NATIONAL
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ
ജയലളിതയ്ക്ക് അസ്വസ്ഥതയുണ്ടാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു: താനാണ് ജയലളിതയെ നിർബന്ധിച്ച് ആശുപത്രിയിൽകൊണ്ടുപോയത്: ശശികലയുടെ സത്യവാങ്മൂലം പുറത്ത്
22 March 2018
മുൻ മുഖ്യമന്ത്രി ജയലളിതയെ താനാണ് നിർബന്ധിച്ച് ആശുപത്രിയിൽകൊണ്ടുപോയതെന്ന് ഉറ്റതോഴി ശശികല അന്വേഷണക്കമ്മിഷനില് സത്യവാങ്മൂലം നൽകി. ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖസ്വാമി കമ്മിഷന് സമര്പ്പി...
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രവര്ത്തനം അനുവദിക്കില്ലെന്ന് കേന്ദ്രസര്ക്കാര് ഫെയിസ്ബുക്കിന് മുന്നറിയിപ്പ് നല്കി
21 March 2018
രാജ്യത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും വിധമുള്ള പ്രവൃത്തികള് അനുവദനീയമല്ലെന്ന് ഫെയ്സ്ബുക്കിന് കേന്ദ്രസര്ക്കാര് മുന്നറിയിപ്പ് നല്കി. ഇത്തരം കാര്യങ്ങള് ശ്രദ്ധയില്പ്പെട്ടാല് സമൂഹമാധ്യമങ്ങള്ക്കെ...
ആ വലിയ വീഴ്ച്ചയിലും ആശുപത്രിയിൽ പോകാൻ ജയലളിത തയ്യാറായിരുന്നില്ല... ആശുപത്രിയില് കഴിയുന്ന സമയത്ത് സന്ദർശനം നടത്തിയത് ഒ.പനീര്ശെല്വവും എം.തമ്പിദുരൈയും; ജയലളിതയുടെ മരണത്തില്നിര്ണായക വെളിപ്പെടുത്തലുമായി തോഴി ശശികല
21 March 2018
2016 സെപ്തംബര് 22ന് ജയലളിത ചെന്നൈയിലെ വസതിയിലെ ശുചിമുറിയില് വീണിരുന്നു. എന്നാല് ആശുപത്രിയില് പോകുന്നതിന് അവര് തയ്യാറായിരുന്നില്ലെന്ന് ശശികല ജുഡീഷ്യല് കമ്മീഷനെ അറിയിച്ചു. ആശുപത്രിയിലേക്ക് പോകും വ...
ലൈംഗികമായി അപമാനിക്കുന്നെന്ന പരാതിയില് അറസ്റ്റിലായ ജെഎന്യു പ്രൊഫസര് അതുല് ജോഹ്റിയെ കാമ്പസില് കയറ്റരുതെന്ന് വിദ്യാര്ഥികള്
21 March 2018
ലൈംഗികമായി അപമാനിക്കുന്നെന്ന പരാതിയില് അറസ്റ്റിലായ ജെഎന്യു പ്രൊഫസര് അതുല് ജോഹ്റിയെ കാമ്പസില് കയറ്റരുതെന്ന് വിദ്യാര്ഥികള്. ജോഹ്റിയെ സസ്പെന്ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്ഥികള് പ്രതിഷ...
ഡല്ഹിയിലെ ജവഹര്ലാല് നെഹ്റു സര്വകലാശാല അടക്കം 62 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് യു.ജി.സി സ്വയംഭരണാവകാശം
21 March 2018
ഡല്ഹിയിലെ ജവഹര്ലാല് നെഹ്റു സര്വകലാശാല അടക്കം 62 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് യു.ജി.സി സ്വയംഭരണാവകാശം നല്കി. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (ബി.എച്ച്.യു), അലിഗഢ് മുസ്ളിം യൂണിവേഴ്സിറ്റി (എ....
കശാപ്പു നിരോധിച്ചതിനു പിന്നാലെ ഗോ രക്ഷകരുടെ അഴിഞ്ഞാട്ടം ; 11 പേര് പ്രതികളായ കേസിലെ ആദ്യ ശിക്ഷാ വിധി ഇന്ന്
21 March 2018
രാജ്യത്ത് ഗോ രക്ഷയുടെ പേരിലുള്ള കൊലപാതക കേസില് ആദ്യ ശിക്ഷാ വിധി ഇന്ന്. ജാര്ഖണ്ഡില് നടന്ന കൊലപാതകത്തില് ബിജെപി നേതാവടക്കം 11 പേര് പ്രതികളാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പശു ഇറച്ചി വാഹനത്ത...
ഇ.വി. രാമസ്വാമിയുടെ പ്രതിമ തകര്ത്ത സംഭവത്തില് സിആര്പിഎഫ് ജവാന് അറസ്റ്റില്
21 March 2018
ദ്രാവിഡ പാര്ട്ടികളുടെ ആചാര്യനും സാമൂഹികപരിഷ്കര്ത്താവുമായിരുന്ന ഇ.വി. രാമസ്വാമിയുടെ പ്രതിമ തകര്ത്ത സംഭവത്തില് സിആര്പിഎഫ് ജവാന് അറസ്റ്റില്. സിആര്പിഎഫ് ജവാന് സെന്തില് കുമാറാണ് അറസ്റ്റിലായത്. ഇ...
മുപ്പത്തിയൊമ്പത് കുടുംബങ്ങളുടെ നാലു വര്ഷത്തെ കാത്തിരിപ്പിന് കണ്ണീരില് കുതിര്ന്ന വിരാമം...
21 March 2018
നാലുവര്ഷമായി മുപ്പത്തിയൊമ്പത് കുടുംബങ്ങള് കണ്ണീരോടെ ഉറ്റവരെ കാത്ത് പ്രതീക്ഷയര്പ്പിച്ച് കാത്തിരിക്കുകയായിരുന്നു പക്ഷെ ആ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. 2014ല് ഇറാഖിലെ മൊസുളില് നിന്ന് ഐ.എസ്. ഭ...
എസ്.സി, എസ്.ടി. (അതിക്രമം തടയല്) നിയമപ്രകാരമുള്ള പരാതിയില് സര്ക്കാര് ഉദ്യോഗസ്ഥരെ ഉടന് അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി നിര്ദ്ദേശം
21 March 2018
എസ്.സി, എസ്.ടി. (അതിക്രമം തടയല്) നിയമപ്രകാരമുള്ള പരാതിയില് സര്ക്കാര് ഉദ്യോഗസ്ഥരെ ഉടന് അറസ്റ്റ് ചെയ്യരുതെന്നു സുപ്രീംകോടതിയുടെ നിര്ദേശം.എസ്.സി., എസ്.ടി. നിയമപ്രകാരം തനിക്കെതിരേ ഫയല് ചെയ്ത എഫ്.ഐ...
'ആധാര് പൈശാചികമാണ്: അത് ക്രൈസ്തവമല്ല': സുപ്രീം കോടതിയില് ഒരു വിശ്വാസി നൽകിയ ഹർജി ചർച്ചയാകുന്നു
21 March 2018
ആധാര് പൈശാചികമാണെന്നും അത് അക്രൈസ്തവമാണെന്നും ചൂണ്ടിക്കാട്ടി ഒരു വിശ്വാസി സുപ്രീം കോടതിയില് നൽകിയ ഹർജി ചർച്ചയാകുകയാണ്. ജോണ് എബ്രഹാം എന്നയാളാണ് വിചിത്ര വാദവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. തന്നെ ...
വഴിയിൽ തടഞ്ഞ് നിർത്തി പെൺകുട്ടി പ്രണയാഭ്യർത്ഥന നടത്തി: പ്രണയം നിരസിച്ച 17 കാരന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പെൺകുട്ടിയുടെ പ്രതികാരം
21 March 2018
തന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 17 കാരന്റെ മുഖത്ത് പെൺകുട്ടി ആസിഡ് ഒഴിച്ച് പൊള്ളിച്ചു. സംഭവത്തിൽ 16കാരിയായ പെൺകുട്ടിയെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിക്ക് ആസിഡ് സംഘടിപ്പിച്ച...
അഞ്ച് വയസുകാരിയെ പിതാവ് ചുട്ടുകൊന്നു
20 March 2018
മൂന്ന് പെണ്മക്കള് ഉള്പ്പെടെ അഞ്ച് കുട്ടികളുള്ള 32 കാരനായ മഹിപാല് സിംഗാണ് തന്റെ അഞ്ച് വയസുകാരി മകളായ സോമവതിയെ കൊലപ്പെടുത്തിയത്. കുട്ടിയെ ചാക്കില് കയറ്റി കെട്ടിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീ വയ്ക്കുകയ...
"പ്രതിഷേധം ഫലംകണ്ടു " ; ലൈംഗിക ആരോപണ വിധേയനായ ജെ.എന്.യു പ്രഫസര് അറസ്റ്റില്
20 March 2018
ലൈംഗിക ആരോപണ വിധേയനായ ജെ.എന്.യു പ്രഫസര് അതുല് ജോഹ് രി അറസ്റ്റില്. ഡല്ഹി പൊലീസാണ് അതുല് ജോഹ്രിയെ അറസ്റ്റ് ചെയ്തത്. വൈകാതെ തന്നെ പട്യാല ഹൗസ് കോടതിയില് അതുലിനെ ഹാജരാക്കുമെന്നാണ് വിവരം. എ...
ശശികലയ്ക്ക് ഭർത്താവ് എം നടരാജന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ 15 ദിവസത്തെ അടിയന്തര പരോൾ ; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനാൽ ചെന്നൈക്ക് വരാൻ അനുമതി ഇല്ല
20 March 2018
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ എ.ഐ.ഡി.എം.കെ. നേതാവ് വികെ ശശികലയ്ക്ക് 15 ദിവസത്തെ പരോള് അനുവദിച്ചു. ശശികലയുടെ ഭർത്താവ് എം നടരാജന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ വേണ്ടിയാണ...
ഐഎസ് ഭീകരര് പിടികൂടിയ 39 ഇന്ത്യാക്കാരും വർഷങ്ങൾക്ക് മുൻപേ തന്നെ കൊല്ലപ്പെട്ടിരുന്നു... കേന്ദ്രം എന്തിന് നുണ പറഞ്ഞു ... ഐ എസ് ഭീകരരുടെ തടവറയില് നിന്ന് രക്ഷപ്പെട്ട ഏക ഇന്ത്യന് തൊഴിലാളിയുടെ മരവിപ്പിക്കുന്ന ഓർമ്മകൾ...
20 March 2018
ഇറാഖിലെ മൊസൂളില് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ തടവറയില് നിന്ന് രക്ഷപ്പെട്ട ഏക ഇന്ത്യന് തൊഴിലാളിയാണ് ഹര്ജിത് മസിഹ്. സര്ക്കാരിനോടും തന്നെ കാണാന് എത്തിയവരോടും ഹര്ജിത് പറഞ്ഞത് മനുഷ്യ മനസാക്ഷിയെ മരവ...
നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...
ഒരു സ്കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...
ഹൂതികള് ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില് തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...
പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...
ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..




















