Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

07 MAY 2024 07:58 PM ISTമലയാളി വാര്‍ത്ത
പശ്ചിമ ബംഗാളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഇന്ന് വോട്ടെടുപ്പ് നടന്ന 4 മണ്ഡലങ്ങളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും മികച്ച പ്രകടനം കാഴ്ച്ചവെച്ചേക്കും. മുര്‍ഷിദാബാദ്, ഉത്തരമാള്‍ഡ, ദക്ഷിണ മാള്‍ഡ, ജാംഗിപ്പൂര്‍ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത് .വോട്ടര്‍മാരില്‍ ...

സെക്കന്തരാബാദ് നിന്നു കേരളത്തിലേക്കു ഓണത്തിന് സ്‌പെഷ്യല്‍ ട്രെയിനുകള്‍

13 August 2016

ഓണത്തിനോടനുബന്ധിച്ചു സെക്കന്തരാബാദ്, നാന്ദത് എന്നിവ!ിടങ്ങളില്‍ നിന്നു കേരളത്തിലേക്കു സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. സെക്കന്തരാബാദ് കൊച്ചുവേളി സ്‌പെഷ്യല്‍ (07115) സെപ്റ്റംബര്‍ 12ന് തിങ്കള്‍ വൈ...

ഒരു ജയമകലെ മെഡല്‍ പ്രതീക്ഷയുമായി സാനിയ- ബൊപ്പണ്ണ സഖ്യം, ബോക്‌സിങ് റിങ്ങില്‍ നിന്നും ഇന്ത്യക്കു മെഡല്‍ പ്രതീക്ഷ

13 August 2016

റിയോ ഡി ജനീറോ യില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയേകി സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം ടെന്നീസ് മിക്സഡ് ഡബിള്‍സ് സെമിഫൈനലില്‍ പ്രവേശിച്ചു. ഹെതര്‍ വാട്സണ്‍-ആന്‍ഡി മറെ സഖ്യത്തെ 6...

അമ്മയെ ജീവനോടെ കത്തിച്ചവര്‍ക്ക് ശിക്ഷ നല്‍കണമെന്ന് പതിനഞ്ചുകാരി രക്തം കൊണ്ട് കത്തെഴുതി

12 August 2016

അമ്മയുടെ മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മകളുടെ കത്ത് കരളലിയിപ്പിക്കുന്നതാണ്. അമ്മയുടെ കൊലപാതകത്തിന് പിന്നിലുള്ളവര്‍ക്ക് ശിക്ഷ നല്‍കി നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെ...

വ്യോമസേനയുടെ എഎന്‍32 വിമാനത്തിലെ ആരും രക്ഷപെടാന്‍ സാധ്യത ഇല്ല: കേന്ദ്ര സര്‍ക്കാര്‍

12 August 2016

രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 29 പേരുമായി കാണാതായ വ്യോമസേനയുടെ എഎന്‍32 വിമാനത്തിലെ ആരും രക്ഷപെടാനിടയില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ സഹമന്ത്രി സുഭാഷ് രാംറാവു ഭാംറെ ഇക്കാര്യം ലോക്‌സഭയെ അറിയിച്ചു....

ട്രെയിന്‍ വൈകിയതില്‍ പ്രതിഷേധിച്ച് മുംബൈയില്‍ യാത്രക്കാര്‍ ട്രെയിന്‍ തടയല്‍ സമരം നടത്തി

12 August 2016

മുംബൈയില്‍ ട്രെയിന്‍ വൈകിയതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ റെയില്‍വേ ട്രാക്കില്‍ ഇറങ്ങി സമരം നടത്തി. ബദര്‍പുര്‍ സ്റ്റേഷനിലാണ് പ്രതിഷേധ സമരം നടന്നത്. സെന്‍ട്രല്‍ റെയില്‍വേയ്‌ക്കെതിരേ സമരക്കാര്‍ മുദ്രാവ...

മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് മാര്‍ക്കണ്ഡേയ കട്ജു

12 August 2016

മലയാളിക്ക് മലയാളിയോട് പുച്ഛമെങ്കിലും സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറയുന്നത് കേള്‍ക്കൂ. മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യാക്കാരെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. യ...

നിരോധനങ്ങള്‍ മറികടന്ന് മാഗി നൂഡില്‍സ് തിരിച്ച് വരുന്നു

12 August 2016

നിരോധിച്ച മാഗി നൂഡില്‍സ് തിരിച്ചു വരുന്നു. നഷ്ടപ്പെട്ട ഉപഭോക്താക്കളെ തിരിച്ചുപിടിക്കാന്‍ ബാര്‍ബിക്യു പെപ്പര്‍, ഗ്രീന്‍ ചിലി, പെരിപെരി, ചില്ലി ചിക്കന്‍ എന്നി പുതിയ നാല് വകഭേദങ്ങളുമായാണ് മാഗിയുടെ തിരിച്...

ബിജെപി നേതാവ് ബ്രിജ്പാലിന് അജ്ഞാതരുടെ വെടിയേറ്റ് ഗുരുതര പരിക്ക്

12 August 2016

ബിജെപി നേതാവ് ബ്രിജ്പാല്‍ തിയോതിയയ്ക്കുനേരെ അജ്ഞാതരുടെ ആക്രമണം. തോക്കുധാരികളായ അക്രമികള്‍ ബ്രിജ്പാലിനു നേരെ 100 തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇന്നലെ രാത്രിയിലാ...

കിംഗ് ഖാനെ ലൊസാഞ്ചല്‍സ് വിമാനത്താവളത്തില്‍ തടഞ്ഞു

12 August 2016

2012 ന്യുയോര്‍ക് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനക്കായി തടഞ്ഞു വച്ചതിനു ശേഷം ഇന്ത്യന്‍ സിനിമയിലെ കിംഗ് ഖാനെ അമേരിക്കയിലെ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ക്കായി തടഞ്ഞു. അമേരിക്കയിലെ ലൊസാഞ്ചല്‍സ...

കശ്മീരില്‍ എല്ലാ വിഭാഗം ജനങ്ങളുമായും ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് രാജ്‌നാഥ് സിംഗ്: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ഇന്ന്

12 August 2016

കശ്മീരില്‍ ഏല്ലാവിഭാഗം ജനവിഭാഗവുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയതിനു പിന്നാലെ ഇന്ന് സര്‍വ്വകക്ഷിയോഗം നടക്കും. ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്...

പിണറായി വിജയനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

12 August 2016

എസ്എന്‍സി ലാവലിന്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതി വിധി റദ്ദാക്കണമെന്നും പിണറായി അടക്കമുള്ള വരെ ...

തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ പതിനേഴുകാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കാമുകനും സുഹൃത്തുക്കളും ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

12 August 2016

പ്രായപൂര്‍ത്തിയാകാത്ത പതിനേഴുകാരിയായ ദലിത് പെണ്‍കുട്ടിയെ പ്രണയം നടിച്ചു കൊണ്ടുപോയി കൂട്ടുകാര്‍ ചേര്‍ന്നു പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തു. അരിയോട്ടുകോണം മൂഴി ഭാഗം പറയ്ക്കാട് വീട്...

ഇന്റലിജന്‍സ് ഡിവൈഎസ്പി ബിജോ അലക്‌സാണ്ടറുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് പരിശോധന

12 August 2016

ഇന്റലിജന്‍സ് ഡിവൈഎസ്പി ബിജോ അലക്‌സാണ്ടറുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് പരിശോധന നടത്തി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പരിശോധന. ബിജോ അലക്‌സാണ്ടറിനെതിരെ...

 5.78 കോടിരൂപ കവര്‍ച്ച നടന്ന ട്രെയിനിന്റെ അവശിഷ്ടങ്ങള്‍ തിരുട്ടു ഗ്രാമത്തില്‍ നിന്നും കണ്ടെടുത്തു

12 August 2016

തിരുട്ടുഗ്രാമമെന്നറിയപ്പടുന്ന വിരുദാചലത്തു നിന്നു ട്രെയിന്‍ ബോഗിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് റിസര്‍വ് ബാങ്കിന്റെ ചെന്നൈ റീജനല്‍ ഓഫിസിലേക്കു ട്രെയിനില്‍നിന്നു 5.78 കോടിരൂപയടെ നോട്ടുകള്‍ കവര്‍ച്ച നട...

മാണിക്കെതിരെ കാനം രാജേന്ദ്രന്‍ രംഗത്ത്, മാണിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനാവില്ലെന്ന് കാനം

11 August 2016

കെ.എം മാണിക്കെതിരെ എതിര്‍പ്പുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. മാണിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാന്‍ സിപിഐക്കാവില്ല. ഓരോരുത്തര്‍ക്കും ഓരോ നിലപാടാണ്. കെ.എം മാണിയോട് സിപിഐക്...

Malayali Vartha Recommends