Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

നാഗ്‌പൂരില്‍ ഇന്ത്യക്ക്‌ വമ്പന്‍ ജയം

31 OCTOBER 2013 02:18 AM IST
മലയാളി വാര്‍ത്ത.

നാഗ്‌പൂരില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ആറാം ഏകദിനത്തില്‍ ഇന്ത്യക്ക്‌ വമ്പന്‍ ജയം. വൈസ്‌ ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്‌ലിയുടേയും ശിഖര്‍ ധവാന്റേയും സെഞ്ചുറിയുടെ മികവിലാണ്‌ ഇന്ത്യ മത്സരം നേടിയത്‌. ആകെ നാലു സെഞ്ചുറികളാണ്‌ മത്സരത്തില്‍ പിറന്നത്‌. ആദ്യം ബാറ്റു ചെയ്‌ത ഓസ്‌ട്രേലിയക്കുവേണ്ടി ക്യാപ്‌റ്റന്‍ ജോണ്‍ ബെയ്‌ലിയും(156), വാട്‌സനും(102) സെഞ്ചുറികള്‍ നേടിയിരുന്നു.

രണ്ടു സെഞ്ചുറികളുടെ ബലത്തില്‍ ഓസിസ്‌ 350 റണ്‍സ്‌ നേടി. എന്നാല്‍ തുടര്‍ന്ന്‌ ബാറ്റുചെയ്‌ത ഇന്ത്യക്കുവേണ്ടി ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത്‌ ശര്‍മ്മയും 178 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 79 റണ്‍സെടുത്ത്‌ മടങ്ങിയ രോഹിത്തിന്‌ പകരക്കാരനായി എത്തിയ വൈസ്‌ ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്‌ലി ധവാനുമായി ചേര്‍ന്ന്‌ പോരാടി. ധവാന്‍ 100 റണ്‍സ്‌ എടുത്ത്‌ പുറത്തായപ്പോള്‍ എത്തിയ റെയ്‌നക്ക്‌ കാര്യമായി സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. പിന്നീട്‌ എത്തിയ ക്യാപ്‌റ്റന്‍ ധോണി കോഹ്‌ലിക്ക്‌ നല്ല പിന്തുണ നല്‍കി.

കോഹ്‌ലി പുറത്താകാതെ 66 പന്തില്‍ 115 റണ്‍സ്‌ നേടി. കോഹ്‌ലിയാണ്‌ കളിയിലെ കേമന്‍. ഇതോടെ പരമ്പരയില്‍ ഇരുടീമുകളും സമനിലയിലെത്തി(2-2). ഇനി ഒരു മത്സരം കൂടി പരമ്പരയില്‍ അവശേഷിക്കുന്നുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (7 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (7 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends