Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

21ആം വയസിൽ വിവാഹം, പിന്നാലെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതോടെ സഹിക്കാനായില്ല! ലൈംഗിക ബന്ധത്തിന് പണം നല്‍കാമെന്ന് പറഞ്ഞ് സ്ത്രീകളെ വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചശേഷം ചെയ്യുന്നത് മറ്റൊരു ക്രൂരത... 18 സ്ത്രീകൾക്ക് സംഭവിച്ചത്... നാടിനെ കിടുകിടാ വിറപ്പിച്ച സീരിയല്‍ കില്ലര്‍ പിടിയിലായതോടെ പുറത്ത് വരുന്നത്...

27 JANUARY 2021 10:52 AM IST
മലയാളി വാര്‍ത്ത

വളരെ അധികം ഞെട്ടലുണ്ടാകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഹൈദരാബാദില്‍ 18 സ്ത്രീകളെ കൊലപ്പെടുത്തിയതിന് പിന്നിൽ സീരിയല്‍ കില്ലര്‍ പിടിയിലായതോടെ പുറത്ത് വരുന്നത് ഭയാനകരമായ റിപ്പോർട്ടുകളാണ്.

സീരിയല്‍ കില്ലര്‍ കൃത്യം തുടങ്ങിയത് ഭാര്യ ഉപേക്ഷിച്ചതിനാലെന്ന് പൊലീസ്. ഇരുപത്തിയൊന്നാം വയസില്‍ വിവാഹിതനായ ഇയാളുടെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയിരുന്നു. ഇതോടെ സ്ത്രീകളോട് ഇയാള്‍ക്ക് പകയുണ്ടായി.

തുടര്‍ന്നാണ് ഇയാള്‍ സ്ത്രീകളെ കൊലപ്പെടുത്താന്‍ ആരംഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പതിനാറ് കൊലപാതകം സഹിതം 21 കേസുകള്‍ക്ക് അറസ്റ്റിലായ വ്യക്തിയാണ് എം രാമുലു. നാല് കേസുകള്‍ ഒഴികെ മറ്റെല്ലാ കേസുകളില്‍ നിന്നും ഇയാളെ കോടതി വെറുതെവിട്ടു.

രണ്ട് കേസുകള്‍ക്ക് ജീവപര്യന്തം തടവ് ലഭിച്ചപ്പോള്‍ മറ്റ് രണ്ട് കേസുകള്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. വാദം നടക്കവെ ഇയാള്‍ പൊലീസിനെ വെട്ടിച്ച്‌ കടന്നുകളയുകയായിരുന്നു. 45 വയസ് പ്രായമുളള രാമുലുവിനെ സിറ്റി ടാസ്‌ക് ഫോഴ്‌സും രാചാകൊണ്ട പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.

ലൈംഗിക ബന്ധത്തിന് പണം നല്‍കാമെന്ന് വാഗ്ദ്ധാനം ചെയ്‌താണ് ഇയാള്‍ സ്ത്രീകളെ കുടുക്കിയിരുന്നത്. മദ്യം കഴിച്ചതിനു ശേഷം ഇവരെ കൊന്ന് വിലപ്പെട്ട വസ്‌തുക്കളുമായി കടന്നുകളയുകയായിരുന്നു ഇയാളുടെ രീതി. 18 വര്‍ഷം മുമ്ബാണ് ഇയാള്‍ ഇത്തരത്തില്‍ കൊലപാതകങ്ങള്‍ നടത്താന്‍ ആരംഭിച്ചത്.

കഴിഞ്ഞ ഡിസംബറില്‍ അമ്ബതും മുപ്പത്തിയഞ്ചും വയസുളള രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇയാള്‍ ഇപ്പോള്‍ അറസ്റ്റിലായത്. ഇരുവരെയും പണവും മദ്യവും നല്‍കാമെന്ന് പറഞ്ഞ് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 hours ago)

Malayali Vartha Recommends