Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...


സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം...ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല...വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുന്നു...


ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...


നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത... ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ... വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി...


മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..

അ​ഗ​സ്ത വെ​സ്റ്റ്ലാ​ൻ​ഡ് ഹെ​ലി​കോ​പ്റ്റ​ർ ഇ​ട​പാ​ടി​ൽ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

01 SEPTEMBER 2017 08:00 PM IST
മലയാളി വാര്‍ത്ത

More Stories...

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...

മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..

പൗരത്വ ഭേദഗതി നടപ്പാക്കിയത് ഇന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശിക്കാന്‍ ശ്രമിക്കുമെന്ന് ഹര്‍ജിക്കാര്‍... വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് ചോദ്യംചെയ്യും

ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ നാലു മരണം... 15ലധികം പേര്‍ക്ക് പരുക്ക്

മദ്യനയക്കേസിലെ അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

വി​വാ​ദ​മാ​യ അ​ഗ​സ്ത വെ​സ്റ്റ്ലാ​ൻ​ഡ് ഹെ​ലി​കോ​പ്റ്റ​ർ ഇ​ട​പാ​ട് കേ​സി​ൽ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. മു​ൻ വ്യോ​മ​സേ​ന മേ​ധാ​വി എ​സ്.​പി. ത്യാ​ഗി​യു​ൾ​പ്പെ​ടെ ഒ​ൻ​പ​തു പേ​ർ​ക്കെ​തി​രേ​യാ​ണ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 3,600 കോ​ടി​യു​ടെ അ​ഴി​മ​തി​ക്കേ​സി​ൽ ത്യാ​ഗി​യെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ശ​ശീ​ന്ദ്ര​പാ​ൽ ത്യാ​ഗി എ​ന്ന എ​സ്.​പി. ത്യാ​ഗി 2005-2007 കാ​ല​ത്താ​ണ് വ്യോ​മ​സേ​നാ മേ​ധാ​വി​യാ​യി പ്ര​വ​ർ​ത്തി​ച്ച​ത്.

ഇ​റ്റാ​ലി​യ​ൻ ക​ന്പ​നി അ​ഗ​സ്ത വെ​സ്റ്റ്ലാ​ൻ​ഡി​ൽ​നി​ന്ന് 12 വി​വി​ഐ​പി ഹെ​ലി​കോ​പ്റ്റ​റു​ക​ൾ വാ​ങ്ങാ​നു​ള്ള 3600 കോ​ടി രൂ​പ​യു​ടെ ക​രാ​റി​ൽ ത്യാ​ഗി​യും മ​റ്റും ഇ​ട​നി​ല​ക്കാ​രി​ൽ​നി​ന്നു കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് കേ​സ്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഒ​രു മു​ൻ സേ​ന​മേ​ധാ​വി കോ​ഴ​ക്കേ​സി​ൽ പി​ടി​യി​ലാ​കു​ന്ന​ത്. രാ​ഷ്ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി തു​ട​ങ്ങി​യ​വ​ർ​ക്ക് സ​ഞ്ച​രി​ക്കാ​നാ​യി 12 ഹെ​ലി​കോ​പ്റ്റ​ർ വാ​ങ്ങാ​നു​ള്ള​താ​യി​രു​ന്നു ക​രാ​ർ.

6000 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ക്ക​ൽ​ശേ​ഷി ഉ​ണ്ടാ​ക​ണ​മെ​ന്ന സാ​ങ്കേ​തി​ക നി​ബ​ന്ധ​ന ഇ​ട​പാ​ടു ന​ട​ക്കു​ന്ന സ​മ​യ​ത്ത് വ്യോ​മ​സേ​നാ മേ​ധാ​വി​യാ​യി​രു​ന്ന എ​സ്.​പി. ത്യാ​ഗി ഇ​ട​പെ​ട്ട് 4500 അ​ടി​യാ​യി കു​റ​ച്ച് അ​ഗ​സ്ത വെ​സ്റ്റ്ലാ​ൻ​ഡി​ന് ക​രാ​ർ കി​ട്ടാ​ൻ വ​ഴി​യൊ​രു​ക്കി​യെ​ന്നാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. തീ​രു​മാ​നം ഒ​റ്റ​യ്ക്ക​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടാ​യി കൈ​ക്കൊ​ണ്ട​താ​ണെ​ന്നു​മാ​ണ് നേ​ര​ത്തേ ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ എ​സ്.​പി. ത്യാ​ഗി ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ, അ​ഗ​സ്ത വെ​സ്റ്റ്ലാ​ൻ​ഡ് കമ്പ​നി​യു​ടെ ഇ​ട​നി​ല​ക്കാ​രു​മാ​യി എ​സ്.​പി. ത്യാ​ഗി​യും ബ​ന്ധു​ക്ക​ളാ​യ സ​ഞ്ജീ​വ് ത്യാ​ഗി, രാ​ജീ​വ് ത്യാ​ഗി തു​ട​ങ്ങി​യ​വ​രും പ​ല​കു​റി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നും കോ​ഴ​പ്പ​ണം കൈ​പ്പ​റ്റി​യ​തി​നു തെ​ളി​വു​ണ്ടെ​ന്നും സി​ബി​ഐ പ​റ​യു​ന്നു. ക​രാ​ർ തു​ക​യു​ടെ 12 ശ​ത​മാ​നം വ​രു​ന്ന കോ​ഴ​പ്പ​ണം ടു​ണീ​ഷ്യ​ൻ ക​മ്പനി​യി​ൽ​നി​ന്ന് മൗ​റീ​ഷ്യ​സ് വ​ഴി ഇ​ന്ത്യ​യി​ൽ ത്യാ​ഗി​യു​ടെ ബ​ന്ധു​ക്ക​ളി​ലേ​ക്ക് എ​ത്തി​യെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​മാ​യി​ട്ടു​ണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം  (43 minutes ago)

തിരുവനന്തപുരത്ത് റെസ്റ്റോറന്റ് ജീവനക്കാരും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം.... സംഭവത്തില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പോലീസ്  (45 minutes ago)

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...  (1 hour ago)

ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...  (1 hour ago)

രോഗലക്ഷണങ്ങൾ ഇങ്ങനെ  (1 hour ago)

കറുത്ത പൊന്നിന്റെ വില ഉയരുന്നു...  (1 hour ago)

മെമ്മറി കാർഡ് സ്റ്റേഷൻ മാസ്റ്ററുടെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം..! ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സംഭവിച്ചത്.. സ്റ്റേഷൻ മാസ്റ്റർ പറയുന്നു..!  (1 hour ago)

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി....  (2 hours ago)

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഒരുമിച്ച് ജീവിക്കാനായില്ല? അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു  (2 hours ago)

പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത.  (2 hours ago)

വൻ പദ്ധതിയുമായി ഇസ്രോ  (2 hours ago)

തിരുവനന്തപുരത്തിന് മുകളിലും...  (3 hours ago)

ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends