Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഏപ്രിൽ ആറുമുതൽ കുടുങ്ങിയവർ നാട്ടിലേക്ക്; യുഎഇയുടെ ആ തീരുമാനം ഏറെ നിര്ണായകമാകുന്നു, പ്രവാസികളെ നെഞ്ചോട് ചേർക്കുന്ന ആ ലോകം എന്നും പ്രിയപ്പെട്ട്ടത് തന്നെ

03 APRIL 2020 12:36 PM IST
മലയാളി വാര്‍ത്ത

കൊറോണ കാലം പ്രവാസികൾക്ക് ദുരിതക്കാലമായിരിക്കുകയാണ്സ. എന്നിരുന്നാൽ തന്നെയും ഏറെ നിർണായക തീരുമാനങ്ങൾ ഓരോ ഗൾഫ് രാഷ്ട്രങ്ങളും കൈകൊണ്ടിരുന്നു. പ്രത്യേകിച്ച് ജോലി അന്വേഷിച്ച് സന്ദർശക വിസയിൽ എത്തിയവർക്ക് പ്രത്യേക ഇളവുകൾ നല്കിയിരുന്നു. വിലക്ക് നീങ്ങുന്നതുവരെ ഗൾഫ് രാഷ്ട്രങ്ങളിൽ കഴിയാം എന്ന വ്യവസ്ഥയ്ക്ക് പിന്നാലെ ഇതാ സന്ദർശകവിസയിൽ എത്തി യു.എ.ഇ.യിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാൻ ദുബായിയുടെ എമിറേറ്റ്‌സ് എയർലൈൻസ് പ്രത്യേക വിമാന സർവീസ് ആരംഭിക്കുകയാണ്.

ഏപ്രിൽ ആറിന് സർവീസുകൾ ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം കാരണം അന്താരാഷ്ട്ര വിമാന സർവീസുകൾ എല്ലാം തന്നെ നിലച്ചിരുന്നു. ഗൾഫ് രാഷ്ട്രങ്ങളെ ഏറ്റവുമ കൂടുതൽ ആശ്രയിക്കുന്ന ഇന്ത്യക്കാർക്ക് ഇത് വലിയ തിരിച്ചടിയായി മാറിയിരുന്നു. എന്നാൽ ഇതേതുടർന്ന് യു.എ.ഇ.യിൽ ഒറ്റപ്പെട്ടുപോയവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക സർവീസുകൾ ഒരുക്കിയതായുള്ള വരാത്ത പുറത്തേക്ക് വന്നത്.

അത്‍ടൊപ്പം തന്നെ ഇന്ത്യയിൽ നെടുമ്പാശ്ശേരിയും തിരുവനന്തപുരവും ഉൾപ്പെടെ ഏഴ് നഗരങ്ങളിലേക്കായിരിക്കും സർവീസുകൾ നടത്തുക. ദുബായ് എയർപോർട്‌സ് ചെയർമാൻ കൂടിയായ എമിറേറ്റ്‌സ് എയർലൈൻസ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂമാണ് ട്വിറ്ററിലൂടെ എമിറേറ്റ്‌സ് നൽകുന്ന പ്രത്യേകസൗകര്യം പ്രഖ്യാപിച്ചത് തന്നെ. എന്നാൽ സാധാരണ രീതിയിലുള്ള വിമാന സർവീസുകളല്ലായിതെന്നും യു.എ.ഇ.യിൽ കുടുങ്ങിക്കിടക്കുന്നവർക്ക് മാത്രമായുള്ളതാണ് ഇതെന്നും എമിറേറ്റ്‌സ് അധികൃതർ അറിയിച്ചു.

നെടുമ്പാശ്ശേരിയിലേക്കും തിരുവനന്തപുരത്തേക്കും നിത്യവും രണ്ട് സർവീസുകളുണ്ടാകുന്നതായിരിക്കും. ദുബായിൽനിന്ന് പുലർച്ചെ 3.20-ന് പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരിയിലെത്തുകയും ചെയ്യും. ഒപ്പം രാവിലെ പത്തരയ്ക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 12.55-ന് രണ്ടാം സർവീസും നെടുമ്പാശ്ശേരിയിലെത്തും. വൈകീട്ട് 5.15-ന് ദുബായിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വിമാനം രാത്രി പതിനൊന്നിന് അവിടെയെത്തുന്നതായിരിക്കും. തുടർന്ന് രാത്രി 12.30-ന് മറ്റൊരു വിമാനവും തിരുവനന്തപുരത്തേക്ക് പറക്കും. ശേഷം പുലർച്ചെ മൂന്നിന് അവിടെയെത്തും.

അതോടൊപ്പം തന്നെ ഈ വിമാനങ്ങളിൽ തിരിച്ചുവരുമ്പോൾ യു.എ.ഇ-യിലേക്കുള്ള ചരക്കുകളും കയറ്റും. ഡൽഹി , മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങളിലേക്കും സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലണ്ടൻ, കറാച്ചി, ലഹോർ, ഇസ്‌ലാമാബാദ്, ധാക്ക, കൊളംബോ, കയ്‌റോ എന്നിവിടങ്ങളിലേക്കും ഇത്തരത്തിൽ എമിറേറ്റ്‌സ് സർവീസുണ്ടാകുന്നതായിരിക്കും. ഒപ്പം അതത് രാജ്യങ്ങളിലെ നിബന്ധനകൾക്ക് വിധേയമായിട്ടാവും ഈ സർവീസുകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (32 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (45 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends