NATIONAL
രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...
ദളിതർക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാകുന്നു ; പിടിച്ചുനിൽക്കാനായില്ലെങ്കിൽ ജീവൻ നിലനിർത്താനായി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുമെന്ന പ്രതിജ്ഞയുമായി രാജസ്ഥാനിലെ ന്യൂന വർഗം
05 April 2018
രാജസ്ഥാനിൽ ആക്രമണങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ ഇസ്ലാം മതം സ്വീകരിക്കുമെന്ന ഭീഷണിയുമായി ദളിതര്. രാജസ്ഥാനിലെ കാരൗളി ജില്ലയിലെ ഹിന്ദ്വന് നഗരത്തിലെ ജാതവ് ബസ്തിയിലെ ദളിത് വിഭാഗത്തിന് എതിരെയാണ് ആക്രമണം നട...
സിനിമാ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില് ബോളിവുഡ് നടന് സല്മാന് ഖാന് കുറ്റക്കാരനാണെന്ന് ജോധ്പൂര് കോടതി
05 April 2018
കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസില് ബോളിവുഡ് നടന് സല്മാന് ഖാന് കുറ്റക്കാരനെന്ന് കോടതി. കൂട്ടുപ്രതികളായ ബോളിവുഡ് താരങ്ങളായ സൈഫ് അലി ഖാന്, തബു, നീലം കൊത്താരി, സോണാലി ബാന്ദ്രെ എന്നിവരെ...
രക്തം പുരണ്ട മുഖവുമായി നിൽക്കുന്ന ആ പെൺകുട്ടിയുടെ സെൽഫിക്ക് പിന്നിൽ...
05 April 2018
ആക്രമിക്കാൻ വന്ന കടുവയെ കീഴ്പെടുത്തി 23 കാരിയുടെ ധീരത. രുപാലി മിശ്രാമിന്റെ ധൈര്യത്തിനു മുന്നിലാണ് കടുവ തോറ്റുപോയത്. മഹാരാഷ്ട്രയിലാണ് സംഭവം. തന്റെ ആടുകളെ ആക്രമിച്ച കടുവയെ നേരിട്ട പെൺകുട്ടിയുടെ ധീരതയിൽ ...
4 വർഷങ്ങളിലായി നരേന്ദ്ര മോദിയുടെ വിദേശ യാത്രയ്ക്കായി ചെലവാക്കിയത് കോടികൾ; സർക്കാർ ഖജനാവ് കാലിയാക്കി മോദിയുടെ കറക്കം
05 April 2018
പ്രധാനമന്ത്രി നരേന്ദ്ര മോഡി 4 വർഷങ്ങളിലായി വിദേശ യാത്രകൾക്കായി ഖജനാവിൽ നിന്നും ചെലവാക്കിയ തുകയുടെ കണക്കുകള് പുറത്ത്. ഏറ്റവും അവസാനം പുറത്തുവന്ന കണക്കുകൾ പ്രകാരം യാത്രകള്ക്കായി 440.4 കോടി രൂപയാണ് നരേ...
പുകയില ഉല്പ്പന്നങ്ങളുടെ കവറുകളിലെ ആരോഗ്യ മുന്നറിയിപ്പ് പരിഷ്കരിക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം, സെപ്റ്റംബര് ഒന്നുമുതല് പരിഷ്കരിക്കുമെന്നാണ് റിപ്പോര്ട്ടുകള്
05 April 2018
പുകയില ഉല്പ്പന്നങ്ങളുടെ കവറുകളിലെ നിയമ പ്രകാരമുള്ള ആരോഗ്യ മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിഷ്കരിക്കുന്നു. നിലവിലെ മുന്നറിയിപ്പ് സെപ്റ്റംബര് ഒന്നുമുതല് പരിഷ്കരിക്കും. പുതിയ നിയമം അനുസരിച...
തമിഴ്നാട്ടില് ഇന്ന് ബന്ദ്, കാവേരി മാനേജ്മെന്റ് ബോര്ഡും കാവേരി വാട്ടര് റഗുലേറ്ററി കമ്മിറ്റിയും രൂപീകരിക്കാത്ത നടപടിയില് പ്രതിഷേധിച്ചാണ് ബന്ദ്
05 April 2018
കാവേരി മാനേജ്മെന്റ് ബോര്ഡും (സിഎംബി) കാവേരി വാട്ടര് റഗുലേറ്ററി കമ്മിറ്റിയും രൂപീകരിക്കാത്ത നടപടിയില് പ്രതിഷേധിച്ച് തമിഴ്നാട്ടില് പ്രതിപക്ഷ പാര്ട്ടികള് ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. ഡിഎംകെ, കോ...
ഒരേ സമയം ഒന്നില് കൂടുതല് മണ്ഡലങ്ങളില് മത്സരിക്കുന്ന സാഹചര്യം നിർത്തലാക്കണമെന്ന പൊതുതാല്പര്യ ഹർജിയില് പിന്തുണയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
05 April 2018
ഒരേ സമയം ഒന്നില് കൂടുതല് മണ്ഡലങ്ങളില് മത്സരിക്കുന്ന സാഹചര്യം നിർത്തലാക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. ആവശ്യവുമായി കമ്മീഷന് സുപ്രീംകോട...
വെക്കേഷന് കാലം ആഘോഷിക്കാന് ഐആര്സിടിസിയും... സംസ്ഥാനത്ത് നിന്നും മൂന്ന് പ്രത്യേക എസി ട്രെയിന് ടൂര് പാക്കേജുകള്
05 April 2018
വെക്കേഷന് കാലം ആഘോഷിക്കുന്നതിന് സംസ്ഥാനത്ത് നിന്നും മൂന്ന് പ്രത്യേക എസി ട്രെയിന് ടൂര് പാക്കേജുകള് ഒരുക്കുന്നു. കുളു മണാലി, കശ്മീര്, ഡാര്ജലിങ് ഗ്യാങ്ടോക് എന്നീ പാക്കേജുകളാണ് ഇപ്പോള് പ്രഖ്യാപിച്...
യുവാവിന് വിവാഹം താല്പര്യമില്ല, വിവാഹത്തിന് ദിവസങ്ങള്ക്ക് മുമ്പ് യുവാവ് ചെയ്ത് കൂട്ടിയത് ഇങ്ങനെ
05 April 2018
യുവാവിന് വിവാഹത്തിനോട് താല്പര്യമില്ല.അവസാനം ആ യുവാവ് കണ്ട മാര്ഗം ഒന്ന് മാത്രം. വിവാഹത്തിന് നിന്ന് ഒളിച്ചോടുക. വിവാഹത്തിന് ദിവസങ്ങള്ക്ക് മുമ്പേ ഈ യുവാവ് വീട് വിട്ടു. വിവാഹത്തിന് രണ്ട് ദിവസം മുമ്പ് വ...
സാമ്പത്തിക വര്ഷത്തെ ആദ്യ പണ-വായ്പ നയ പ്രഖ്യാപനം ഇന്ന്
05 April 2018
സാമ്പത്തിക വര്ഷത്തെ ആദ്യപണ-വായ്പ നയം ഇന്ന് പ്രഖ്യാപിക്കും. അടിസ്ഥാന നിരക്കുകളില് മാറ്റമുണ്ടാവില്ലെന്നുതന്നെയാണ് വാണിജ്യ,വ്യവസായ ലോകത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തികവര്ഷത്തെ അവസാന അവലോകന യോഗങ്ങളി...
ആധാര് കാര്ഡ് സവിശേഷ തിരിച്ചറിയല് അതോറിറ്റിയ്ക്ക് കൂടുതല് അധികാരം നല്കുന്ന വ്യവസ്ഥകളെ രൂക്ഷമായി വിമര്ശിച്ച് സുപ്രീം കോടതി
05 April 2018
സവിശേഷ തിരിച്ചറിയല് അതോറിറ്റിയ്ക്ക് കൂടുതല് അധികാരം നല്കുന്ന വ്യവസ്ഥകളെ രൂക്ഷമായി വിമര്ശിച്ച് സുപ്രീം കോടതി. അതോറിറ്റിക്ക് ഈ രീതിയില് അധികാരം നല്കിയാല് നാളെ അവര് രക്ത സാമ്പിളുകള് കൂടി ആവശ്യപ്...
ജമ്മുകാശ്മീരില് പ്രതിഷേധക്കാരുടെ കല്ലേറിനെ തുടര്ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ബൈക്കില് ഇടിച്ച് രണ്ട് സി.ആര്.പി.എഫ് ജവാന്മാര്ക്ക് ദാരുണാന്ത്യം
05 April 2018
ജമ്മുകാശ്മീരില് പ്രതിഷേധക്കാരുടെ കല്ലേറിനെ തുടര്ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ബൈക്കില് ഇടിച്ച് രണ്ട് സി.ആര്.പി.എഫ് ജവാന്മാര് മരിച്ചു. കാശ്മിരിലെ അനന്ത്നാഗിലാണ് സംഭവമുണ്ടായത്. അപകടത്തില് ...
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നെന്ന കേസില് ബോളിവുഡ് നടന് സല്മാന് ഖാനെതിരെയുള്ള കേസില് വിധി ഇന്ന്
05 April 2018
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നെന്ന കേസില് ബോളിവുഡ് നടന് സല്മാന് ഖാനെതിരേ ജോധ്പുര് ചീഫ് ജുഡീഷല് മജിസ്ട്രേറ്റ് ഇന്നു വിധി പറയും. മാര്ച്ച് 28നു കേസിന്റെ വിചാരണാ നടപടികള് പൂര്ത്തിയായിരുന്നു. ചീഫ് ...
കാവേരി നദിജലപ്രശ്നം... തമിഴ്നാട്ടില് വ്യാഴാഴ്ച ബന്ദ്; ബസ് സര്വീസ് നടത്തില്ലെന്ന് കേരളവും കര്ണാടകവും; തമിഴ്നാട്ടിലേക്ക് രാത്രി സര്വീസുകള് നടത്തുന്ന ബസുകള് ഇരു സംസ്ഥാനങ്ങളും പിന്വലിച്ചു
04 April 2018
കാവേരി മാനേജ്മെന്റ് ബോര്ഡ് രൂപീകരിക്കാത്തതില് പ്രതിഷേധിച്ച് തമിഴ്നാട്ടില് വ്യാഴാഴ്ച ബന്ദ്. പ്രതിപക്ഷ പാര്ട്ടിയായ ഡിഎംകെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിഎംകെ, കോണ്ഗ്രസ്, മുസ്ലീംലീഗ്, എം...
ഇന്ത്യന് പതാകയേന്തി പി.വി സിന്ധു; കായിക മാമാങ്കത്തിന് വര്ണാഭമായ തുടക്കം
04 April 2018
ഇരുപത്തിയൊന്നാമത് കോമണ്വെല്ത്ത് ഗെയിംസിന് ഓസ്ട്രേലിയയിലെ ഗോള്ഡ് കോസ്റ്റില് വര്ണാഭമായ തുടക്കം. ചരിത്രവും സംസ്കാരവും കൈകോര്ത്ത ചടങ്ങില് ബാഡ്മിന്റണ് താരം പി.വി സിന്ധു ഇന്ത്യന് പതാകയേന്തി. 25,0...
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...
നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...
അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...
ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്ക്കാനില്ല; സര്ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..




















