Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..

‘ഇഹ്​തിറാസ്​’ ഇനി എല്ലാ വിസക്കാർക്കും; പുതിയ വേർഷൻ പ്ലേ സ്റ്റോറിൽ ; ആപ്​ സ്റ്റോറിൽ ഉടൻ ലഭ്യമാകും

08 JUNE 2020 10:48 AM IST
മലയാളി വാര്‍ത്ത

ഖത്തറിൻെറ കോവിഡ്​ ട്രാക്കിങ്​ ആപ്പായ ‘ഇഹ്​തിറാസ്​’ ഇനി വിസിറ്റ്​ വിസ, ഫാമിലി വിസിറ്റ്​ വിസ, ബിസിനസ്​ വിസ തുടങ്ങിയ എല്ലാ വിസക്കാർക്കും ഉപയോഗിക്കാം എന്ന് റിപോർട്ടുകൾ . ആഭ്യന്തരമന്ത്രാലയമാണ്​ ഇഹ്​തിറാസിൻെറ പുതിയ വേർഷൻ ഇറക്കിയിരിക്കുന്നത്​. പുതിയ വേർഷൻ നിലവിൽ പ്ലേ സ്റ്റോറിൽ ലഭ്യമാണ്​. ആപ്​ സ്റ്റോറിൽ ഉടൻ ലഭ്യമാകും എന്നാണ് അധികൃതർ പറയുന്നത് . വിസ നമ്പർ ആണ്​ ഇത്തരം വിസക്കാർക്കായി ഇഹ്​തിറാസിൽ രജിസ്​ട്രേഷനായി ചോദിക്കുന്നത്

നിലവിൽ ഇഹ്​തിറാസ്​ ഉള്ള ആളുകൾ അത് അൺ ഇൻസ്​റ്റാൾ ചെയ്യരുത് എന്ന് നിർദേശമുണ്ട്.​. ​പ്ലേ സ്​​റ്റോറിൽ പോയി ആപ്പ്​ അപ്​ഡേറ്റ്​ ചെയ്യുകയാണ്​ ചെയ്യേണ്ടത്​. ഇങ്ങനെ ചെയ്യുമ്പോൾ നിലവിൽ ആപ്പ്​ ഉപയോഗിക്കുന്ന ആളുകളോട്​ വീണ്ടും രജിസ്​​ട്രേഷൻ നമ്പർ ചോദിക്കില്ല.

ഇതുവരെ ഖത്തർ ഐ.ഡി ഉള്ളവർക്ക്​ മാത്രമായിരുന്നു ഇഹ്​തിറാസ്​ ആപ്പ്​ഉപയോഗിക്കാൻകഴിഞ്ഞിരുന്നത്​. നിലവിൽഖത്തറിൽ പുറത്തിറങ്ങുന്ന എല്ലാവരുടെയും മാബൈലുകളിൽ ആപ്പ്​ വേണം. ഇതിൻെറ ബാർകോഡിൽ പച്ച കളർ ഉള്ളവരെ മാത്രമാണ്​ പുറത്തിറങ്ങാൻഅനുവദിക്കുന്നുള്ളു എന്ന് അധികൃതർ അറിയിച്ചു . മാളുകളിലും ഷോപ്പിങ്​ കേന്ദ്രങ്ങളിലും ബാങ്കുകളിലും ആശുപത്രികളിലും പ്രവേശനത്തിന്​ ഉപഭോക്​താക്കൾക്ക്​ ഇഹ്​തിറാസിൽ പച്ച വർണം വേണം.

ഐ ഫോൺ 6 എസിന്​ (വേർഷൻ 13ന്​ മുകളിൽ) മുകളിലുള്ളതിലും ആൻഡ്രോയ്​ഡ്​ 5ഉം അതിനുമുകളിലുമുള്ള ഫോണുകളിലും മാത്രമേ ആപ്പ്​ ഡൗൺലോഡ്​ ചെയ്യാൻ നിലവിൽ പറ്റുന്നുള്ളൂ.

മന്ത്രാലയത്തിന്റെ ഡാറ്റാബേസുമായി ബന്ധിപ്പിച്ച് മൊബൈലിലെ ജി പി എസ്​, ബ്ലൂടൂത്ത് എന്നിവ ഉപയോഗിച്ചാണ് ആപ്പിന്റെ പ്രവർത്തനം. ബ്ലൂടൂത്ത്​ സാ​​ങ്കേതിക വിദ്യയാണ്​ പ്രധാനമായും ഉപയോഗിക്കുന്നത്​. നമ്മുടെ ഒന്നര മീറ്റർ അടുത്തുകൂടി ​ കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഒരു കോവിഡ്​ രോഗി കടന്നുപോയിട്ടുണ്ടെങ്കിൽ ഇത്​ സംബന്ധിച്ച ജാഗ്രതനിർദേശം ആപ്പിലൂടെ ലഭിക്കും. കോവിഡ്​ പോസിറ്റീവായ രോഗി ഏതെങ്കിലും ആശുപത്രിയിൽ ചികിൽസക്കായി എത്തുന്നതോടെയാണിത്​.

അയാളുടെ അടുത്തുകൂടി ഈ ദിനങ്ങളിൽ കടന്നുപോയ എല്ലാവർക്കും ജാഗ്രതാനിർദേശം ലഭിക്കും. അയാളുടെ ആപ്പിലെ ബാർകോഡിൻെറ നിറം ചുവപ്പാവുകയും ചെയ്യും. മറ്റുള്ളവരുടെ ആപ്പിലും നിറ വ്യത്യാസം വന്നിരിക്കും. ഗ്രേ ആണ്​ ഒരാൾക്ക്​ കിട്ടുന്നതെങ്കിൽ നമ്മുടെ അടുത്തുകൂടി പോയ ഏതോ ഒരാൾ​ കോവിഡ്​ പോസിറ്റീവ്​ ആണ്​ എന്നാണർഥം. ഇതോടെ നമുക്ക്​ ജാഗ്രത പാലിച്ച്​ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയാം.

അതേസമയം ചുവപ്പ്​ ആണ്​ കളറെങ്കിൽ നമ്മളെ ആരോഗ്യപ്രവർത്തകർ ചികിൽസാകേന്ദ്രങ്ങളിലേക്ക്​ കൊണ്ടുപോകും. ഇഹ്​തിറാസ്​ ആപ്പിൻെറ ബാർകോഡിൽ പച്ചക്കളർ ഉള്ളവർ മാത്രം ഖത്തറിൽ പുറത്തിറങ്ങുന്ന അവസ്​ഥയാണ്​ നിലവിൽ. അതായത്​ ചുവപ്പ്​, ഓറഞ്ച്​, ഗ്രേ എന്നീ വർണങ്ങൾ ആപ്പിൽ ഉള്ളവരൊന്നും രോഗം മാറുന്നതുവരെ പുറത്തിറങ്ങാത്ത സ്​ഥിതിയാണ്​. പച്ച കളർ ഉള്ളവരെ മാത്രം പുറത്തിറങ്ങാൻ അനുവദിക്കും. ഇതോടെ കോവിഡിൻെറ സമൂഹവ്യാപനം നിലക്കുകയും പതിയേ രാജ്യം മുഴുവൻ കോവിഡ്​ മുക്​തമാകുകയും ​െചയ്യുമെന്നാണ്​ അധികൃതരു​െട പ്രതീക്ഷ.

ഒരു മാളിലോ സിനിമാതിയേറ്ററിലോ കടയിലോ പോകു​േമ്പാൾ ഉപഭോക്​താവിൻെറ ഇഹ്​തിറാസ്​ ആപ്പ്​ നോക്കിയിട്ട്​ പച്ച കളർ ഉള്ളവർക്ക്​ മാത്രം പ്രവേശനം കിട്ടും. ആളുകൾ കൂടുന്ന ഇടങ്ങളിൽ കോവിഡ്​ സംശയിക്കുന്ന ആരും ഇല്ലാതാകും. ആപ്പ്​ ഡൗൺലോഡ്​ ചെയ്യുന്ന ഫോണിൽ ബ്ലൂ ടൂത്ത്​ ഓൺ അല്ലെങ്കിലും നിശ്​ചിത സമയത്ത്​ അത്​​ തനിയെ ഓണാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (9 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (9 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (9 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (10 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (12 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (12 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (13 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (13 hours ago)

Malayali Vartha Recommends