Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...

19 MAY 2024 08:07 AM ISTമലയാളി വാര്‍ത്ത
ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ (39)​ ആക്രമിച്ചെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ. ഇന്നലെ ഉച്ചയോടെ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്നാണ് ബിഭവ് കുമാറിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ...

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍ വൃക്ക മുറിച്ചെടുത്തു: പരാതിയുമായി വീട്ടമ്മ

20 August 2016

അവയവ തട്ടിപ്പ് റാക്കറ്റിന്റെ പുതിയ മുഖം തുറന്നുകാട്ടി ഉത്തര്‍പ്രദേശില്‍ നിന്നുള്ള വീട്ടമ്മ. പ്രസവ ശസ്ത്രക്രിയയ്ക്കിടെ തന്റെ വലതു വൃക്ക ആശുപത്രി അധികൃതര്‍ അടിച്ചുമാറ്റിയെന്നാണ് വീട്ടമ്മയുടെ പരാതി. ഉത്ത...

യുപിയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 11 മരണം 

20 August 2016

ഉത്തര്‍പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 11 പേര്‍ മരിച്ചു. ബുണ്ഡല്‍കാന്‍ഡ് മേഖലയില്‍ നൂറോളം മണ്‍കുടിലുകള്‍ ഒറ്റദിവസം കൊണ്ടുതകര്‍ന്നു വീണു. കഴിഞ്ഞ രണ്ടു ദിവസമായി ഉത്തര്‍പ്രദേശി...

ഭാര്യയുമായി വഴക്കുണ്ടാക്കി മൂന്നു കുട്ടികളെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി

20 August 2016

തമിഴ്‌നാട് തിരുനെല്‍വേലിയിലെ തരുവൈ ഗ്രാമത്തില്‍ ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് മൂന്നു കുട്ടികളെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. നിര്‍മാണ തൊഴിലാളിയായ രാജശേഖരനാണ് കുട്ടികളെ കൊലപ്പെടുത്തിയ...

സ്വര്‍ണ്ണത്തില്‍ മുത്തമിട്ട് സ്പാനിഷ് താരം കരോലിന്‍; വെല്‍ഡണ്‍ കരോലിന്‍ നിങ്ങളുടെ ആത്മവിശ്വാസത്തെ നമിക്കുന്നു

19 August 2016

സ്വര്‍ണ്ണത്തില്‍ മുത്തമിട്ട് സ്പാനിഷ് താരം കരോലിന്‍. മത്സരത്തിലെ മുന്‍പരിചയങ്ങള്‍ കരോലിന് തുണയായി. പി.വി സിന്ധുവിലൂടെ ഇന്ത്യയ്ക്ക് രണ്ടാം ഒളിംപിക്‌സ് മെഡല്‍. വനിതാ ബാഡ്മിന്റണ്‍ ഫൈനലില്‍ സ്‌പെയിന്റെ കര...

ഇത് സ്വര്‍ണ്ണത്തേക്കാള്‍ വിലയേറിയ വെള്ളി: വാശിയേറിയ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം കരോലിനാ മാരിനോട് സിന്ധുപൊരുതി തോറ്റു

19 August 2016

മതി സിന്ധു ഞങ്ങള്‍ക്കിതുമതി. എതിരാളിയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ സിന്ധു അടിയറവെച്ചപ്പോള്‍ കൊഴിഞ്ഞത് ഒരു ജനതയുടെ വികാരമാണ്. എങ്കിലും പിന്നോട്ടില്ല നിനക്ക് ആശ്വസിക്കാം. സ്വര്‍ണ്ണപ്രതീക്ഷകളുമായി വിമ...

പൊന്നണിയാന്‍ സിന്ധു, ഇന്നു പിറക്കുന്നത് ചരിത്രം

19 August 2016

റിയോയില്‍ ഇന്ത്യക്ക് സ്വര്‍ണ്ണ സിന്ദൂരം ചാര്‍ത്താന്‍ സിന്ധു. റിയോയില്‍ സിന്ധുവിന് സംഭവിച്ചതെല്ലാം ചരിത്രം, ഇനി സംഭവിക്കാന്‍ പോകുന്നതും ചരിത്രം. ഇന്ന് വൈകിട്ട് സിന്ധു വനിതാ വിഭാഗം ബാഡ്മിന്റണ്‍ ഫൈനലില്‍...

എന്റെ സ്വപ്‌നം ക്രൂരമായി തട്ടിയെടുത്തു; വികാരാധീനനായി നര്‍സിംഗ് യാദവ്

19 August 2016

ഗോദയില്‍നിന്ന് നാലുവര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയോട് വികാരാധീനനായി പ്രതികരിച്ച് ഗുസ്തി താരം നര്‍സിംഗ് യാദവ്. റിയോയില്‍ ഇന്ത്യയ്ക്കു വേണ്ടി മെഡല്‍ നേടുകയെന്ന എന്റെ സ്വപ്നം ഗോദയിലിറങ്ങുന്ന...

അച്ഛന് അവധി കിട്ടിയില്ല, മകന്‍ വീട്ടില്‍ ആത്മഹത്യ ചെയ്തു,കൃഷി വകുപ് അധികൃതര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാര്‍

19 August 2016

മാനസീകാസ്വാസ്ഥ്യമുള്ള മകനെ കാണാന്‍ ലീവ് അനുവദിക്കണമെന്ന ആവശ്യം അനുവദിക്കാത്തതിനാല്‍ നേരത്തെ വീട്ടിലെത്താന്‍ കഴിയാതെവന്നത് കൊണ്ട് അച്ഛന് നഷ്ടപ്പെട്ടത് മകന്റെ ജീവന്‍. മഹാരാഷ്ട്രയിലെ സംസ്ഥാന കൃഷി വകുപ്പി...

ലോക ഒന്നാം നമ്പര്‍ താരം കരോലിനാ മാരിന്‍; സിന്ധുവിനെ കാത്തിരിക്കുന്ന സ്പാനിഷ് 'പുലിക്കുട്ടി', സൈന ഭയക്കുന്ന എതിരാളി

19 August 2016

എന്തും സംഭവിക്കാം ഇന്ത്യയുടെ പ്രാര്‍ത്ഥനക്കൊപ്പം ഭാഗ്യംകൂടി തുണച്ചാല്‍ മാത്രമേ സിന്ധുവിന് സ്വര്‍ണ്ണത്തില്‍ മുത്തമിടാനാകൂ. ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ ഫൈനലില്‍ 130 കോടി ജനങ്ങളുടെ പ്രാര്‍ത്ഥനയുമായി കളത്തി...

ശിഷ്യരിലൂടെ കോച്ചിന്റെ മധുരപ്രതികാരം: ആരോടും പരാതിയില്ലാതെ എപ്പോഴും ചിരിക്കുന്ന ഗോപിചന്ദ് എന്ന പയ്യന്‍ രാജ്യത്തിന് എങ്ങനെ രണ്ട് ഒളിമ്പിക് മെഡലുകള്‍ സമ്മാനിച്ചെന്ന്

19 August 2016

മികച്ച കളിക്കാരന്‍ അതിലും മികച്ച കോച്ച് അതാണ് ഗോപിചന്ദ്. ഒളിമ്പിക് ചരിത്രത്തില്‍ ഇന്ത്യന്‍ വനിതാ താരത്തിന്റെ ഏറ്റവും വലിയ നേട്ടത്തിനരികില്‍ നില്‍ക്കുകയാണ് പി.വി സിന്ധു എന്ന ബാഡ്മിന്റണ്‍ താരം. വനിതാ സി...

ജാട്ട് കലാപം: അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനം

19 August 2016

ജാട്ട് പ്രക്ഷോഭത്തിനിടെ ഉണ്ടായ അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചു. റോത്തക്കിലുണ്ടായ അക്രമങ്ങളും സംസ്ഥാന ധനമന്ത്രി ചാപ്ത് അഭിമന്യുവിന്റെ വീടിനു നേരെയുണ്ട...

നടത്തിയത് അമ്പതോളം കൂട്ടമാനഭംഗങ്ങള്‍; സമാനമായ അമ്പതിലേറെ കൂട്ടമാനഭംഗങ്ങളും കൊള്ളകളും നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ നിരവധി കുടുംബങ്ങള്‍ പ്രതികളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന

19 August 2016

ഉത്തര്‍പ്രദേശിനെ പിടിച്ചുകുലുക്കിയ ബുലന്ദ്ഷര്‍ കൂട്ടമാനഭംഗത്തില്‍ അറസ്റ്റിലായ ആറു പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സമാനമായ അമ്പതിലേറെ കൂട്ടമാനഭംഗങ്ങളും കൊള്ളകളു...

പോലീസിന്റെ എഫ്.ഐ.ആര്‍ ചതിച്ചു; ബലാത്സംഗത്തിനിരയായി, ഗര്‍ഭം അലസിപ്പിക്കാന്‍ പോലും കഴിയാതെ 14 വയസ്സുകാരി

19 August 2016

തന്നെ തുറിച്ചുനോക്കുന്ന യാഥാര്‍ഥ്യത്തെ എങ്ങനെ നേരിടുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ആ പിതാവ്.  14 വയസ് മാത്രം പ്രായമുള്ള മകള്‍ ബലാല്‍സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന് അറിഞ്ഞാണ് അയാള്‍ മെയ് 26ന് ജോ...

പോലീസിനെ പ്രകീര്‍ത്തിച്ച് 'ഡോക്ടര്‍ ഓഫ് ഡെത്ത്'

19 August 2016

മഹാരാഷ്ട്ര പോലീസ് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രശംസയാണ് അവര്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതും അറസ്റ്റിലായ ഒരു കൊടും കുറ്റവാളിയുടെ പക്കല്‍നിന്ന്. 'മരണത്തിന്റെ ഡോക്ടര്‍'(ഡോ. ഡെത്ത്) എന്ന...

മൃഗീയ കൊലപാതകം, മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ഭിത്തിയിലെറിഞ്ഞു കൊന്നു, കൊലക്കു കാരണം മൂന്നാമതും പെണ്‍കുഞ്ഞു പിറന്നാല്‍ 

19 August 2016

ചെന്നൈയിലെ തിരുവള്ളൂര്‍ ഡിസ്ട്രിക്ടിലെ ആമിര്‍ത്തമംഗലം ഗ്രാമത്തിലെ തൊഴിലാളി ജി.ദാമോദരനാണു (45) മൂന്നാമതു പിറന്നതും പെണ്‍കുഞ്ഞായതിനാല്‍ ഇളയ മകളെ ഭിത്തിയിലെറിഞ്ഞു കൊന്നത്. തന്റെ മൂന്ന് മാസം പ്രായമുള്ള ഇള...

Malayali Vartha Recommends