NATIONAL
രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...
"ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കുന്നത് വോട്ടർമാരോട് ചെയ്യുന്ന അനീതി" : ഒരു സ്ഥാനാർഥി ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനെ ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ
04 April 2018
ഒരു സ്ഥാനാർഥി ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനെ ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ.ഒരേ തെരഞ്ഞെടുപ്പില് രണ്ട് മണ്ഡലങ്ങളിൽ ഒരാൾ തന്നെ മത്സരിക്കുകയും പിന്നീട് തെരഞ്ഞെടുപ്പിന് ശേഷം ഒരു മണ്ഡലത്തിൽ...
രാജസ്ഥാനില് മഹാത്മാ ഗാന്ധിയുടെ അര്ദ്ധകായ പ്രതിമ തകര്ത്ത നിലയില്
04 April 2018
രാജസ്ഥാനില് മഹാത്മാ ഗാന്ധിയുടെ അര്ദ്ധകായ പ്രതിമ തകര്ത്ത നിലയില്. സംഭവത്തെ തുടര്ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിമയുടെ തലയും പ്രതിമ സ്ഥാപിച്ച തറയുടെ ഭാഗവും തകര്ത്ത നിലയിലാണു നാഥ്ദ്വാ...
ജനങ്ങളുടെ കണ്ണില് പൊടിയിട്ട് എഐഎഡിഎംകെയുടെ നിരാഹാര സമരം ; നിരാഹാര സമരത്തില് വിളമ്പിയത് ബിരിയാണിയും മദ്യവും ; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങള്
04 April 2018
കാവേരി മാനേജ്മെന്റ് ബോര്ഡും കാവേരി വാട്ടര് റഗുലേറ്ററി കമ്മിറ്റിയും രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ പ്രവര്ത്തകര് നടത്തിയ നിരാഹാര സമരത്തിനിടെ വിളമ്പിയത് മദ്യവും ബിരിയാണിയും. വെല്ലൂര്, കോയമ...
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള് കോര്ത്തിണക്കി പുറത്തിറക്കിയ പുസ്തകത്തില് തന്റെ പേര് ചേര്ത്തത് അനുമതിയില്ലാതെയെന്ന് രാജേഷ് ജെയ്ന്, പുസ്തകത്തിനായി ഒന്നും ചെയ്തിട്ടില്ല, ഇക്കാര്യം പ്രസ് ഇന്ഫര്മേഷന് ബ്യൂറോയുടെ ശ്രദ്ധയില് പെടുത്തിയിരുന്നെന്നും രാജേഷ്
04 April 2018
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പ്രഭാഷണങ്ങളെ ആസ്പദമാക്കി പുറത്തിറക്കിയ പുസ്തകത്തിന്റെ പുറം ചട്ടയില് തന്റെ പേരാണുള്ളതെങ്കിലും എഴുതിയത് താനല്ലെന്ന് രാജേഷ് ജയ്ന്. രാജേഷിന്റെ സുഹൃത്തും മുന് കേന്ദ...
ശിവലിംഗത്തിനു മുകളിൽ ചവിട്ടി നിന്ന യുവാവിന് സംഭവിച്ചത്....
04 April 2018
ശിവലിംഗത്തിനു മുകളില് കാല് ചവിട്ടി നില്ക്കുന്ന യുവാവിന്റെ ചിത്രം രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് . തമിഴ്നാട് തിരുമൂര്ത്തി മണ്ഡപത്തിനു സമീപമുള്ള ശിവലിംഗത്തിനു മുകളില് മുട്ടുകാല് ചവ...
നിയമസഭാ സ്പീക്കറുടെ കസേരയിൽ ഇരുന്ന് യുവാവ് ചിത്രം എടുത്തു;അതീവ സുരക്ഷയുള്ള നിയമസഭയിൽ അജ്ഞാതൻ എത്തിയത് എങ്ങനെ...!
04 April 2018
ഗുജറാത്ത് നിയമസഭാ സ്പീക്കറുടെ കസേരയിൽ ഇരിക്കുന്ന അജ്ഞാത യുവാവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. അതീവ സുരക്ഷയുള്ള ,അംഗങ്ങൾക്കു മാത്രം പ്രവേശിക്കാൻ അനുവാദമുള്ള നിയമസഭയിൽ യുവാവ് പ്രവേശിച്ചത...
സന്യാസിമാര്ക്ക് സഹമന്ത്രിക്ക് തുല്യമായ പദവി നല്കി മധ്യപ്രദേശ് സര്ക്കാര്; മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്റെ നടപടി വിവാദമാകുന്നു
04 April 2018
അഞ്ച് ഹിന്ദു സന്യാസിമാര്ക്ക് മധ്യപ്രദേശില് സഹമന്ത്രിക്ക് തുല്യമായ പദവി നല്കി മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്. ബാബാ നര്മ്മദാനന്ദജി,ഭയ്യൂജി മഹാരാജ്,പണ്ഡിറ്റ് യോഗേന്ദ,കംപ്യൂട്ടര് ബാബ എന്നിവര്ക്...
ചോദ്യപേപ്പര് ചോര്ച്ചയുമായി ബന്ധപ്പെട്ട് നല്കിയ എല്ലാ ഹര്ജികളും തള്ളി; സിബിഎസ് ഇയുടെ ഭരണപരമായ കാര്യങ്ങളില് ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി ....
04 April 2018
സിബിഎസ്ഇ ചോദ്യപേപ്പര് ചോര്ച്ചയുമായി ബന്ധപ്പെട്ട് നല്കിയ എല്ലാ ഹര്ജികളും സുപ്രീംകോടതി തള്ളി. സിബിഎസ്ഇയുടെ ഭരണപരമായ കാര്യങ്ങളില് ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ചോദ്യപേപ്പര് ചോര്ന്നതു...
വാതിലുകളില്ലാത്ത വീടുകളുള്ള ഗ്രാമത്തിലെ വിശേഷങ്ങള്...
04 April 2018
വാതിലുകളില്ലാത്ത വീടുകളെക്കുറിച്ച് ആലോചിച്ചുനോക്കൂ. ഇന്നത്തെക്കാലത്ത് വീടിന്റെ വാതിലും തുറന്നിട്ട് ആരെങ്കിലും പുറത്തു പോകുമോ എന്നാല് വാതിലുകളില്ലാത്ത വീടുകളുള്ള ഗ്രാമം മഹാരാഷ്ട്രയിലുണ്ട്. ലോകത്ത് മറ്...
ബന്ധുവീട്ടിലെ പാർട്ടി ഓവറായി ; ജീപ്പിനുള്ളിൽ ലക്കുകെട്ട് യൂണിഫോം വേഷത്തിൽ പൊലീസുകാരി ; പിന്നാലെ എട്ടിന്റെ പണി
04 April 2018
യൂണിഫോമില് കള്ളുകുടിച്ച് ബോധം പോയ വനിതാ പൊലീസ് ഓഫിസർക്ക് സസ്പെന്ഷൻ. കള്ളുകുടിച്ച് ബോധം പോയ വനിതാ പൊലീസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് നടപടി. തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. വനി...
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്ശനത്തിനായി പ്രതിരോധമന്ത്രി നിര്മല സീതാരാമന് റഷ്യയില്
04 April 2018
പ്രതിരോധമന്ത്രി നിര്മല സീതാരാമന് റഷ്യയില്. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്ശനത്തിനായി റഷ്യയിലെത്തിയ നിര്മല സീതാരാമന് റഷ്യന് വാണിജ്യവ്യവസായ മന്ത്രി ഡെനിസ് മന്ട്രോവുമായി കൂടിക്കാഴ്ച നടത്തി. പ്രത...
12 അക്ക ആധാര് നമ്പറിനു പകരം 16 അക്കമുള്ള വെര്ച്വല് ഐഡി നല്കുന്ന പുതിയ ബീറ്റാ പതിപ്പ് സവിശേഷ തിരിച്ചറിയല് അതോറിറ്റി (യു.ഐ.ഡി.എ.ഐ) പുറത്തിറക്കി
04 April 2018
12 അക്ക ആധാര് നമ്പറിനു പകരം 16 അക്കമുള്ള വെര്ച്വല് ഐഡി നല്കുന്ന പുതിയ ബീറ്റാ പതിപ്പ് സവിശേഷ തിരിച്ചറിയല് അതോറിറ്റി (യു.ഐ.ഡി.എ.ഐ) പുറത്തിറക്കി. ഇനി ഈ ഐഡിയിലായിരിക്കും ആധാര് നമ്പര് ഉണ്ടായിരിക്കുക...
കൂട്ടുകാര്ക്കൊപ്പം കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരന് വിശ്രമിക്കാനായി അടുത്തു കിടന്ന കാറില് കയറി.... അഞ്ചുമണിക്കൂറോളം കാറില് കുടുങ്ങിയ കുഞ്ഞ് പ്രാണവായു കിട്ടാതെ മരിച്ചു
04 April 2018
ഉപേക്ഷിക്കപ്പെട്ടനിലയില് കിടന്ന കാറില് പ്രാണവായു കിട്ടാതെ അഞ്ചുവയസ്സുകാരന് മരിച്ചു. പൂനയിലെ ചാകനിലാണ് സംഭവമുണ്ടായത്. തുടര്ച്ചയായി അഞ്ച് മണിക്കൂറോളം കാറില് കുടുങ്ങിയതിനെത്തുടര്ന്ന് ശ്വാസം മുട്ടിയ...
മഹാരാഷ്ട്രയില് അനാഥര്ക്ക് സര്ക്കാര് ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്പ്പെടുത്തി
04 April 2018
അനാഥര്ക്ക് കൈത്താങ്ങാകുന്നു മഹാരാഷ്ട്ര സര്ക്കാര്. ഇനി മുതല് മഹാരാഷ്ട്രയില് സര്ക്കാര് ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനാഥര്ക്ക് ഒരു ശതമാനം സംവരണം സര്ക്കാര് എര്പ്പെടുത്തി. മുഖ്യമന്ത്രി...
നടുറോഡില് അമ്മയെയും മകനെയും അപമാനിച്ച് പോലീസുകാര്
04 April 2018
കേരളത്തിലെ പോലീസുകാരുടെ ക്രൂരത ഏറെ ചര്ച്ച ചെയ്തതാണ്. ഇപ്പോള് ചെന്നൈയിലും സമാനമായ സംഭവം. നടുറോഡില് അമ്മയെയും മകനെയും അപമാനിച്ച് പോലീസിന്റെ ക്രൂരത. മൂന്ന് പേര് ഒന്നിച്ച് യാത്ര ചെയ്തതിനും ഹെല്മെറ്റ്...
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...
നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...
അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...
ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്ക്കാനില്ല; സര്ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..




















