ്രസ് ഇച്ചിച്ചി....

  വിവാദ ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജി ഫെബ്രുവരി ആറിന് സുപ്രീംകോടതി പരിഗണിക്കും

ആർക്കും കൊടുക്കാതിരുന്ന ദുരന്തനിവാരണ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു; അതൃപ്തി പ്രകടിപ്പിച്ച് സി.പി.ഐയും റവന്യു വകുപ്പും

മഹാത്മാഗാന്ധിയുടെ 75ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിസ്മരണയില്‍ രാജ്യം.... രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉള്‍പ്പെടെയുള്ളവര്‍ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിലെത്തി പ്രണാമമര്‍പ്പിച്ചു, ഗാന്ധിജിയുടെ ത്യാഗം ഒരുകാലത്തും രാജ്യത്തിനു മറക്കാനാകില്ലെന്ന് പ്രധാനമന്ത്രി

ബിജെപി പേടിക്കുന്നത് രാഹുൽ ഗാന്ധിയെ തന്നെയാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് കെ സി വേണുഗോപാൽ. ഭാരത് ജോഡോ യാത്രയുടെ ഗുണം ഉടൻ ഉണ്ടാകില്ല, അത് തുടരുകയാണ്. ഗുജറാത്തിലെ തോൽവി ആഴത്തിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് തലങ്ങളിൽ നല്ല പ്രവർത്തനം നടന്നെന്നാണ് കിട്ടിയ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഗൗരവമായ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

അതോടൊപ്പം തന്നെ ഹിമാചൽ പ്രദേശിൽ നേടിയത് തിളക്കമുള്ള വിജയമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ച നടക്കുന്നു. ഉടൻ തീരുമാനം ഉണ്ടാകില്ലെന്നും കെ സി വേണുഗോപാല്‍ പറയുകയും ചെയ്തു. ഗുജറാത്തിൽ നിശബ്ദ പ്രചാരണം പാളിയോ എന്നത് പരിശോധിക്കും. ആംആദ്മി പാർട്ടി ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം വെറും 16 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഗുജറാത്തിൽ ഇത്തവണ കോൺഗ്രസ് നേരിട്ടിരിക്കുന്നത്. ഗുജറാത്ത് ചരിത്രത്തിലെ എക്കാലത്തെയും വലിയ സീറ്റ് നിലയോടെയാണ് ബിജെപിക്ക് ഭരണത്തുടർച്ച ലഭിച്ചത്. കഴിഞ്ഞ തവണ കോൺഗ്രസിന് മേധാവിത്വം നൽകിയ സൗരാഷ്ട്ര കച്ച് മേഖലയിൽ ഇത്തവണ കോൺഗ്രസ് തോൽവി ഏറ്റുവാങ്ങിയിരുന്നു. തെക്കൻ ഗുജറാത്തിലും മധ്യഗുജറാത്തിലും കോൺഗ്രസിന് കരുത്തുള്ള വടക്കൻ ഗുജറാത്തിലും ബിജെപിക്ക് എതിരുണ്ടായില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം മെഡിക്കൽ കോളജിൽ രോഗികളെ കുടുക്കി വിരലടയാളം..! ആരോഗ്യ ഇൻഷ്വറൻസ് ഭേദഗതിയിലെ പരിഷ്കാരത്തിൽ കുടുങ്ങി ചികിത്സ പൂർത്തിയായിട്ടും ആശുപത്രി വിടാൻ ആവാതെ 100 ലേറെ രോഗികൾ, വലഞ്ഞ് ഉദ്യോഗസ്ഥരും രോഗികളും  (6 minutes ago)

'ജനപിന്തുണ കണ്ണ് നനയിക്കുന്നു, സ്നേഹത്തിന്‍റെ സന്ദേശങ്ങൾ രാജ്യത്തെ നയിക്കട്ടെ'; വികാരാധീനനായി രാഹുല്‍, ഭാരത് ജോഡോ യാത്രയ്ക്ക് സമാപനം...കന്യാകുമാരി മുതൽ കശ്മീർ വരെ പദയാത്ര നടത്തുന്നത് പ്രശ്‌നമായി തോന  (12 minutes ago)

ചികിത്സയിൽ കഴിയവേ മരണം, കുവൈത്തിൽ അപകടത്തിൽപ്പെട്ട് പരിക്കേറ്റ മുപ്പത്തിനാലുകാരി മരിച്ചു  (14 minutes ago)

Press , NIA പത്രപ്രവര്‍ത്തകര്‍ക്ക് സിറിയന്‍ ബന്ധം.  (31 minutes ago)

പെറ്റ് ഷോപ്പിൽ പൂച്ചയെ വാങ്ങാൻ എത്തി, 15,000 രൂപ വിലയുള്ള സ്വിഫ്റ്റ് ഇനത്തിൽപ്പെട്ട നായ്കുട്ടിയെ ഹെൽമെറ്റിനുള്ളിലാക്കി കടന്നുകളഞ്ഞ് യുവാവും, പെൺകുട്ടിയും: മറ്റൊരു പെറ്റ് ഷോപ്പിൽ നിന്ന് നായ്‌ക്കുള്ള തീ  (35 minutes ago)

എൻറെ തലയോട്ടിയിൽ സംഭവിച്ചിട്ടുള്ള പൊട്ടലുകളും മറ്റു പരിക്കുകളും അപകടത്തിന്റെ വ്യാപ്തി വച്ച് നോക്കുമ്പോൾ നിസ്സാരം...'ആ മണ്ടത്തരം ചെയ്തില്ലായിരുന്നുവെങ്കിൽ ഒരു പോറൽ പോലുമില്ലാതെ രക്ഷപെട്ടേനെ'...;  (44 minutes ago)

എറണാകുളത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; ബസ് കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (52 minutes ago)

Pinarayi.വാ തുറന്നില്ലെങ്കിലും അറിയാം ചെകുത്താനും കടലിനുമിടയിലാണ് പിണറായിയെന്ന്.    (58 minutes ago)

Pinarayi ശ്രീനഗറില്‍ മഞ്ഞുവീഴ്ച ജോഡോ യാത്ര സമാപനം വൈകി.  (1 hour ago)

'തെറ്റ് പറ്റാത്തവരായി ആരുമില്ല'; ചിന്ത ജെറോമിനെ പിന്തുണച്ച് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻവളർന്നു വരുന്ന യുവ വനിതാ നേതാവിനെ മന:പൂർവ്വം സ്ഥാപിത ലക്ഷ്യങ്ങൾ വെച്ച് വേട്ടയാടുകയാണെന്നും ഇടതുമുന്നണി കൺവീനർ  (1 hour ago)

  വിവാദ ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജി ഫെബ്രുവരി ആറിന് സുപ്രീംകോടതി പരിഗണിക്കും  (1 hour ago)

CPI   റവന്യൂ വകുപ്പിന്റെ ഫണ്ടില്‍ നക്കാന്‍ നോക്കി. മുടിയ്ക്കാന്‍ കൊടുത്തില്ല.  (1 hour ago)

നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കിൽ ഇതിൽ പറഞ്ഞിരിക്കുന്ന ഒരു ആരോപണത്തിനെങ്കിലും പി.പി. ചിത്തരഞ്ജൻ തെളിവ് നൽകണം; പാർട്ടി കമ്മിറ്റികളിൽ പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിക്കുന്ന സ്ഥിരം കമ്മ  (1 hour ago)

  കാസര്‍കോട് അമ്പലത്തറ പാറപ്പള്ളിക്ക് സമീപം ഇന്ന് രാവിലെ സ്വകാര്യ ബസ്സും പഴങ്ങള്‍ കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

വാഴതടകള്‍ കൊണ്ട് പാലം നിര്‍മ്മിക്കുന്ന കാലം.  (1 hour ago)

Malayali Vartha Recommends