Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...

02 OCTOBER 2026 04:44 PM ISTമലയാളി വാര്‍ത്ത
ഒരു സാധാരണക്കാരന് ചിന്തിക്കാൻ പോലുമാകാത്ത പ്രതികാരത്തിന്റെയും കൊടുംക്രൂരതയുടെയും ഞെട്ടിക്കുന്ന കഥയാണ് ഗുജറാത്തിൽ നിന്നും പുറത്തുവരുന്നത്. അകന്നു കഴിയുന്ന ഭാര്യയോടുള്ള കടുത്ത പകയിൽ, അവരെ ഒരു കൊലക്കേസിൽ കുടുക്കാൻ പോലീസ് സ്റ്റേഷനിലേക്ക് നേരിട്ടെത്തിയതായിരുന്നു മാധവ് ദാസ് എന്ന ഭർത്താവ്. എന്നാൽ, അയാൾ മെന...

ഐ.എസ്. ക്യാമ്പിൽ എത്തിയ ഒമ്പത് മലയാളികളും കൊല്ലപ്പെട്ടതായി കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സ്ഥിരീകരണം

04 August 2017

ഐ.എസ്. ക്യാമ്പിൽ എത്തിയ ഒമ്പത് മലയാളികളും കൊല്ലപ്പെട്ടതായി കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സ്ഥിരീകരിച്ചു. അതേസമയം അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാര്‍ ഐ.എസ്. ക്യാമ്പിൽ സ്ത്രീകള്‍ ഉള്‍പ്പടെ 46 മലയാളി...

ഉത്തര്‍പ്രദേശില്‍ 74 ബസ് സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ

04 August 2017

ഉത്തര്‍പ്രദേശില്‍ 74 ബസ് സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിച്ചു. സംസ്ഥാനത്തെ 66 ജില്ലാ ആസ്ഥാനങ്ങളിലുള്ള ബസ് സ്‌റ്റേഷനുകളില്‍ സജ്ജമാക്കിയ വൈഫൈ സംവിധാനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ...

രണ്ടരലക്ഷത്തിലേറെ സ്‌കൂളുകള്‍ ലയിപ്പിക്കും; 30ല്‍ താഴെ കുട്ടികളുള്ള സ്‌കൂളുകള്‍ക്ക് ബാധകം, കേരളം നിലപാടെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി

04 August 2017

മികച്ച വിദ്യാഭ്യാസസൗകര്യമൊരുക്കുന്നതിന് ഒരു വില്ലേജിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ലയിപ്പിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് മാനവവിഭവശേഷി മന്ത്രാലയം തയ്യാറാക്കിയ കരട് മാര്‍ഗരേഖയില്‍ സംസ്ഥാന...

മഅദനിയുടെ പുതുക്കിയ സുരക്ഷാചെലവ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ ഇന്ന് അറിയിക്കും

04 August 2017

ബെംഗളൂരു സ്‌ഫോടനക്കേസ് പ്രതിയായ പിഡിപി അധ്യക്ഷന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ പുതുക്കിയ സുരക്ഷാചെലവ് എത്രയെന്നു കര്‍ണാടക സര്‍ക്കാര്‍ ഇന്നു സുപ്രീം കോടതിയെ അറിയിക്കും. പൊലീസ് ഉദ്യോഗസ്ഥര്‍ക്കു യാത്രാബത്തയ...

പ്രവാസികള്‍ക്കു വോട്ട് എംബസികളില്‍ മതി, പ്രോക്‌സി വോട്ട് വേണ്ട: സിപിഎം

03 August 2017

പ്രവാസികള്‍ക്കു വോട്ടുചെയ്യാന്‍ ഇന്ത്യന്‍ എംബസികളില്‍ സൗകര്യമൊരുക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു. പ്രവാസിവോട്ട് ഇന്ത്യയിലെ പകരക്കാര്‍ ചെയ്യാനുള്ള (പ്രോക്‌സി വോട്ട്) ന...

ബി.ജെ.പി എം.പിമാരുടെ വിവാദ പ്രസ്താവന;ലോക്‌സഭയില്‍ ബഹളം

03 August 2017

രാഷ്ട്രീയ കൊലപാതകങ്ങളുടെ കേരളം 'ദൈവം കയ്യൊഴിഞ്ഞ നാടാ'യിരിക്കുന്നുവെന്ന് ലോക്‌സഭയില്‍ ബി.ജെ.പി എം.പിമാരുടെ ആക്ഷേപം. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവുമധികം രാഷ്ട്രീയ കൊലപാതക...

നിങ്ങള്‍ കന്യകയാണോ? എങ്കില്‍ മാത്രം സര്‍ക്കാര്‍ ജോലി; സര്‍ക്കാര്‍ ഉത്തരവ് വിവാദമാകുന്നു

03 August 2017

വിവാദ സര്‍ക്കുലറുമായി ബീഹാര്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ ജോലി വേണമെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ കന്യകാത്വം വ്യക്തമാക്കണമെന്ന ബിഹാര്‍ സര്‍ക്കാര്‍ ആശുപത്രിയുടെ ആവശ്യം വിവാദമാകുന്നു. വിവാഹ വിവരങ്ങള്‍ ആവശ്യപ്പെ...

കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

03 August 2017

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മേജര്‍ റാങ്കിലുള്ള സൈനികനും ജവാനും വീരമൃത്യു. ഒരു ജവാനു ഗുരുതരമായി പരുക്കേറ്റു. മേജര്‍ കമലേഷ് പാണ്ഡെ, ജവാന്‍ തെന്‍സിന്‍ എന്നിവരാണു വീരമൃത്യു...

പട്ടാളക്കാരുടെ സുരക്ഷയ്ക്കുള്ള ബങ്കറുകള്‍ പണിയാന്‍ പശുവിന്‍ ചാണകം ഉപയോഗിക്കാം; ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍

03 August 2017

ഉപദേശിച്ച് പട്ടാളക്കാരെ ഒരുവഴിക്കാക്കും. പട്ടാളക്കാരുടെ സുരക്ഷയ്ക്കുള്ള ബങ്കറുകള്‍ പണിയാന്‍ പശുവിന്‍ ചാണകം ഉപയോഗിക്കാം പറയുന്നത് ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ സാധരണക്കാര്‍ വീടു പണിയാന്‍ സിമന്റ...

ദാദ്രി കൊലപാതക കേസിലെ പ്രധാനപ്രതി അടക്കം 15 പ്രതികളും പുറത്ത്

03 August 2017

ഗോമാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസിലെ 19 പ്രതികളില്‍ 15 പേരും പേരും ജാമ്യത്തില്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം പുനിത് എന്ന പ്രതിയാണ് ഒടുവ...

ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും; കേരളത്തില്‍ നിന്ന് നീന്തല്‍ താരം സാജന്‍ പ്രകാശ് സാധ്യത പട്ടികയില്‍

03 August 2017

കായിക ബഹുമതികളായ ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ ഇന്ന് പ്രഖാപിക്കും. കേരളത്തില്‍ നിന്ന് നീന്തല്‍ താരം സാജന്‍ പ്രകാശ് മാത്രമാണ് സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചത്. പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്‌ന...

ബംഗ്ലാദേശില്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി , ശസ്ത്രക്രിയ വിജയകരം

03 August 2017

ബംഗ്ലാദേശില്‍ ജനനത്തിനുശേഷം 10 മാസം ശരീരം ഒട്ടിച്ചേര്‍ന്ന നിലയില്‍ കഴിയേണ്ടിവന്ന സയാമീസ് ഇരട്ടകളെ വിജയകരമായ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി. ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില...

സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് എറണാകുളം നോര്‍ത്തില്‍ റെയില്‍ ഗതാഗതം സ്തംഭിച്ചു

03 August 2017

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ സിഗ്‌നല്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്നു മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. ഇന്ന് പുലര്‍ച്ചെ 5.25ന് പുറപ്പെടേണ്ട ഗുരുവായൂര്‍തിരുവനന്തപുരം ഇന്റര്...

സുരക്ഷാച്ചെലവിനായി വന്‍തുക ആവശ്യപ്പെട്ട കര്‍ണാടക പൊലീസിന്റെ നടപടിക്കെതിരെ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി ഇന്ന് സുപ്രീംകോടതിയില്‍

03 August 2017

സുരക്ഷാച്ചെലവിനായി വന്‍തുക ആവശ്യപ്പെട്ട കര്‍ണാടക പൊലീസിന്റെ നടപടിക്കെതിരെ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് അനുമതി ...

ഞങ്ങള്‍ തയ്യാര്‍: സൈന്യത്തെ എത്രയും വേഗം പിന്‍വലിച്ചില്ലെങ്കില്‍ വേണ്ടതു ചെയ്യും; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന

03 August 2017

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ 'വേണ്ടത് ചെയ്യും' എന്ന മുന്നറിയിപ്പുമായി വീണ്ടും ചൈന. പ്രത്യേകം തയ്യാറാക്കിയ 15 പേജുള്ള പ്രസ്താവ...

Malayali Vartha Recommends