Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സുരക്ഷിത സ്‌കൂള്‍ ബസ് സംവിധാനത്തിന് മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ തുടക്കമായി

12 JANUARY 2017 11:28 AM IST
മലയാളി വാര്‍ത്ത

ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ സുരക്ഷിത ബസ് ഗതാഗത സംവിധാനത്തിന് തുടക്കമായി. മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യഘട്ട സര്‍വിസ് ആരംഭിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി.ജോര്‍ജ് അറിയിച്ചു. മസ്‌കത്ത് കേന്ദ്രമായുള്ള സൈദ് സഊദ് സെയ്ഫ് ട്രേഡിങ്, സഹ്ബാന്‍ യുനൈറ്റഡ്എല്‍.എല്‍.സി, മര്‍വാന്‍ ഇന്റര്‍നാഷനല്‍ എല്‍.എല്‍.സി എന്നീ കമ്പനികള്‍ക്കാണ് സര്‍വിസ് നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. മൂന്ന് മാസം സര്‍വീസുകളുടം കാര്യക്ഷമത നിരീക്ഷിക്കകയും പാളിച്ചകള്‍ ഉണ്ടെങ്കില്‍ തിരുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കുട്ടികളുടെ എണ്ണവും ആവശ്യവും അനുസരിച്ച് പുതിയ ബസ്‌റൂട്ടുകള്‍ ആരംഭിക്കുന്നതിനെക്കുറച്ച് രക്ഷിതാക്കളുമായി ചര്‍ച്ചനടത്തുമെന്നും സ്‌കൂള്‍ ചെയര്‍മാന്‍ അറിയിച്ചു. സ്വകാര്യ ബസ് ഓപറേറ്റര്‍മാരുടെ അശ്രദ്ധമൂലമുള്ള അപകടങ്ങളും സര്‍വിസുകളെ കുറിച്ച പരാതികളും വര്‍ധിച്ചപ്പോഴാണ് സ്‌കൂളിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ബസ് സര്‍വീസ് ആരംഭിക്കാന്‍ സ്‌കൂള്‍ ബോര്‍ഡ് നടപടികള്‍ ആരംഭിച്ചത്. ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളിലാണ് ഈ സംവിധാനം ആദ്യമായി ആരംഭിച്ചത്. തുടര്‍ന്ന് സീബ്, മബേല സ്‌കൂളുകളിലും ആരംഭിച്ചു. ദാര്‍സൈത്തിലും സീബിലും ഓരോ ഓപറേറ്റര്‍മാര്‍ വീതവും മബേലയില്‍ രണ്ട് ഓപറേറ്റര്‍മാരുമാണ് സര്‍വിസ് നടത്തുന്നത്. 
സലാല, മുലദ സ്‌കൂളുകളിലാണ് അടുത്ത ഘട്ടത്തില്‍ സര്‍വിസ് ആരംഭിക്കുക. ഇതിനായുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ചെയര്‍മാന്‍ പറഞ്ഞു. സുരക്ഷക്ക് ഏറെ മുന്‍ഗണന നല്‍കുന്നതാണ് പൂതിയ സ്‌കൂള്‍ ബസ് സംവിധാനം. ഇവ പൂര്‍ണമായി പാലിക്കുന്ന ബസുകള്‍ക്ക് മാത്രമാണ് സര്‍വിസ് നടത്താന്‍ അനുവാദം നല്‍കുക. ബസിന്റെ അമിത വേഗം, ബ്രേക്കിടല്‍ തുടങ്ങി വാഹനം ഓടിക്കുന്നവരുടെ എല്ലാ വിവരങ്ങളും പൂര്‍ണമായി നിരീക്ഷിക്കാന്‍ കഴിയുന്ന ഐ.വി.എം.എസ് സംവിധാനം ഇതിലുണ്ട.് ഇതോടൊപ്പം, ബസിനുള്ളില്‍ സി.സി.ടി.വി കാമറയും ഉണ്ടാകും. എല്ലാ കുട്ടികള്‍ക്കും ഇരിക്കാനുള്ള സീറ്റ് സംവിധാനം, സീറ്റ് ബെല്‍റ്റ് എന്നിവയും നിര്‍ബന്ധമാണ്. ഏറെ നാളുകളായുള്ള ആഗ്രഹങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കും ഒടുവിലാണ് സ്‌കൂള്‍ നിയന്ത്രിത ബസ് സര്‍വിസുകള്‍ ആരംഭിച്ചതെന്നും എല്ലാ രക്ഷാകര്‍ത്താക്കളും ഇതിനോട് സഹകരിക്കണമെന്നും ചെയര്‍മാന്‍ ്അഭ്യര്‍ഥിച്ചു. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (57 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (4 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (4 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (5 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (5 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (5 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (5 hours ago)

Malayali Vartha Recommends