Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

തളരില്ല ഞങ്ങൾ ഭാരത മക്കൾ...! കൊ​ടും​ത​ണു​പ്പി​ല്‍ കാ​ല്‍​ന​ട​യാ​യി ഇ​ന്ത്യ​ക്കാ​ര്‍ അ​തി​ര്‍​ത്തി​ക​ളി​ലേ​ക്ക്....! നാ​ല്‍​പ​തോ​ളം മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​തി​ര്‍​ത്തി​യിലെത്തിയത് എ​ട്ടു കി​ലോ​മീ​റ്റ​റോ​ളം താണ്ടി, ഉറ്റവരെ കാണാൻ വെമ്പലോടെ യുദ്ധമുഖത്ത് നിന്നും അവർ നാട്ടിലേക്ക്......

25 FEBRUARY 2022 06:41 PM IST
മലയാളി വാര്‍ത്ത

യുക്രൈൻ റഷ്യ കീഴടക്കുകയാണ് ഈ സമയത്ത് നിരവധി മലയാളികളും വിദ്യാർത്ഥികളുമാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവരെ യു​ക്രെ​യ്നി​ല്‍ ​നി​ന്നു​ള്ള ഒ​ഴി​പ്പി​ക്കാനുള്ള ന​ട​പ​ടി ആ​രം​ഭി​ച്ചിരിക്കുകയാണ്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​ര്‍ അ​തി​ര്‍​ത്തി​ക​ളി​ലേ​ക്ക് എ​ത്തി​തു​ട​ങ്ങി. പോ​ള​ണ്ട് അ​തി​ര്‍​ത്തി​യി​ലേ​ക്ക് നാ​ല്‍​പ​തോ​ളം വ​രു​ന്ന ഒ​രു സം​ഘം ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ കാ​ല്‍​ന​ട​യാ​യി എ​ത്തി​ച്ചേ​ര്‍​ന്നു.

എ​ല്‍​വി​വി​ലെ ഡെ​യ്ന്‍​ലോ ഹാ​ലി​റ്റ്‌​സ്‌​കി മെ​ഡി​ക്ക​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പോ​ള​ണ്ട് അ​തി​ര്‍​ത്തി​യി​ലേ​ക്ക് എ​ത്തി​യ​ത്. എ​ട്ടു കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നാ​ണ് ഇ​വ​ര്‍ അ​തി​ര്‍​ത്തി​യി​ലെ​ത്തി​യ​ത്. കോ​ള​ജ് വാ​ഹ​നം ഇ​വ​രെ അ​തി​ര്‍​ത്തി​യി​ല്‍​നി​ന്ന് എ​ട്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു.ബു​ക്കോ​വി​ന​യി​ല്‍ നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി എം​ബ​സി​യു​ടെ ബ​സ് പു​റ​പ്പെ​ട്ടു. ആ​ദ്യ ബ​സി​ലു​ള്ള​ത് അ​ന്‍​പ​തോ​ളം മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ഇ​വ​രെ റു​മാ​നി​യോ വ​ഴി ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​നാ​ണ് നീ​ക്കം.

 

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഇത് അവർക്ക് ഈ ഒരു അവസരത്തിൽ ഏറെ ആശ്വാസം നർകുന്ന ഒരു വാർത്തയാണ്. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് എംബസി പുതിയ മാര്‍ഗനിര്‍ദേശങ്ങളും നല്‍കി.

യുക്രൈന്‍ അതിര്‍ത്തികളിലെ ഹംഗറിയുടെയും റൊമാനിയയുടെയും ചെക് പോസ്റ്റുകളില്‍ എത്തണമെന്നാണ് നിര്‍ദേശം. ഇത് പ്രകാരമാണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​ര്‍ അ​തി​ര്‍​ത്തി​ക​ളി​ലേ​ക്ക് എ​ത്തി​ തുടങ്ങിയത്. ഇന്ത്യന്‍ രക്ഷാസംഘം ചോപ്പ് സഹണോയിലും ചെര്‍വിവ്സികിലും എത്തും. വിദ്യാര്‍ത്ഥികളോട് പാസ്‌പോര്‍ട്ട് കൈയില്‍ കരുതാനും, ഇന്ത്യന്‍ പതാക വാഹനങ്ങളില്‍ പതിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (15 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (29 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (34 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (39 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (44 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (48 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (50 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (55 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Malayali Vartha Recommends