Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ

15 OCTOBER 2026 01:23 PM ISTമലയാളി വാര്‍ത്ത
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ. നിയന്ത്രണങ്ങൾക്കെതിരായ കോടതിയലക്ഷ്യ കേസിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും ഡൽഹി പൊലീസ് കമ്മീഷണറും നിരുപാധികം മാപ്പു ...

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു ; ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചു ;അര്‍ജുന അവാര്‍ഡ് ജേതാവിനെതിരെ ആരോപണയുമായി പതിനെട്ടുകാരി രംഗത്ത്

22 March 2018

ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം സൗമ്യജിത് ഗൗഷ് തന്നെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായി പതിനെട്ടുകാരിയുടെ പരാതി. ബര്‍സത് വനിതാ പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. മൂന്ന് വര...

ഇന്ത്യന്‍ നേവിയുടെ പൈലറ്റില്ലാ വിമാനം പോര്‍ബന്തറില്‍ തകര്‍ന്നുവീണു

22 March 2018

ഇന്ത്യന്‍ നേവിയുടെ പൈലറ്റില്ലാ വിമാനം ഗുജറാത്തിലെ പോര്‍ബന്തറില്‍ തകര്‍ന്നുവീണു. രാവിലെ 10 മണിയോടു കൂടെയാണ് സംഭവമുണ്ടായത്. പോര്‍ബന്തറിലെ നാവിക സേന എയര്‍ബേസില്‍ നിന്ന് യാത്ര ആരംഭിച്ച ഉടന്‍ തന്നെയാണ് വിമ...

സേവനത്തിനിടെ മരിച്ച സൈനികരുടെ മക്കളുടെ പഠനാവശ്യത്തിന് മുഴുവന്‍ തുകയും നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

22 March 2018

സേവനത്തിനിടെ മരിച്ച സൈനികരുടെ മക്കളുടെ പഠനാവശ്യത്തിന് മുഴുവന്‍ തുകയും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തേ നല്‍കി വന്നിരുന്ന ആനുകൂല്യം 2017 മുതല്‍ 10,000 രൂപയാക്കി വെട്ടിക്കുറിച്ചിരുന്നു...

നിങ്ങൾ ഇന്റർനെറ്റ് വഴി ക്രിക്കറ്റ് കാണുന്നവരാണോ...? എങ്കിൽ സന്തോഷിച്ചോളൂ... നിര്‍ണായക തീരുമാനവുമായി ബിസിസിഐ

22 March 2018

ഇന്റർനെറ്റ് വഴി ക്രിക്കറ്റ് കാണുന്ന ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ബിസിസിഐ. ഇനിമുതല്‍ ടെലിവിഷനില്‍ സംപ്രേക്ഷണം തുടങ്ങുന്ന അതേ സമയത്തുതന്നെ ഇന്റർനെറ്റ് ബ്രോഡ്കാസ്റ്റ് തു...

ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പറക്കല്‍ പരീക്ഷണം വിജയകരം

22 March 2018

ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പറക്കല്‍ പരീക്ഷണം വിജയകരം. വ്യാഴാഴ്ച രാവിലെ രാജസ്ഥാനിലെ പൊഖ്‌റാനിലെ വിക്ഷേപണ തറയില്‍നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. ശബ്ദത്തേക്കാള്‍...

ഇരുന്നൂറ് കോടിയിലേറെ നികുതി നഷ്ടമുണ്ടാക്കി വിലസുന്ന വാഹനങ്ങള്‍ക്ക് എട്ടിന്റെ പണി; പുതുച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ ഇന്ന് മുതല്‍ പിടിച്ചെടുക്കും

22 March 2018

പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍ നടത്തി, കേരളത്തിന് ഇരുന്നൂറ് കോടിയിലേറെ നികുതി നഷ്ടമുണ്ടാക്കി വിലസുന്ന വാഹനങ്ങള്‍ നിരത്തില്‍ കണ്ടാല്‍ പിടിച്ചെടുക്കാന്‍ ട്രാന്‍സ് പോര്‍ട്ട് കമ്മിഷണര്‍ കെ. പത്മകുമാര്...

മൃഗാശുപത്രിയുടെ നിര്‍മാണത്തിന് പണം കണ്ടെത്താന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധി കൈവശമുള്ള അപൂര്‍വ്വ പെയ്ന്റിങ്ങുകള്‍ വില്‍ക്കാനൊരുങ്ങുന്നു

22 March 2018

മൃഗാശുപത്രിയുടെ നിര്‍മാണത്തിന് പണം കണ്ടെത്താന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധി കൈവശമുള്ള അപൂര്‍വ്വ പെയ്ന്റിങ്ങുകള്‍ വില്‍ക്കാനൊരുങ്ങുന്നു. മനേക ശേഖരിച്ച 200 അപൂര്‍വ പെയ്ന്റിങ്ങുകളാണ് വില്‍ക്കാന്‍ തീരുമാനി...

ആന്ധ്രാപ്രദേശില്‍ സംസ്ഥാനത്തിനു പ്രത്യേക പദവിയെന്ന ആവശ്യം ഉന്നയിച്ച് ഇടതു പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു

22 March 2018

ആന്ധ്രാപ്രദേശില്‍ സംസ്ഥാനത്തിനു പ്രത്യേക പദവിയെന്ന ആവശ്യം ഉന്നയിച്ച് ഇടതു പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ബന്ദ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാന ...

ആന്ധ്ര കാവേരി വിഷയങ്ങളില്‍ രാജ്യസഭ ഇന്നും പ്രക്ഷുബ്ധമായി, പ്രതിഷേധം ശക്തമായതോടെ രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു

22 March 2018

ആന്ധ്ര കാവേരി വിഷയങ്ങളില്‍ രാജ്യസഭ ഇന്നും പ്രക്ഷുബ്ധമായി. സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ആന്ധ്രയ്ക്കു പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ട് ടിഡിപി എംപിമാര്‍ സഭയുടെ നടത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച...

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ കലാപമുള്‍പ്പെടെയുള്ള 131 വര്‍ഗീയ കലാപ കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

22 March 2018

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ കലാപമുള്‍പ്പെടെയുള്ള 131 വര്‍ഗീയ കലാപ കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 2013ല്‍ മുസഫര്‍ നഗര്‍, ഷംലി തുടങ്ങിയ പ്രദേശങ്ങളില്‍ വര്‍ഗീയ കലാപവുമായി ബ...

തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ

22 March 2018

തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജന്‍. സംസ്ഥാനത്ത് ബിജെപിയുടെ രഥ യാത്ര സമാധാനപരമായാണ് മുന്നേറുന്നതെന്നും അവര്‍ ...

കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാഭടന്മാര്‍ക്ക് വീരമൃത്യു

22 March 2018

കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാഭടന്മാര്‍ വീരമൃത്യു വരിച്ചു. മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. അഞ്ചു ഭീകരരും കൊല്ലപ്പെട്ടു. ക...

മൃഗാശുപത്രി നിർമിക്കാൻ വര്‍ഷങ്ങള്‍കൊണ്ട് ശേഖരിച്ച 200 അപൂര്‍വ ചിത്രങ്ങൾ വിൽക്കാനൊരുങ്ങി മേനകാഗാന്ധി

22 March 2018

മൃഗാശുപത്രി നിർമിക്കാൻ വര്‍ഷങ്ങള്‍കൊണ്ട് ശേഖരിച്ച 200 അപൂര്‍വ മൈക്ക പെയിന്റിങ്ങുകൾ വിൽക്കാനൊരുങ്ങുകയാണ് കേന്ദ്രമന്ത്രി മേനകാഗാന്ധി. പെയിന്റിങ്ങുകള്‍ വില്‍ക്കുന്നതില്‍ വലിയ വിഷമമുണ്ടെന്നും ഫണ്ട് ശേഖരണത...

ഇനി സ്ഥിരമായി ജോലിയില്ല: ഏത്​ തൊഴിലാളിയെയും നിശ്ചിത കാലത്തേക്ക്​ മാത്രം ജോലിക്ക്​ എടുക്കാനും പിരിച്ചുവിടാനും തൊഴില്‍ ഉടമക്ക് അധികാരം

22 March 2018

വ്യവസായ മേഖലയില്‍ സ്ഥിരം ജോലി എന്നത് അവസാനിക്കുകയാണ്. ഏത്​ തൊഴിലാളിയെയും നിശ്ചിത കാലത്തേക്ക്​ മാത്രം ജോലിക്ക്​ എടുക്കാനും പിരിച്ചുവിടാനും തൊഴില്‍ ഉടമക്ക് അധികാരം നൽകിക്കൊണ്ട് ​1946ലെഇന്‍ഡസ്​ട്രിയല്‍ എ...

ഗോമാംസം കൈവശം വെച്ചു എന്നാരോപിച്ച് ഝാര്‍ഖണ്ഡിലെ രാംഗഢില്‍ 45കാരനായ അലീമുദ്ദീനെ തല്ലിക്കൊന്ന കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം

22 March 2018

ഗോമാംസം കൈവശം വെച്ചു എന്നാരോപിച്ച് ഝാര്‍ഖണ്ഡിലെ രാംഗഢില്‍ 45കാരനായ അലീമുദ്ദീനെ ബി.ജെ.പി, എ.ബി.വി.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തല്ലിക്കൊന്ന കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം. ബി.ജെ.പി നേതാ...

Malayali Vartha Recommends