Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്ര ഭരണത്തില്‍ രാജ്യത്തിന്റെ മതേതര അടിത്തറ ഭീഷണിയിലെന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ്; നരേന്ദ്ര മോദിയുടെ ഭരണം മാറ്റാന്‍ ഡല്‍ഹി രൂപതയുടെ പ്രത്യക പ്രാര്‍ത്ഥനാ യജ്ഞം

22 MAY 2018 04:10 PM IST
മലയാളി വാര്‍ത്ത

ഭരണഘടന ഉറപ്പ് നല്‍കുന്ന ജനാധിപത്യ തത്വങ്ങളെയും രാജ്യത്തിന്റെ മതേതരത്വത്തെയും ബാധിക്കാവുന്ന തരത്തിലുള്ള പ്രക്ഷുബ്ദമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ്. ഇന്ത്യയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനാ പ്രചാരണത്തിന് ആഹ്വാനം നല്‍കി പുറത്തിറക്കിയ ഇടയലേഖനത്തിലാണ് ഡല്‍ഹി ആര്‍ച്ച് ബിഷപ് അനില്‍ കൗട്ടോയുടെ ഇത്തരമൊരു പ്രസ്താവന. രാജ്യത്തിന്റെ പുനഃരുദ്ധാരണത്തിനായി എല്ലാ വെള്ളിയാഴ്ചയും ഉപവാസം അനുഷ്ഠിക്കണമെന്നും ഇടയലേഖനത്തിലൂടെ ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നുണ്ട്.

രാജ്യത്തിനു വേണ്ടിയും നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുക എന്നത് പരിശുദ്ധമായ ആചാരമാണ്.പ്രത്യേകിച്ച് പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത്. 2019 ല്‍ രാജ്യത്ത് ഒരു പുതിയ സര്‍ക്കാര്‍ വരുന്നത് മുന്നില്‍ക്കണ്ട് പ്രാര്‍ത്ഥനാ യജ്ഞം ആരംഭിക്കുമെന്നറിയിച്ചു കൊണ്ടുള്ള ഇടയലേഖനം ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ബിഷപ്പ് പുറത്തിറക്കിയിരിക്കുന്നത്.



അതേസമയം കത്ത് വിവാദമായതോടെ വിശദീകരണവുമായി ആര്‍ച്ചു ബിഷപ്പിന്റെ ഓഫീസ് രംഗത്തെത്തിയിട്ടുണ്ട്. മുന്‍കാലങ്ങളിലും തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കത്തുകള്‍ എഴുതിയിട്ടുണ്ടെന്നും ആര്‍ച്ചു ബിഷപ്പിന്റെ കത്ത് സര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ എതിരല്ലെന്നുമാണ് ഓഫീസിന്റെ വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (29 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (36 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (37 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (37 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (38 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (39 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends