NATIONAL
പണത്തിനായി 17കാരനെ കൊന്ന് സ്വര്ണമാല കവര്ന്ന സുഹൃത്തുക്കള് പിടിയില്
രൂപയുടെ മൂല്യത്തില് ഇടിവ്; നേരിടുന്നത് ഒരു വര്ഷത്തിനുളളിലെ മൂല്യത്തകര്ച്ച
07 May 2018
അമേരിക്കന് ഡോളറുമായുള്ള വിനിമയത്തില് ഇന്ത്യന് രൂപയ്ക്ക് കനത്ത തിരിച്ചടി നേരിട്ടു. തിങ്കളാഴ്ച രാവിലെ 10.20 ഓടെ രൂപയുടെ മൂല്യം 20 പൈസ ഇടിയുകയും ഡോളറിന് 67.06 എന്ന നിരക്കില് എത്തിനില്ക്കുകയാണ്. 0.30...
ഇന്ത്യന് ബഹിരാകാശ മേഖലയ്ക്ക് കൂടുതല് കരുത്ത് പകര്ന്ന് ഐ.എസ്.ആര്.ഒ
07 May 2018
ഇന്ത്യന് ബഹിരാകാശ മേഖലയ്ക്ക് കൂടുതല് കരുത്ത് പകര്ന്ന് അറ്റോമിക് ക്ളോക്കുമായി ഇന്ത്യന് സ്പേസ് റിസര്ച്ച് ഓര്ഗനൈസേഷന് (ഐ.എസ്.ആര്.ഒ). ഉപഗ്രഹ വിക്ഷേപണങ്ങള്ക്ക് കൃത്യത പകരുന്നതിനായാണ് സാറ്റലൈറ്റു...
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില് സല്മാന് ഖാന് സമര്പ്പിച്ച അപ്പീല് പരിഗണിക്കുന്നത് ജൂലായ് 17ലേക്ക് മാറ്റി
07 May 2018
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില് 5 വര്ഷം തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടന് സല്മാന് ഖാന് സമര്പ്പിച്ച അപ്പീല് പരിഗണിക്കുന്നത് ജോധ്പൂര് കോടതി ജൂലായ് 17ലേക്ക് മാറ്റി. ജോധ്പൂര് ജില്ലാ, സെഷന്സ് ജഡ്ജി...
പെട്രോള് ഡീസല് വിലയില് മാറ്റമില്ല, 13ാം ദിവസമാണ് ഇന്ധന വിലയില് മാറ്റമില്ലാതെ തുടരുന്നത്
07 May 2018
പെട്രോള് ഡീസല് വിലയില് മാറ്റമില്ലാതെ വിപണി മുന്നേറുന്നു. 13ാം ദിവസമാണ് ഇന്ധന വിലയില് മാറ്റമില്ലാതെ തുടരുന്നത്. ഏപ്രില് 24നായിരുന്നു അവസാനമായി ഇന്ധന വിലയില് മാറ്റം ഉണ്ടായത്. ഡീസലിന് 19 പൈസ വരെയു...
അശ്ലീല സന്ദേശം അയച്ച അധ്യാപകനെ വിദ്യാര്ഥിനികള് കൂട്ടത്തോടെ പഞ്ഞിക്കിട്ടു
07 May 2018
അശ്ലീല സന്ദേശം അയച്ച മാതൃക അധ്യാപകന് ഇനിയൊരിക്കലും അത് മറക്കില്ല. പഞ്ചാബിലെ പട്യാലയിലാണ് മൊബൈല് ഫോണിലൂടെ അശ്ലീല സന്ദേശം അയച്ച അധ്യാപകനെ വിദ്യാര്ഥിനികള് കൈകാര്യം ചെയ്തത്.പട്യാല സര്ക്കാര് വനിതാ കോ...
പാക്കിസ്ഥാന് സ്ഥാപകന് മുഹമ്മദ് അലി ജിന്നയുടെ ചിത്രത്തെ ചോല്ലിയുള്ള വിവാദങ്ങളെ തുടര്ന്ന് അലിഗഡ് മുസ്ലിം സര്വകലാശാലയിലെ പരീക്ഷകള് മാറ്റിവച്ചു
07 May 2018
പാക്കിസ്ഥാന് സ്ഥാപകന് മുഹമ്മദ് അലി ജിന്നയുടെ ചിത്രത്തെ ചോല്ലിയുള്ള വിവാദങ്ങളെ തുടര്ന്ന് അലിഗഡ് മുസ്ലിം സര്വകലാശാലയിലെ (എഎംയു) പരീക്ഷകള് മാറ്റിവച്ചു. ഈ മാസം 12 വരെയാണ് പരീക്ഷകള് മാറ്റിവച്ചിരിക്കു...
പൈലറ്റ് എയര്ഹോസ്റ്റസിനെ പീഡിപ്പിച്ചെന്ന് പരാതി, സംഭവത്തില് എയര് ഇന്ത്യ പ്രതികരിച്ചിട്ടില്ല
07 May 2018
വിമാനത്തില് വച്ച് പൈലറ്റ് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി എയര്ഹോസ്റ്റസ് രംഗത്ത്. ഈ മാസം നാലിന് അഹമ്മദാബാദില് നിന്ന് മുംബയിലേക്ക് പോയ എയര് ഇന്ത്യ വിമാനത്തിലെ എയര്ഹോസ്റ്റസാണ് പരാതിക്കാരി. വിമാനത്...
മിശ്രവിവാഹിതര്ക്ക് സംരക്ഷണമേകുന്ന പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്ക്കാര്
07 May 2018
ദുരഭിമാനക്കൊലകള് വര്ദ്ധിച്ച് വരുന്ന സാഹചര്യത്തില് അത്തരം സംഭവങ്ങളില് നിന്നും മിശ്രവിവാഹിതര്ക്ക് സംരക്ഷണമേകുന്ന പുതിയ നിയമം നടപ്പിലാക്കാന് മഹാരാഷ്ട്ര സര്ക്കാര് ആലോചിക്കുന്നു. ജാതിയെന്നോ, മതമെന്...
പ്രായപൂര്ത്തിയായ ആണ്കുട്ടിക്കും പെണ്കുട്ടിക്കും ഒന്നിച്ച് താമസിക്കാന് വിവാഹപ്രായം തടസമല്ലെന്ന് സുപ്രീംകോടതി
07 May 2018
പ്രായപൂര്ത്തിയായ ആണ്കുട്ടിക്കും പെണ്കുട്ടിക്കും ഒന്നിച്ച് താമസിക്കാന് വിവാഹപ്രായം തടസമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാഹിതരായില്ലെങ്കിലും പ്രായപൂര്ത്തിയായ ആണിനും പെണ്ണിനും ഒന്നിച്ച് കഴിയാമ...
കനത്ത മഴയ്ക്കും മിന്നലിനും ഇന്നും സാധ്യതയുള്ളതായി കേന്ദ്രആഭ്യന്തരമന്ത്രാലയം
07 May 2018
രാജ്യത്തെ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലും ഇന്നും കനത്ത മഴയ്ക്കും മിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജമ്മു കാഷ്മീര്, ഹിമാചല്പ്രദേശ് സംസ്ഥാനങ്ങളിലെ ഒറ്...
അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്ശനത്തിനായി ഉപരാഷ്ട്രപതി ഗ്വാട്ടിമാലയില്
07 May 2018
അഞ്ച് ദിവസത്തെ തെക്കേ അമേരിക്കന് രാജ്യങ്ങളിലെ ഔദ്യോഗിക സന്ദര്ശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ഗ്വാട്ടിമാലയില്. ഗ്വാട്ടിമാല വിദേശകാര്യ മന്ത്രി സാന്ദ്ര ജോവെലും ഇന്ത്യന് സ്ഥാനപതി സജീവ് ബാബ...
കൃഷ്ണമൃഗ വേട്ടക്കേസില് സല്മാന് ഖാൻ ഇന്ന് കോടതിയില് ഹാജരാകും
07 May 2018
കൃഷ്ണമൃഗ വേട്ടക്കേസില് ബോളിവുഡ് നടന് സല്മാന് ഖാന് ഇന്ന് ജോധ്പൂര് കോടതിയില് ഹാജരാകും. ഏപ്രില് 5 ന് സല്മാന് ഖാന് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. 5 വര്ഷം തടവ് ശിക്ഷ യാണ് കോടതി സ...
ബിജെപിക്ക് വോട്ട് ചെയ്യാത്തവരെ കൈയും കാലും കൂട്ടിക്കെട്ടി ബൂത്തിലെത്തിക്കണമെന്ന് യെദ്യൂരപ്പ; ജനാധിപത്യത്തെ അവഹേളിച്ചു എന്ന് കോൺഗ്രസ്സ്
07 May 2018
ബിജെപിക്ക് വോട്ട് ചെയ്യാത്തവരെ കൈയും കാലും കൂട്ടിക്കെട്ടി ബൂത്തിലെത്തിക്കണമെന്ന് കര്ണാടക മുന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. കർണാടകയിലെ ബെലഗവി ജില്ലയിലെ കിത്തൂര് മണ്ഡലത്തില് ബിജെപി സ്ഥാനാര്ഥി മഹ...
കത്വ കൂട്ടബലാത്സംഗ കേസിന്റെ വിചാരണ ജമ്മു കശ്മീരിന്റെ പുറത്തേക്ക് മാറ്റണമെന്ന ഹർജി ഇന്ന് കോടതി പരിഗണിക്കും
07 May 2018
കത്വ പീഡനക്കേസിന്റെ വിചാരണ ജമ്മുകശ്മീരിന് പുറത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നല്കിയ ഹര്ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഏപ്രില് 27 ന് ...
മുകേഷ് അംബാനിയുടെ മകള് ഇഷ വിവാഹിതയാവുന്നു, വിവാഹത്തിന് ചെലവാക്കുന്ന തുക കേട്ടാല് ഞെട്ടരുതേ...
06 May 2018
റിലയന്സ് ചെയര്മാന് മുകേഷ് അംബാനിയുടെ മകള് ഇഷ വിവാഹിതയാവുന്നു. വിവാഹം ഈ വര്ഷം ഡിസംബറില് ഉണ്ടാകുമെന്നാണ് സൂചന. പിരാമല് വ്യവസായ ഗ്രൂപ് തലവന് അജയ് പിരാമലിന്റെ മകന് ആനന്ദ് ആണ് വരന്. മുകേഷ് അംബാനി...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..
ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..





















