Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

യു കെയിലെ കുടിയേറ്റക്കാരുള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക്‌ ന്യൂസിലാന്റില്‍ അവസരം

24 MAY 2013 01:14 PM IST
മലയാളി വാര്‍ത്ത.

മൂന്നുവര്‍ഷം മുമ്പുണ്ടായ ഭീകര ഭൂകമ്പത്തില്‍ തകര്‍ന്നു തരിപ്പണമായ ക്രൈസ്റ്റ് ചര്‍ച്ചിനെ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിക്കായി ന്യൂസിലാന്റ് ബ്രിട്ടനിലെ തൊഴിലാളികളെ തേടുന്നു. 4.7 ബില്യന്‍ പൗണ്ട് മുതല്‍മുടക്കിയുള്ള നിര്‍മാണപദ്ധതിക്ക് ന്യൂസിലാന്റ് സര്‍ക്കാര്‍ തുടക്കമിട്ടുകഴിഞ്ഞു. അതിലേക്കാണ് തൊഴിലാളികളെ വേണ്ടിവരുന്നത്.

സംസ്‌കാരങ്ങളിലെ സാമ്യവും പൊതുവായ ഭാഷ കൈകാര്യം ചെയ്യുന്നതുമൊക്കെയാണ് യു കെയില്‍നിന്നുള്ള തൊഴിലാളികളോട് ന്യൂസിലാന്റിന് പ്രിയം തോന്നാന്‍ കാരണമായത്. കാലാവസ്ഥകളിലും സമാനതകളുണ്ട്. യു കെയില്‍ കഴിഞ്ഞിരുന്ന കുടിയേറ്റക്കാരെയും യു കെക്കാരായാണ് ന്യൂസിലാന്റ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ന്യൂസിലാന്റിന് കൂടുതല്‍ കുടിയേറ്റക്കാരെ ആവശ്യമുള്ള വേളയില്‍ ബ്രിട്ടനില്‍നിന്ന് ഇവിടേക്കുള്ള വരവ് കുറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറുവര്‍ഷമായി ഓരോ വര്‍ഷവും 5000 പേര്‍ വീതമാണ് ഇവിടേക്ക് വരുന്നതില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നത്.

അധികം ഉയരമില്ലാത്ത കെട്ടിടങ്ങള്‍ നിര്‍മിച്ചുകൊണ്ട് തികച്ചും പരിസ്ഥിതിസൗഹൃദങ്ങളായ കെട്ടിടങ്ങള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചുവരുന്നത്. നിലവിലുള്ള കണക്കുകൂട്ടലുകള്‍ അനുസരിച്ച് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 20,000 വീടുകളാണ് നിര്‍മിക്കാന്‍ പോകുന്നത്. ഇതിനുപുറമെ സിറ്റി സെന്ററിന്റെ പുനര്‍വികസനവും പദ്ധതിയിട്ടുണ്ട്.സിവില്‍ എന്‍ജിനിയര്‍ , കാര്‍പെന്റര്‍, ബില്‍ഡര്‍ ,ഡെക്കറേറ്റര്‍, പ്ലാസ്റ്ററര്‍ ,സ്‌കാഫോള്‍ഡര്‍ ,ഇലക്ട്രീഷ്യന്‍ ,റോഡ് വര്‍ക്കര്‍ ,ഡിഗ്ഗര്‍ ഡ്രൈവര്‍ , പൈപ്പ് ലേയര്‍, ഫോര്‍മാന്‍ ,മാനേജര്‍ തുടങ്ങിയവരെയാണ് അടിയന്തിരമായി വേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (1 hour ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (1 hour ago)

പിണറായി രാജി വയ്ക്കും..?!  (1 hour ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (2 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (2 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (2 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (2 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (5 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (5 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (5 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (6 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (6 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (6 hours ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (6 hours ago)

Malayali Vartha Recommends