Widgets Magazine
20
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുഞ്ഞിന്റെ DNA ടെസ്റ്റ് ആവശ്യപ്പെട്ട റിജിനോട് സോനയുടെ പക?! കാറിന്റെ പിൻസീറ്റിൽ ഒളിപ്പിച്ച ആ 'രഹസ്യ ബാഗ്...


വെളുപ്പിക്കാൻ തേച്ചത്... മുമ്പില്ലാത്ത മേനോൻ ഇപ്പോൾ എങ്ങനെ വന്നു; കൂടുതൽ കോൺഗ്രസുകാർ സതീശനെതിരെ, കടുത്ത വിമർശനവുമായി കെപിസിസി വക്താവ് കയ്യടി കിട്ടാൻ ജാതിപ്പേര് ഉപയോഗിക്കാൻ ഇത് രഞ്ജിത്ത് സിനിമയല്ല


ഐപിഎല്ലിൽ വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനം..... ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ കീഴടക്കി രാജസ്ഥാൻ


വയോജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള സമ​ഗ്ര പദ്ധതികൾ തയ്യാറാക്കുക ലക്ഷ്യം.... സംസ്ഥാനത്ത് വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി....


സോനയെക്കൊണ്ട് പെട്രോൾ വാങ്ങിപ്പിച്ചു കുടുക്കി?! ആ 3 മണിക്കൂർ കാറിനുള്ളിൽ നടന്നത്...!

ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള രാജ്യം ജര്‍മനി, ഏറ്റവും ജനപ്രീതി കുറഞ്ഞ രാജ്യം ഇറാന്‍

24 MAY 2013 01:12 PM IST
മലയാളി വാര്‍ത്ത.

ലോകത്ത് ഏറ്റവും പോസിറ്റീവായി വീക്ഷിക്കപ്പപെടുന്ന രാജ്യം ജര്‍മനിയെന്ന് ബിബിസി നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നു. ആഗോളതലത്തില്‍ 26,000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ജര്‍മനിക്കനുകൂലമായി ഏറ്റവും കൂടുതലാളുകള്‍ വോട്ട് ചെയ്തത്.പതിനാറു രാജ്യങ്ങളുടെ പട്ടിക നല്‍കിയ ശേഷം, അവയെയും യൂറോപ്യന്‍ യൂണിയനെയും റേറ്റ് ചെയ്യാനും, ലോകത്തിനു മേലുള്ള സ്വാധീനത്തെ പോസിറ്റീവ് എന്നും നെഗറ്റീവ് എന്നും തരംതിരിക്കാനുമാണ് സര്‍വേയില്‍ ആവശ്യപ്പെട്ടിരുന്നത്.

പങ്കെടുത്തവരില്‍ 59 ശതമാനം പേര്‍ ജര്‍മനിക്ക് പോസിറ്റീവ് റേറ്റിങ് നല്‍കി. ഏറ്റവും കൂടുതല്‍ നെഗറ്റീവ് റേറ്റിങ് കിട്ടയ രാജ്യം ഇറാനാണ്. കഴിഞ്ഞ വര്‍ഷവും ഇറാന്‍ തന്നെയായിരുന്നു ഈ സ്ഥാനത്ത്. ആളുകളെ നേരിട്ടു കണ്ടും ടെലിഫോണ്‍ ഇന്റര്‍വ്യൂകളിലൂടെയുമായിരുന്നു സര്‍വേ.
മൂന്നു പോയിന്റ് വര്‍ധിച്ചതോടെയാണ് ജപ്പാനെ പിന്തള്ളി പട്ടികയുടെ തലപ്പത്ത് തിരിച്ചെത്താന്‍ ജര്‍മനിക്കു സാധിച്ചത്. ജപ്പാന്റെ റേറ്റിങ് ഏഴു പോയിന്റ് ഇടിയുകയും ചെയ്തു. 2012 ഒളിംപിക്‌സ് നടത്തിപ്പിലൂടെ പോയിന്റ് നിലയില്‍ ഏറ്റവും വലിയ വര്‍ധന നേടിയ യുകെ മൂന്നാം സ്ഥാനത്തുമെത്തി.ആഗോള തലത്തില്‍ പ്രത്യേകിച്ച് യൂറോപ്പില്‍ ഏറ്റവും തിളക്കുള്ള രാജ്യമായി ജര്‍മനി മാറിയെന്നാണ് പോളിംഗില്‍ വിശേഷിപ്പിയ്ക്കപ്പെട്ടത്.
അതേസമയം, ചൈനയുടെയും ഇന്ത്യയുടെയും റേറ്റിങ്ങില്‍ കാര്യമായ ഇടിവും രേഖപ്പെടുത്തുന്നു. ഇന്ത്യയുടെ സ്ഥാനം പട്ടികയില്‍ പന്ത്രണ്ടാമതാണ്. നെഗറ്റീവ് വോട്ടാണ് കൂടുതല്‍, 35 ശതമാനം. പോസിറ്റീവ് വോട്ട് 34 ശതമാനമുണ്ട്.
ജര്‍മനി കഴിഞ്ഞാല്‍ കാനഡ(55), ബ്രിട്ടന്‍(55) ജപ്പാന്‍(51),ഫ്രാന്‍സ്(49) ഇയു(49),ബ്രസീല്‍(46),യുഎസ്എ(45) എന്നിങ്ങനെയാണ് റേറ്റിംഗിലെ സ്ഥാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേച്ചീ.. ഉടായിപ്പ് കാണിച്ചാൽ അയാള് അണ്ണാക്കിൽ തരും!" ഗുണ്ടയുടെ കരുത്തിൽ അലീനയുടെ കൊടും ഭീഷണി; ആ ഫാഷൻ ഷോയ്ക്ക് പിന്നിൽ സിനിമാ മാഫിയയോ?  (2 minutes ago)

കുഞ്ഞിന്റെ DNA ടെസ്റ്റ് ആവശ്യപ്പെട്ട റിജിനോട് സോനയുടെ പക?! കാറിന്റെ പിൻസീറ്റിൽ ഒളിപ്പിച്ച ആ 'രഹസ്യ ബാഗ്...  (12 minutes ago)

ഇരട്ടച്ചങ്കന്റെ കോടികളുടെ ധൂർത്ത് ചവറ്റുകുട്ടയിലേക്ക്! പിണറായിയെ മുട്ടുകുത്തിച്ച് വി.ഡി. സതീശന്റെ മരണമാസ്സ് കളി! കെ-റെയിൽ റദ്ദാക്കി...  (30 minutes ago)

ഒന്നാംപ്രതി ഉൾപ്പെടെയുള്ള പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ച് ജയിൽ വകുപ്പ്  (3 hours ago)

  സൗദി അറേബ്യയിലെ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിൻറെ ജയിൽ മോചനം... ഉത്തരവിൽ ഇന്ന് ഒപ്പിട്ടേക്കുമെന്ന് സൂചന  (4 hours ago)

കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര... വി ഡി സതീശൻ സർക്കാർ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന്  (4 hours ago)

രാഷ്ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്ക്കോ വൈരാഗ്യങ്ങൾക്കോ യാതൊരുവിധ സ്ഥാനവുമില്ലെന്ന് പുതിയ നിയമസഭയുടെ പ്രോടേം സ്പീക്കറായി ചുമതലയേറ്റ മുതിർന്ന നേതാവ് ജി. സുധാകരൻ  (4 hours ago)

മിൽമയുടെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേരും... വില വർദ്ധനവ് ഇന്നുണ്ടായേക്കുമെന്ന് സൂചന  (4 hours ago)

കണ്ണൂർ ജില്ലയിൽ പകർച്ചവ്യാധികളും പടരുന്നു...ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വൻവർദ്ധനവ്  (5 hours ago)

വിയറ്റ്നാമിലെത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിയറ്റ്‌നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ജനറൽ ഫാൻ വാൻ ഗിയാംഗുമായി ഉഭയകക്ഷി ചർച്ച നടത്തി  (5 hours ago)

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന്  (5 hours ago)

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോതമംഗലത്ത് വയോധിക മരിച്ചു..  (5 hours ago)

ജി. സുധാകരൻ എംഎൽഎയായി സത്യ പ്രതിജ്ഞ ചെയ്തു.. ചടങ്ങ് ലോക്ഭവനിൽ, ​ഗവർണർ സത്യവാചകം ചൊല്ലി കൊടുത്തു  (5 hours ago)

അങ്കമാലിയിൽ പത്തുവയസ്സുകാരൻ വീട്ടിൽ മരിച്ച നിലയിൽ...  (6 hours ago)

വെളുപ്പിക്കാൻ തേച്ചത്... മുമ്പില്ലാത്ത മേനോൻ ഇപ്പോൾ എങ്ങനെ വന്നു; കൂടുതൽ കോൺഗ്രസുകാർ സതീശനെതിരെ, കടുത്ത വിമർശനവുമായി കെപിസിസി വക്താവ് കയ്യടി കിട്ടാൻ ജാതിപ്പേര് ഉപയോഗിക്കാൻ ഇത് രഞ്ജിത്ത് സിനിമയല്ല  (6 hours ago)

Malayali Vartha Recommends