NATIONAL
കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...
ടിക്കറ്റ് റദ്ദാക്കൽ ; റെയിൽവെയുടെ ലാഭം 1400 കോടി
05 August 2017
കഴിഞ്ഞ സാമ്പത്തിക വർഷം റെയിൽവെ ടിക്കറ്റ് റദ്ദാക്കൽ ചാർജ് ഇനത്തിൽ റെയിൽവെക്ക് 1400 കോടി രൂപയുടെ വരുമാനം. ഇതിന് തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിൻ്റെ വർധനയാണിത്. 2015 മുതൽ കാൻസലേഷ...
മിസോറാം ലോട്ടറി വില്‍പ്പന നിര്‍ത്തുമെന്ന ധനമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് തോമസ് ഐസക്
05 August 2017
മിസോറാം ലോട്ടറിയുടെ വില്‍പ്പന കേരളത്തില്‍ നിര്‍ത്തുമെന്ന മിസോറാം ധനമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി യോഗത്തിനിടെ മിസോറാം ധനമന്ത്രിയെ കണ്ട് നന്ദി അറിയിക്കുമെന്നും അദ...
ജമ്മുകാശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
05 August 2017
ജമ്മു കാശ്മീരിലെ സോപോറില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്കറെ തയ്ബ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സോപോറിലെ അമര്‍ഗഡിലെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെ തുട...
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്
05 August 2017
രാജ്യത്തെ 15ാം ഉപരാഷ്ട്രപതിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെ പാര്‍ലമെന്റില്‍ തയ്യാറാക്കിയ പ്രത്യേക പോളിംഗ് ബൂത്തില്‍ നടക്കും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും മുന്‍...
മരണവിവരം രജിസ്റ്റര്‍ ചെയ്യുന്നതിനു ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
05 August 2017
മരിക്കാനും ആധാര്‍ വേണമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍ . മരണം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വെള്ളിയാഴ്ച രാത്രി...
വായില്‍ മണ്ണെണ്ണ ഒഴിച്ച് തീ തുപ്പി കളിച്ച പതിനൊന്നുകാരന് പൊള്ളലേറ്റ് മരിച്ചു
04 August 2017
വായില്‍ മണ്ണെണ്ണ ഒഴിച്ച് തീ തുപ്പി കളിച്ച പതിനൊന്നുകാരന് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചു. തെലങ്കാനയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ രാപല്ലെ കലി വിശ്വനാഥാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് രാപല്ലെയ്ക്ക...
ഇനി സാധാരണക്കാര്‍ക്കും പറക്കാം...ഹെലികോപ്ടര്‍ ടാക്സി സര്‍വ്വീസ് ബംഗളുരുവില്‍
04 August 2017
സാധാരണക്കാര്‍ക്കും ഇനി പറക്കാന്‍ സാധിക്കുന്ന തരത്തില്‍ രാജ്യത്തെ ആദ്യ ഹെലികോപ്ടര്‍ ടാക്സി സര്‍വ്വീസ് ബംഗളുരുവില്‍ ആരംഭിക്കും. ബംഗളുരുവിലെ കെമ്പ ഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇലക്ട്രോണ...
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു നേരെ കല്ലേറ്; വാഹനത്തിന്റെ ചില്ലുകൾ തകർന്നു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റു
04 August 2017
ഗുജറാത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു നേരെ കല്ലേറ്. ബാനസ്കന്ദയിൽ വെള്ളപ്പൊക്ക മേഖല സന്ദർശിക്കുന്നതിനിടെയാണ് രാഹുലിന്റെ വാഹനവ്യൂഹത്തിനു നേർക്...
മരണം രജിസ്റ്റര്‍ ചെയ്യാനും ഇനി ആധാര്‍ നിര്‍ബന്ധം
04 August 2017
മരണം രജിസ്റ്റര്‍ ചെയ്യാനും ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. തെറ്റായ വിവരങ്ങള്‍ നല്‍കിയുള്ള ക്രമക്കേടുകള്‍ അവസ...
മരണ സര്‍ട്ടിഫിക്കറ്റിനും ഇനി ആധാര്‍ നിര്‍ബന്ധം
04 August 2017
മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഇനി മുതല്‍ ഏകീകൃത തിരിച്ചറിയല്‍ രേഖയായ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഒക്ടോബര്‍ ഒന്ന് മുതല്‍ തീരുമാനം കര്‍ശനമായി നടപ്പിലാക്കു...
ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റ് കടമായി എടുക്കാം; പണം പിന്നീട് നല്കിയാല് മതി
04 August 2017
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കയ്യില്‍ കാശില്ലെങ്കില്‍ പേടിക്കേണ്ട. ടിക്കറ്റ് ഐ ആര് സി ടി സിയുടെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ശേഷം പണം പിന്നിട് നല്കിയാല് മതി. ടിക്കറ്റ് ബുക്ക് ചെയ്ത് 15 ദിവസത്...
പി.ചിദംബരത്തിന്റെ മകനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
04 August 2017
കേന്ദ്രമന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ആഭ്യന്തരമന്ത്രാലയം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. എന്‍ഫോഴ്സ്മെന്റ്...
ഹാദിയ കേസുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ഹാജരാക്കണമെന്ന് സുപ്രീംകോടതി
04 August 2017
ഹാദിയ കേസുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ഒരാഴ്ചക്കകം ഹാജരാക്കണമെന്ന് സുപ്രീംകോടതി. കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘത്തിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതിയില്‍...
"ആൾ പാസ്സ് നയം" തിരുത്താനുള്ള നിർദേശത്തിനു കേന്ദ്രസർക്കാർ അനുമതി നൽകി.
04 August 2017
എട്ടാം ക്ലാസുവരെ തട്ടിമുട്ടി എങ്ങനെയെങ്കിലുമൊക്കെ രക്ഷപ്പെടാമെന്ന് ഇനി കരുതേണ്ട. മര്യാദയ്ക്കു പഠിച്ചില്ലെങ്കിൽ അഞ്ചിലും എട്ടിലും തോറ്റിരിക്കേണ്ടി വരും.എട്ടാം ക്ലാസുവരെ എല്ലാ കുട്ടികളെയും ജയിപ്പിക്കുക ...
ക്യാന്‍സറിന് പശുമൂത്രം, പട്ടാള സുരക്ഷയ്ക്ക് ചാണകം പുത്തൻ കണ്ടുപിടിത്തങ്ങളുമായി ആര് എസ് എസ് നേതാവ്
04 August 2017
പട്ടാളക്കാരുടെ സുരക്ഷയ്ക്കുള്ള ബങ്കറുകള്‍ ഇനിമുതല്‍ പശുവിന് ചാണകംകൊണ്ട് പണിയാമെന്ന് ആര് എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. സാധാരണക്കാര്‍ വീടു പണിയാന്‍ സിമന്റല്ല ചാണകമാണ് ഉപയോഗിക്കുന്നത് അതുകൊണ്ട് പട്...
കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...
2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...
ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...
"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...
അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..





















