Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

ജനിച്ച് നാലാം ദിവസം കൊറോണ; അറബ്‌നാട്ടിൽ നവജാത ശിശു രോഗമുക്തി നേടി, പ്രവാസികൾക്ക് പ്രതീക്ഷയുടെ കിരണം പകർന്ന് ഖാലിദ് ലോകത്ത് തന്നെ സ്റ്റാർ ആയി മാറി

07 APRIL 2020 11:18 AM IST
മലയാളി വാര്‍ത്ത

ലോകത്തിൽ തന്നെ മഹാമാരിയായി പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച കൊറോണ വൈറസിനെ ഭീതിയോടെ തന്നെയാണ് നോക്കികാണുന്നത്. അത്തരം ഒരു സാഹചര്യത്തിൽ അതിജീവനത്തിന്റെ കഥകൾ ഏറെ ആത്മവിശ്വാസം പകരുകയാണ്. ഇറ്റലിയിൽ അനവധിപേരുടെ ജീവനാണ് കൊറോണ കവർന്നെടുത്തത്.

നേതാക്കൾ പോലും നിസ്സഹായരായി നിൽക്കുമ്പോഴാണ് ലോകത്തിലെ തന്നെ ഏറ്റവ്യത്തെ പ്രായമേറിയ ഇറ്റലിയിലെ ഇറ്റാലിയ എന്ന മുത്തശി കോറോണയെ അതിജീവിച്ചതായി വാർത്തകൾ പുറത്തേക്ക് വന്നത്. എന്നാൽ ഓർക്കണം ഇപ്പോൾ ഇറ്റലി അതിജീവനത്തിന്റെ പാതയിലാണ്. പറഞ്ഞതീരുന്നില്ല വികസ്വരരാജ്യമായ നമ്മുടെ ഇന്ത്യയിൽപോലും ഏറ്റവും പ്രായമേറിയ ദമ്പതികൾ കോറോണയെ അതിജീവിച്ചു. അതും നമ്മുടെ കേരളത്തിലെ തന്നെയാണ്. ഇപ്പോഴിതാ മറ്റൊരു ശുഭ വാർത്ത അതും പ്രവാസലോകത്ത് നിന്നുതന്നെ.

പ്രവാസികൾക്ക് പ്രതീക്ഷയുടെ കിരണം പകര്ന്ന് ജനിച്ചു നാലാം ദിവസം കോവിഡ് ബാധിച്ച നവജാത ശിശു രോഗമുക്തി നേടി ആശുപത്രി വിടുകയുണ്ടായി. റിയാദിലെ ദവാദിമിയിലാണു സംഭവം നടന്നത്. കോവിഡിനെ അതിജീവിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ കുട്ടിയാണ് ഖാലിദെന്നും സൗദി നൽകി വരുന്ന മികച്ച പരിചരണമാണ് രോഗത്തെ അതിജീവിക്കാൻ കരുത്തായതെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. അതിജീവനത്തിന്റെ പ്രതീകമായ ഖാലിദിനു ആശുപത്രി ജീവനക്കാരും മറ്റും ചേർന്ന് ഔദ്യോഗികമായി യാത്രയയപ്പും നൽകി. എന്നാൽ ഓർക്കുക സൗദയിൽ ഒത്തിരിയേറെപേർക്ക് ദിനംപ്രതി രോഗം സ്ഥിരീകരിക്കുകയാണ്. പ്രത്യേകിച്ച് മരണം സംഭവിച്ചതായുള്ള വാർത്തകളും കുറവൊന്നുമില്ല.ആ ഒരു സാഹചര്യത്തിലാണ് ഇത്തരം ശുഭവാർത്ത ഏറെ പ്രതീക്ഷയായി തീർന്നത്.

അതോടൊപ്പം തന്നെ സൗദിയില്‍ 24 മണിക്കൂറിനുള്ളില്‍ 61 പേര്‍ക്കുകൂടി കോവിഡ് 19 കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം 2463 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 1941 കേസുകളാണ് ആക്ടീവായിട്ടുള്ളത് തന്നെ. ബാക്കിയുള്ളവരില്‍ നിന്നും 488 പേര്‍ക്ക് രോഗം സുഖപ്പെടുകയും 34 പേരുടെ മരണം രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ മണിക്കൂറുകൾക്കിടയിൽ രണ്ട് പ്രവാസി മലയാളികളാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മരണപ്പെട്ടത്.

പനി ബാധിച്ച് നാലു ദിവസമായി സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ് മരിച്ചത്. തിരൂരങ്ങാടി ചെമ്മാട് നടമ്മല്‍ പുതിയകത്ത് സഫ്വാന്‍ (38) ആണ് ശനിയാഴ്ച രാത്രി 9.30 ഓടെ മരിച്ചതായുള്ള വാർത്തകൾ പുറത്തേക്ക് വന്നത്. അതോടൊപ്പം തന്നെ കോവിഡ്19 ബാധിച്ച് പാനൂര്‍ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ മദീനയില്‍ വെച്ച് മരിക്കുകയുണ്ടായി. പാനൂര്‍ നഗരസഭയില്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍പി സ്‌ക്കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്റെയും ഫൗസിയയുടെയും മകന്‍ ഷബ്‌നാസ് (28) ആണ് മരിച്ചതായുള്ള വാർത്തകൾ ആദ്യം എത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (1 hour ago)

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി  (1 hour ago)

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (1 hour ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (2 hours ago)

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (2 hours ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (2 hours ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (3 hours ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (3 hours ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (3 hours ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (5 hours ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (5 hours ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (5 hours ago)

Malayali Vartha Recommends