Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ലോകകപ്പിനിടെ ലൈംഗിക അതിക്രമങ്ങള്‍ പരമാവധി കുറയ്ക്കാന്‍ നടപടിയുമായി ഫിഫ

13 JULY 2018 10:16 PM IST
മലയാളി വാര്‍ത്ത

റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനിടെ മത്സരങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ക്ക് ഫിഫയുടെ കര്‍ശന താക്കീത്. ക്യാമറാമാന്മാരോട് കാണികള്‍ക്കിടയില്‍ നിന്നും സ്ത്രീകളെ തിരഞ്ഞുപിടിച്ച് സൂം ചെയ്യുന്നത് കുറയ്ക്കണമെന്നാണ് ഫിഫയുടെ നിര്‍ദ്ദേശം. ലോകകപ്പിനിടയില്‍ ലൈംഗിക അതിക്രമങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. റഷ്യന്‍ ലോകകപ്പില്‍ ലൈംഗിക അതിക്രമങ്ങളാണ് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിച്ചതെന്നാണ് ഫിഫയുടെ വിവേചന വിരുദ്ധ സമിതിയുടെ വിലയിരുത്തല്‍. ഇതുവരെ ഇത്തരത്തില്‍ 30 ഓളം കേസുകളാണ് ഫിഫ സമിതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ലോകകപ്പിന് മുന്‍പ് സ്വവര്‍ഗാനുരാഗവും വംശീയതയും കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്നാണ് ഫിഫ കരുതിയത്. എന്നാല്‍ റഷ്യയില്‍ ചിത്രം മറ്റൊന്നായിരുന്നു. റഷ്യയില്‍ പൊതുനിരത്തില്‍ പോലും റഷ്യക്കാരായ സ്ത്രീകളെ കണി കാണാനെത്തിയ വിദേശികള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ശാരീരികമായി ആക്രമിക്കുക കൂടി ചെയ്തതായാണ് ഫിഫ കണ്ടെത്തിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത കേസുകളേക്കാള്‍ പത്ത് മടങ്ങ് അധികമാണ് റഷ്യയില്‍ ലോകകപ്പിന്റെ മറവില്‍ നടന്ന ലൈംഗിക അതിക്രമങ്ങളെന്നാണ് ഫിഫയുടെ വിലയിരുത്തല്‍. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വനിത റിപ്പോര്‍ട്ടര്‍മാരെ ശാരീരികമായി ശല്യം ചെയ്യുകയും ഉമ്മ വയ്ക്കുകയും ചെയ്ത നിരവധി കേസുകളുണ്ടെന്നും ഫിഫ സമിതി കണ്ടെത്തിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ടാണ് റഷ്യയില്‍ നിന്നും മത്സരം പ്രദര്‍ശിപ്പിക്കുന്ന ചാനലുകള്‍ക്കും ഫിഫ നിര്‍ദ്ദേശം നല്‍കിയത്. സത്രീകളെ തിരഞ്ഞ് പിടിച്ച്, അവരെ സൂം ചെയ്ത് മത്സരത്തിനിടെ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ റഷ്യന്‍ പൊലീസുമായും പ്രാദേശിക ഏജന്‍സികളുമായും സഹകരിച്ച് കുറ്റക്കാരെ കണ്ടെത്താന്‍ ഫിഫ ശ്രമിച്ചു.

ഇവരില്‍ പലര്‍ക്കും ലോകകപ്പിനെത്തുന്ന കാണികള്‍ കരുതേണ്ട ഫാന്‍ ഐഡികള്‍ ഇല്ലായിരുന്നു. ഇവരെയെല്ലാം സ്വന്തം നാട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു. ഫിഫ ലോകകപ്പിനിടെ ഗെറ്റി ഇമേജസ് തങ്ങളുടെ വെബ്‌സൈറ്റില്‍ കാണികള്‍ക്കിടയില്‍ നിന്ന് പകര്‍ത്തിയ സ്ത്രീകളുടെ ചിത്രങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ ചിത്രശേഖരം പ്രസിദ്ധീകരിച്ചിരുന്നു. ഫിഫയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇത് പിന്നീട് പിന്‍വലിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (24 minutes ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (1 hour ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (2 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (2 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (3 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (3 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (3 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (3 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (4 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (5 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (5 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (5 hours ago)

Malayali Vartha Recommends