Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

തകർത്തടിച്ച ഷെഫാലി വർമയുടെ ബാറ്റിങ്ങാണ് 40 പന്തുകൾ‍ ബാക്കിനിൽക്കെ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്...

27 DECEMBER 2025 07:36 AM ISTമലയാളി വാര്‍ത്ത
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേ‍ഡിയത്തിൽ ഇന്ത്യയെ തൊടാനാകാതെ ശ്രീലങ്ക. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യം കണ്ട മൂന്നാം ട്വന്റി20 മത്സരത്തില്‍ എട്ടു വിക്കറ്റ് വിജയമാണ് ആതിഥേയർ നേടിയത്. ശ്രീലങ്ക ഉയർത്തിയ 113 റൺസ് വിജയലക്ഷ്യത്തിലേക്ക് 13.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെത്തി. ത...

അണ്ടര്‍ 23 എമേര്‍ജിങ്‌ ടീംസ്‌ കപ്പ്‌ ഇന്ത്യയ്‌ക്ക്‌

26 August 2013

ഏഷ്യന്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ എമേര്‍ജിങ്‌ ടീംസ്‌ കപ്പ്‌ ഇന്ത്യയ്‌ക്ക്‌ ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ്‌ ഇന്ത്യയുടെ അണ്ടര്‍ 23 ടീം കപ്പ്‌ സ്വന്തമാക്കിയത്‌. പാക്കിസ്ഥാന്‍ ഉയര്‍ത്ത...

ഇന്ത്യ എയ്‌ക്ക്‌ ത്രിരാഷ്ട്ര ക്രിക്കറ്റ്‌ കിരീടം

15 August 2013

ത്രിരാഷ്‌്‌ട്ര ക്രിക്കറ്റ്‌ ഫൈനലില്‍ ഓസ്‌ട്രേലിയ എയെ 50 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യ എ കിരീടം ചൂടി. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ എ ശിഖര്‍ധവാന്റെയും(65 പന്തില്‍ 62) ദിനേഷ്‌ കാര്‍ത്തികിന്റെയും(75 പന്ത...

ശിഖര്‍ ധവാന്‌ ഡബിള്‍ സെഞ്ച്വറി; എ ലെവല്‍ മത്സരത്തില്‍ 39 റണ്‍സ്‌ ജയം

13 August 2013

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന എ ടീമുകളുടെ ത്രിരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയുടെ ശിഖര്‍ ധവാന്‌ ഡബിള്‍ സെഞ്ച്വറി. 150 പന്തിലാണ്‌ ധവാന്‍ 248 റണ്‍സ്‌ നേടിയത്‌. മത്സരത്തില്‍ ഇന്ത്യ 39 റണ്‍സിന്റെ തകര്‍പ്പന്‍ ...

ഇന്ത്യന്‍ എ ടീമില്‍ മൂന്നു മലയാളികള്‍

07 August 2013

ന്യൂസിലാന്‍ഡിനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ മൂന്നു മലയാളികള്‍ ഇടംപിടിച്ചു. സഞ്ജു.വി സാംസണ്‍, വി.എ ജഗദീഷ്, സച്ചിന്‍ ബേബി എന്നിവരാണ് ടീമിലിടം നേടിയവര്‍. കഴിഞ്ഞ പര്യടനങ്ങളില്‍ ഇ...

ഒന്നാമനായി രവീന്ദ്ര ജഡേജ

05 August 2013

ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഐ.സി.സി ഏകദിന ബൗളിംഗ്‌ റാങ്കിംഗില്‍ ഒന്നാമത്‌. നിലവില്‍ ഒന്നാമതുള്ള വെസ്‌റ്റിന്റീസിന്റെ സുനില്‍ നരൈനൊപ്പം ജഡേജ ഒന്നാം സ്ഥാനം പങ്കിടുകയാണ്‌. നാല്‌ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാ...

ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗം റദ്ദാക്കി

02 August 2013

ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗം റദ്ദാക്കി.യോഗത്തിന്റെ അധ്യക്ഷനായിതാന്‍ വേണമെന്ന എന്‍.ശ്രീനിവാസന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ്‌ യോഗം റദ്ദാക്കി. ബി.സി.സി.ഐയുടെ അന്വേഷണ സമിതി നിയമവിരുദ്ധമാണെന്ന ഹൈക്കോട...

ബി.സി.സി.ഐ കമ്മീഷന്റെ ക്ലീന്‍ചീറ്റ്‌ പാളി; പാനല്‍ നിയമവിരുദ്ധമെന്ന്‌ കോടതി

31 July 2013

ഐ.പി.എല്‍ വാതുവെപ്പില്‍ ബി.സി.സി.ഐ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ നിയമവിരുദ്ധവും,ഭരണഘടനാ വിരുദ്ധവുമാണെന്ന്‌ മുംബൈ ഹൈക്കോടതി. അതിനാല്‍ തന്നെ പുതിയ പാനല്‍ രൂപീകരിക്കണമെന്ന്‌ കോടതി ഉത്തരവിട്ടു. ഐ.പി.എല്‍ വാ...

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍

30 July 2013

2015 ലോകകപ്പ് ക്രിക്കറ്റിന്റെ ഗ്രൂപ്പുകളും വേദികളും മത്സരങ്ങളും പ്രഖ്യാപിച്ചു. മെല്‍ബണില്‍ നടന്ന ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സണാണ് മത്സരപട്ടികയും വേദികളും പ്രഖ്യാപിച്ചത്. ഇന്ത്യയും ...

പരമ്പര നേടി ഇന്ത്യ; മൂന്നാം ഏകദിനത്തില്‍ 87 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ വിജയം കണ്ടു

29 July 2013

രണ്ട്‌ മത്സരങ്ങള്‍ ബാക്കി നില്‍ക്കെ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര ഇന്ത്യ നേടി. പരമ്പരയിലെ മൂന്നാം മത്സരത്തിലും സിംബാബ്‌വെ ഇന്ത്യക്കു മുന്നില്‍ മുട്ടുമടക്കി. 87 പന്തുകള്‍ ശേഷിക്കെയായിരുന്നു ഇന്ത്യയു...

ധവാന്‌ സെഞ്ച്വറി; സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനവും ഇന്ത്യക്ക്‌

27 July 2013

സിംബാംബ്വെക്കെതിരായ ഏകദിന പരമ്പരിലെ രണ്ടാം മത്സരത്തിലും ഇന്ത്യയക്ക്‌ തകര്‍പ്പന്‍ ജയം. ഏകദിനത്തില്‍ ശിഖര്‍ ധവാന്റെ മൂന്നാമത്തെ സെഞ്ച്വറിയിലൂടെയാണ്‌ 58 റണ്‍സിന്റെ ജയം ഇന്ത്യ സ്വന്തമാക്കിയത്‌. ഇന്ത്യ മുന...

ശ്രീശാന്തിനെതിരെ ബി.സി.സി.ഐ നടപടി വൈകും

26 July 2013

വാതുവെപ്പില്‍ പ്രതിയായ മലയാളി ക്രിക്കറ്റ്‌ താരം ശ്രീശാന്തിനെതിരെ ബി.സി.സി.ഐ നടപടി ഉടനുണ്ടാകില്ല. ശ്രീശാന്തിനും മറ്റുള്ളവര്‍ക്കും എതിരായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ്‌ തിടുക്കത്തില്‍ നടപടി വ...

വിരാട ക്യാപ്‌റ്റന്റെ മികവില്‍ ആദ്യ ഏകദിനം ഇന്ത്യക്ക്‌

25 July 2013

സിംബാവെയ്‌ക്കെതിരായ ആദ്യ ഏകദിനം ഇന്ത്യക്ക്‌. നായകന്‍ വിരാട്‌ കോഹ്‌ലിയുടെ സെഞ്ച്വറിയുടെ മികവിലാണ്‌ ഇന്ത്യക്ക്‌ ആറുവിക്കറ്റിന്റെ മിന്നുന്ന വിജയം നേടാന്‍ സാധിച്ചത്‌.വിരാട്‌ കോഹ്‌ലിയാണ്‌(115) മാന്‍ ഓഫ്‌ ദ...

ഇന്ത്യ-സിംബാബ്‌വെ ഏകദിന പരമ്പര

24 July 2013

ഇന്ത്യ-സിംബാബ്‌വെ ഏകദിന പരമ്പരക്ക്‌ ഇന്ന്‌ തുടക്കമാകും. മുന്‍നിര താരങ്ങള്‍ക്ക്‌ വിശ്രമം അനുവദിച്ച്‌ വിരാട്‌ കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള യുവടീമാണ്‌ ഇന്ത്യക്കുവേണ്ടി ഇറങ്ങുന്നത്‌. അഞ്ച്‌ കളികളാണ്‌ പരമ്...

ഏകദിന ക്രിക്കറ്റില്‍ ഷാഹിദ് അഫ്രീദിക്ക് അപൂര്‍വ്വ റെക്കോര്‍ഡ്

17 July 2013

ഏകദിന ക്രിക്കറ്റില്‍ 350 വിക്കറ്റ് നേടുകയും ഏഴായിരത്തിലധികം റണ്‍സ് നേടുകയും ചെയ്യുന്ന ആദ്യ താരമായി അഫ്രീദി. വെസ്റ്റിന്ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഏഴ് വിക്കറ്റും 76 റണ്‍സും നേടിയ അഫ്രീദി ശ്രദ്ധ പിടിച...

അണ്ടര്‍ 19 ത്രിരാഷ്ട്ര കിരീടവും ഇന്ത്യക്ക്‌

13 July 2013

ഇന്ത്യയും ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ഉള്‍പ്പെട്ട അണ്ടര്‍-19 ത്രിരാഷ്ട്ര പരമ്പരയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 24.4 ഓവറില്‍ വെറു...

Malayali Vartha Recommends