NATIONAL
തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍
പ്രണയിച്ച് വിവാഹം കഴിച്ചുവെന്നു ആരോപിച്ച് അധ്യാപക ദമ്പതികളെ സ്കൂളില്‍നിന്നും പിരിച്ചുവിട്ടു
14 December 2017
പ്രണയിച്ച് വിവാഹം ചെയ്തുവെന്ന ആരോപണമുന്നയിച്ച് അധ്യാപക ദമ്പതികളെ ജോലിയിൽനിന്നും പിരിച്ചിവിട്ടു. പുല്‍വാല സ്വദേശികളായ തരിഖ് ബട്ട്, സുമയ്യ ബഷീര്‍ എന്നിവരെയാണ് സ്കൂള്‍ പിരിച്ചുവിട്ടത്. ജമ്മു കാശ്മീരിലാണ...
മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു
14 December 2017
മൂടല്‍മഞ്ഞിനെ തുടര്‍ന്നു നെടുന്പാശേരിയില്‍ ഇറങ്ങേണ്ട പത്ത് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങള്‍ തിരിച്ചുവിട്ടത്. അഞ്ച് ആഭ്യന്തര സര്‍വ...
ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായിരുന്ന നീരജ് വോറ അന്തരിച്ചു
14 December 2017
ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായിരുന്ന നീരജ് വോറ (54) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി കോമയില്‍ ആയിരുന്നു അദ്ദേഹം. ഇന്ന് മൂന്നിന് മ...
ഐ.എന്‍.എസ് കല്‍വരി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു
14 December 2017
സ്കോര്‍പീന്‍ ക്ലാസിലെ ആദ്യ ഇന്ത്യന്‍ മുങ്ങിക്കപ്പലായ ഐ.എന്‍.എസ് കല്‍വരി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഫ്രാന്‍സിന്റെ സഹായത്തോടെ നിര്‍മിക്കുന്ന ആറ് സ്കോര്‍പീന്‍ ക്ലാസിലെ ആദ്യ ...
കേരളത്തിന് വരള്‍ച്ചാ ദുരിതാശ്വാസമായി 125.47 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു
14 December 2017
കേരളത്തിന് വരള്‍ച്ചാ ദുരിതാശ്വാസമായി 125.47 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 2016-17ലെ വരള്‍ച്ചാ ദുര...
ഹാദിയയുടെ തുടര്‍ പഠനത്തിന് അനുമതി, വാര്‍ഷിക ഫീസ് അടച്ചാല്‍ അടുത്ത ആഴ്ച തന്നെ പഠനം തുടങ്ങാം
14 December 2017
സുപ്രീംകോടതി നിര്‍ദേശപ്രകാരം പഠനം തുടരാന്‍ എം.ജി.ആര് മെഡിക്കല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഹാദിയ അപേക്ഷ നല്കി. വാര്‍ഷിക ഫീസ് അടച്ചാല്‍ അടുത്ത ആഴ്ച തന്നെ ഹാദിയക്ക് പഠനം തുടങ്ങാം. മുടങ്ങിയ പഠനം പ...
യുവാവ് 5 മാസം വീട്ടുതടങ്കലിലാക്കി ലൈംഗികമായി പീഡിപ്പിച്ചു, യുവതിയെ മയക്ക് മരുന്ന് നല്കി മുറിയിലെത്തിച്ചു, നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി, പുറത്ത് പറഞ്ഞാല്‍ നഗ്ന ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി
14 December 2017
യുവതിയെ യുവാവ് 5 മാസക്കാലം വീട്ടുതടങ്കലിലാക്കി ലൈംഗികമായി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് ക്രൂരമായ ബലാത്സംഗം അരങ്ങേറിയത്. 22 കാരിയാണ് പീഡനത്തിന് ഇരയായത്. പവന് ശിവ് ഹരേ എന്ന യുവാവാണ് പെണ്...
നാല് വര്‍ഷം പ്രണയിച്ചു,ഒരുമിച്ച് ജോലി ചെയ്തു, അമേരിക്കന്‍ യുവതിയെ ഇന്ത്യന്‍ യുവാവ് വിവാഹം ചെയ്തു, ഇവരുടെ പ്രണയം പൂത്തുലഞ്ഞത് ഇങ്ങനെ
14 December 2017
നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അമേരിക്കന്‍ യുവതിയും ഇന്ത്യന്‍ യുവാവും ഒന്നിച്ചു. രാജസ്ഥാനിലെ ചിത്തോര്ഘണ്ഡാണ് കഴിഞ്ഞ തിങ്കളാഴ്ച ഈ അപൂര്‍വ വിവാഹത്തിന് വേദിയായത്. ചിത്തോര്ഘണ്ഡ് സ്വദേശിയായ ഗൗരവ് അമേര...
കടം വാങ്ങിയത് വന്‍തുകകള്‍,തിരിച്ചടയ്ക്കാന്‍ വഴിയില്ല, ബിസിനസ് പൂര്‍ണമായി പൊളിഞ്ഞു... ബിസിനസ് താറുമാറായതിന് പിന്നില്‍ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം വ്യവസായി ആത്മഹത്യയ്ക്ക് ശ്രമിച്ചു,നാടിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ
14 December 2017
രണ്ട് കുട്ടികളുള്‍പ്പെടെ കുടുംബാംഗങ്ങളായ 4 പേരെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വ്യവസായി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെന്നൈ പല്ലാവരത്ത് ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം ഉണ്ടായത്. ദാമോദരന്‍ എന്ന സ...
എന്നെ ഏറെ സഹായിച്ച വ്യക്തിയാണ് മോദിജി; അപ്പോള്‍ എങ്ങനെ അദ്ദേഹത്തെ വെറുക്കാന്‍ കഴിയും?; രാഹുൽ ഗാന്ധി
14 December 2017
മോദിജിയെ വെറുക്കാൻ കഴിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നെയോ പിതാവിനേയോ ഞാന്‍ സ്നേഹിക്കുന്നവരെയോ കുറിച്ച് അവര്‍ മോശമായി പറയുമ്പോള്‍ എന്റെ മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ അ...
ഗുജറാത്തില്‍ അവസാന വോട്ടെടുപ്പ് ഇന്ന്...14 ജില്ലകളിലായി 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക, 851 സ്ഥാനാര്‍ഥിമാര്‍ അവസാന ഘട്ടത്തില്‍ ജനവിധി തേടും
14 December 2017
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഭരണം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന ബി ജെ പിക്കും ബി ജെ പിയെ അട്ടിമറിക്കാമെന്ന് പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസിനു...
ശക്തമായ വാക്പോരിനിടയിലും കൈ കൊടുത്ത് മോദിയും മൻമോഹനും
13 December 2017
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ കടുത്ത വാക്ക്പോരിലായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങും പ്രധാനമന്ത്രി നരേന്ദ്രമോദിയും. പാക്കിസ്ഥാനുമായി ചേർന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ...
ആധാറുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് നാളെ പരിഗണിക്കും
13 December 2017
ആധാറുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷന് എന...
നഴ്സായ ഭാര്യ കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നുതള്ളി; പ്ലാസ്റ്റിക് സർജറിയിലൂടെ ഭർത്താവിന്റെ മുഖം കാമുകന്: ഒടുവിൽ വില്ലനായെത്തിയത് മട്ടൻസൂപ്പ്...
13 December 2017
മുഖം മാറ്റി വെച്ചു ആളെ മാറ്റുന്നതിനെ കുറിച്ചു നമ്മള് സിനിമയിലും സീരിയലിലും ഒക്കെയേ കണ്ടിട്ടുള്ളൂ എന്നാല്‍ ഇതാ ഒരു കൊല നടത്തിയ ശേഷം അത് മറയ്ക്കാന്‍ കാമുകന്റെ മുഖം മാറ്റിവെച്ച ഒരു ഭയങ്കരിയുടെ കഥ ഇതാ. സ...
ടോള്‍ പ്ളാസകളിലൂടെ കടന്നു പോകുന്ന സൈനികര്‍ക്ക് ജീവനക്കാര്‍ സല്യൂട്ട് നല്‍കുകയോ എഴുന്നേറ്റ് നിന്ന് ബഹുമനിക്കുകയോ വേണമെന്ന് ദേശീയപാതാ അതോറിറ്റി
13 December 2017
ടോള്‍ പ്ളാസകളിലൂടെ കടന്നു പോകുന്ന സൈനികര്‍ക്ക് ജീവനക്കാര്‍ സല്യൂട്ട് നല്‍കുകയോ എഴുന്നേറ്റ് നിന്ന് ബഹുമനിക്കുകയോ വേണമെന്ന് ദേശീയപാതാ അതോറിറ്റി. രാജ്യത്തിനുവേണ്ടി അതുല്യമായ സേവനം നടത്തുന്നവരാണ് സൈനികരെ...
സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്
സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..
വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...
സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...
വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...




















