Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...

15 OCTOBER 2026 03:49 PM ISTമലയാളി വാര്‍ത്ത
മീററ്റ് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല പ്ലാസ്റ്റിക് ഡ്രമ്മിലൊളിപ്പിച്ച കേസിൽ ഭാര്യ മുസ്‌കാൻ രസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്‌ക്കും വധശിക്ഷ. രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസിലാണ് ഉത്തർപ്രദേശിലെ മീററ്റ് ജില്ലാ സെഷൻസ് കോടതി ശിക...

ഹൈദരാബാദില്‍ ഡ്രോണുകള്‍ക്ക് ഒരു മാസത്തേക്ക് നിരോധനം

04 April 2018

ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നത് ഹൈദരാബാദില്‍ ഒരു മാസത്തേക്ക് നിരോധിച്ചു. ഏപ്രില്‍ എട്ട് മുതല്‍ മേയ് ഏഴ് വരെയാണ് ഡ്രോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.നഗരത്തില്‍ ഭീകരാക്രമ...

ക​ന​ത്ത ചൂ​ടി​ല്‍​നി​ന്നും ര​ക്ഷ​തേ​ടി കാ​റി​നു​ള്ളി​ല്‍ അ​ഭ​യം തേ​ടി​യ കു​ട്ടിയ്ക്ക് ജീ​വ​ശ്വാ​സം കി​ട്ടാ​തെ ദാരുണാന്ത്യം

03 April 2018

ക​ന​ത്ത ചൂ​ടി​ല്‍​നി​ന്നും ര​ക്ഷ​തേ​ടി വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച കാ​റി​ല്‍ ക​യ​റി​യ അ​ഞ്ചു​വ​യ​സു​കാ​ര​ന്‍ വി​ഷ​വാ​യു ശ്വ​സി​ച്ചു​മ​രി​ച്ചു. ചൊ​വ്വാ​ഴ്ച പൂ​ന​യി​ലെ ച​ക്കാ​നി​ലാ​യി​രു​ന്നു സം​ഭ​വം. അ​ഞ...

ഭാരത് ബന്ദിനിടെ ദളിതര്‍ക്ക് നേരെ വെടിയുതിര്‍ത്തത് ബിജെപി നേതാവ്; പ്രതിഷേധത്തിനിടെ കയറികൂടി കലാപം സൃഷ്ടിക്കാന്‍ നീക്കം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ; അക്രമങ്ങളിൽ മരണം 12 ആയി

03 April 2018

ഭാരത് ബന്ദിനിടെ ഗ്വാളിയറില്‍ ദളിതരുടെ പ്രതിഷേധ പ്രകടനത്തിന് നേരെ വെടിയുതിര്‍ത്തത് ബിജെപി നേതാവാണെന്ന് റിപ്പോര്‍ട്ടുകള്‍.കടുത്ത സംഘപരിവാര്‍ അനുഭാവിയായ രാജാ സിംഗ് ചൗഹനാണ് വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട...

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസർക്കാർ തീരുമാനം

03 April 2018

ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് കേന്ദ്രസർക്കാർ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതു സംബന്ധിച്ച പ...

ജെയ്റ്റ്‌ലി കനിഞ്ഞു കെജ്‌രിവാളിന് ആശ്വാസം!! ; കെജ്‌രിവാളിന്റെ മാപ്പപേക്ഷ ജെയ്റ്റലി അംഗീകരിച്ചു ; ഒത്തുതീർപ്പാക്കിയത് 10 കോടിയുടെ മാനനഷ്ടക്കേസ്

03 April 2018

കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ആശ്വാസം. കെജ്‌രിവാളിന്റെ മാപ്പപേക്ഷ ജെയ്റ്റലി അംഗീകരിച്ചതോടെയാണ് കേസ് കോടതി ഒഴിവാക്കിയത്. ഇരുവരും ഒ...

ഞാന്‍ വിചാരിച്ചാല്‍ രണ്ടു സെക്കൻഡിനുള്ളിൽ നിങ്ങളുടെ തൊപ്പി തെറിപ്പിക്കും ; ഇവിടെ ബിജെപി ഗവൺമെന്റാണ് ഭരിക്കുന്നത് ;പോലീസ് ഉദ്യോഗസ്ഥനുനേരെ ബിജെപി പ്രാദേശിക നേതാവിന്റെ ഭീഷണി

03 April 2018

ഉത്തര്‍പ്രദേശിലെ മൊറാദാബാദിൽ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനുനേരെ ബിജെപി നേതാവിന്‍റെ ഭീഷണി. അമിത് ചൗഹാന്‍ എന്ന പ്രാദേശിക നേതാവാണ്‌ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത്. ഞാന്‍ വിചാരിച്ചാല്‍ രണ്ടു സെക്കൻഡ...

എനിക്ക് അവളെ വിവാഹം ചെയ്ത് തരണം... വീട്ടുകാർ എതിർത്തപ്പോൾ കുടുംബത്തെ മുഴുവൻ വെട്ടിനുറുക്കി... അരുംകൊലയ്ക്ക് ശേഷം രണ്ടാംകെട്ടുകാരനായ യുവാവ് പിടിയിൽ

03 April 2018

17കാരിയെ വിവാഹം ചെയ്തു കൊടുക്കാന്‍ വിസമ്മതിച്ചതിന് വിവാഹിതനായ യുവാവ് ഒരു കുടുംബത്തിലെ അഞ്ചു പേരെ മൃഗീയമായി കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ് ഭും ജില്ലയിലായിരുന്നു സംഭവം. നേരത്തേ തന്നെ വിവാഹിത...

പോലീസ് സ്‌റ്റേഷന്റെ ടെറസില്‍ കമിതാക്കളുടെ ലൈംഗിക ബന്ധം

03 April 2018

പോലീസ് സ്‌റ്റേഷന്റെ ടെറസില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കമിതാക്കളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. സ്‌റ്റേഷന്റെ സമീപത്തെ കെട്ടിടത്തില്‍ നിന്നും ആരോ പകര്‍ത്തിയ വീഡിയോയാണ് പ്രചരിക്കുന...

വിവാദങ്ങളെത്തുടർന്ന് മാധ്യമ പ്രവര്‍ത്തകരുടെ​ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിച്ചു

03 April 2018

വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരുടെ​ അക്രഡിറ്റേഷന്‍ സ്​ഥിരമായി റദ്ദാക്കാനുള്ള തീരുമാനം ​ പിന്‍വലിച്ചു. ശക്​തമായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് പുതിയ തീരുമാനം. തീരുമാനത്തിനെതിരെ മാധ്യമപ്രവര്‍ത്...

വാര്‍ത്തകളെ ആരാണ് വ്യാജമെന്നും യഥാര്‍ഥമെന്നും തരംതിരിക്കുക, അന്വേഷണം നടക്കുമ്പോൾ തന്നെ അക്രഡിറ്റേഷന്‍ റദ്ദാക്കാനാവുമോ ; അഹമ്മദ് പട്ടേൽ

03 April 2018

അധികാരികള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കാതിരിക്കുന്നതിന് മുന്‍കരുതലായാണ് മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കല്‍ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. സര്‍ക്കാര്‍ വ്യാജവാര്‍ത്ത റിപ്...

തെരുവില്‍ മക്കള്‍ ഉപേക്ഷിച്ച അമ്മക്ക് ഭക്ഷണം വാരിനല്‍കുന്ന ഹോം ഗാര്‍ഡ്; ചിത്രം വൈറലാകുന്നു

03 April 2018

ചിലരുടെ കയ്യിലിരുപ്പ് മൂലം മൊത്തം പൊലീസുകാരെയും ശത്രുപക്ഷത്ത് കാണേണ്ടി വരുന്ന ഇക്കാലത്ത്, ജനങ്ങള്‍ക്ക് സേനയില്‍ വിശ്വാസം വര്‍ധിപ്പിക്കുകയാണ് തെലങ്കാനയിലെ കുകട്പള്ളി എന്ന നഗരത്തില്‍ നിന്നുള്ള ഒരു കാഴ്ച...

സി.ബി.എസ്​.ഇ പത്താം ക്ലാസ്​ കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന് തീരുമാനം

03 April 2018

ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് സി.ബി.എസ്​.ഇ പത്താംക്ലാസ്​ കണക്ക്​ പരീക്ഷ വീണ്ടും നടത്തില്ലെന്ന്​ തീരുമാനം. ഉത്തരക്കടലാസ്​ വിശകലനം ചെയ്​ത ശേഷമാണ്​ പരീക്ഷ നടത്തേണ്ടതില്ലെന്ന്​ സി.ബി.എസ്​. ഇ തീരുമ...

ഐ ലവ് മൈ പൂജ: എന്റെ പ്രണയംമൂലം പഠിക്കാൻ കഴിഞ്ഞില്ല, പാസ്സാക്കിത്തരണമെന്ന അപേക്ഷയുമായി വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ്

03 April 2018

ഒന്നും പഠിക്കാതെ പരീക്ഷയിൽ ജയിപ്പിക്കണമെന്ന അഭ്യർത്ഥന ഉത്തരക്കടലാസിൽ കുറിക്കുന്ന വിദ്യാർഥികൾ ഇന്ന് സാധാരണമാണ്. ഇങ്ങനെ ഉത്തരക്കടലാസിൽ അപേക്ഷിക്കാൻ വിദ്യാർഥികൾക്ക് യാതൊരു പേടിയും മടിയും ഇല്ലെന്നതാണ് യാഥ...

വാഹനാപകടങ്ങള്‍ മൂലം പൊതുജനങ്ങള്‍ക്കോ അവരുടെ മുതലിനോ വസ്തുവകകള്‍ക്കോ ഉണ്ടായേക്കാവുന്ന നഷ്ടങ്ങള്‍ നികത്താനായി വാഹനം വാങ്ങുമ്പോള്‍ മൂന്നോ അഞ്ചോ വര്‍ഷത്തെ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമായും നല്‍കണമെന്ന് ശുപാര്‍ശ

03 April 2018

വാഹനാപകടങ്ങള്‍ മൂലം പൊതുജനങ്ങള്‍ക്കോ അവരുടെ മുതലിനോ വസ്തുവകകള്‍ക്കോ ഉണ്ടായേക്കാവുന്ന നഷ്ടങ്ങള്‍ നികത്തുന്നതിനുള്ള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സിന്റെ മോശം നടത്തിപ്പ് കാരണം വാഹനങ്ങള്‍ വാങ്ങുമ്പോള്‍ തന്...

കുഞ്ഞിന് നിറമില്ലാത്തതിന്‍റെ പേരില്‍ ദത്തെടുത്ത കുഞ്ഞിനെ കല്ലുകൊണ്ട് ഉരച്ച്‌ വെളുപ്പിക്കാന്‍ അമ്മയുടെ ശ്രമം... പോറ്റമ്മയുടെ ക്രൂരത പുറംലോകം അറിഞ്ഞപ്പോൾ നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍

03 April 2018

കുഞ്ഞിന് നിറമില്ലാത്തതിന്‍റെ പേരില്‍ ദത്തെടുത്ത കുഞ്ഞിനെ കല്ലുകൊണ്ട് ഉരച്ച്‌ വെളുപ്പിക്കാന്‍ അമ്മയുടെ ശ്രമം. മുറിവുമായി കുഞ്ഞ് അശുപത്രിയില്‍. മധ്യപ്രദശിലാണ് സംഭവം. നിഷാത്പൂരിലെ സ്കൂളില്‍ അധ്യാപികയായ സ...

Malayali Vartha Recommends