Widgets Magazine
27
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൈക്കോടതി പച്ചക്കൊടി കാട്ടി 24 മണിക്കൂറിനകം നീക്കം; തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇഡി വലയം; വീണ വിജയന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ.. നിർണായക തെളിവുകൾ...


സംഘപരിവാറിനല്ല, കരിമണൽ കർത്തയ്ക്കാണ് കുമ്പിട്ടത്! ഇ.ഡി റെയ്ഡിൽ പെട്ട പിണറായിയെ കയ്യോടെ പിടികൂടിയെന്ന് രാഹുലിന്റെ പരിഹാസം...


ഞങ്ങളെ തളർത്താൻ നോക്കേണ്ട!" ഇഡിക്ക് മറുപടിയുമായി പിണറായി; എം.എ ബേബി കസ്റ്റഡിയിൽ; ഉദ്യോഗസ്ഥർ ആശുപത്രിയിൽ...


ചോരക്കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ സംഭവം: അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസ്: വീട്ടുകാരും നിരീക്ഷണത്തിൽ...


പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്: തലസ്ഥാനത്ത് വൻ അക്രമം; പൊലീസിന്റെ ഹെൽമെറ്റൂരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു...

ക്രൊയേഷ്യയുടെ വിജയത്തിനു പിന്നില്‍ ദൈവവിശ്വാസവും ജപമാലയും; പരിശീലകന്‍ സ്ലട്‌ക്കോ ഡാലിക്ക്

14 JULY 2018 08:23 AM IST
മലയാളി വാര്‍ത്ത

ഫൈനലിലേക്കെത്താന്‍ ഇനി ഒരു രാത്രിയുടെ അകലം. യൂറോപ്പിലെ കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ക്രൊയേഷ്യ വരുന്ന ഞായറാഴ്ച ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ ശക്തരായ ഫ്രാന്‍സിനെ നേരിടുവാന്‍ തയ്യാറെടുക്കുമ്പോള്‍ ദൈവത്തോട് നന്ദി പറയുകയാണ് കത്തോലിക്ക വിശ്വാസിയും ക്രൊയേഷ്യന്‍ ദേശീയ ടീമിന്റെ കോച്ചുമായ സ്ലട്‌ക്കോ ഡാലിക്ക്. സമീപകാലത്തെ തങ്ങളുടെ വിജയങ്ങളുടെയെല്ലാം പിന്നില്‍ ദൈവവിശ്വാസമാണെന്നും, വിഷമഘട്ടങ്ങളെ നേരിടുവാന്‍ ജപമാലയാണ് തന്നെ സഹായിക്കുന്നതെന്നും വേള്‍ഡ് കപ്പിന്റെ ആരംഭത്തില്‍ ക്രൊയേഷ്യന്‍ കത്തോലിക്കാ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഡാലിക്ക് വെളിപ്പെടുത്തിയിരുന്നു. 2000ലാണ് അദ്ദേഹം പരിശീലന മേഖലയിലേക്ക് പ്രവേശിക്കുന്നത്. 2017ല്‍ ക്രൊയേഷ്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയായിരിന്നു. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചുകൊണ്ടാണ് ക്രൊയേഷ്യ ഫൈനലില്‍ പ്രവേശിച്ചത്. ആവേശം ഫൈനലില്‍ എത്തിയെങ്കിലും അത് തങ്ങളുടെ കഴിവാണെന്ന് പറഞ്ഞു അഹങ്കരിക്കാതെ ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുകയാണ് ഈ പരിശീലകന്‍.
'എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്തിട്ടുള്ള എല്ലാക്കാര്യങ്ങള്‍ക്കും, തൊഴില്‍പരമായ എന്റെ നേട്ടങ്ങള്‍ക്കും ഞാന്‍ എന്റെ ദൈവത്തിലുള്ള വിശ്വാസത്തോട് കടപ്പെട്ടിരിക്കുന്നു. ഞാന്‍ ദൈവത്തോട് നന്ദിയുള്ളവനായിരിക്കും. എന്റെ കയ്യില്‍ എപ്പോഴും ജപമാലയുണ്ട്. വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ എന്റെ പോക്കറ്റില്‍ കയ്യിട്ട് ജപമാലയില്‍ സ്പര്‍ശിക്കും. പിന്നീട് എല്ലാം എളുപ്പമായിരിക്കും'. ശക്തരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു ഫൈനലില്‍ പ്രവേശിച്ച ക്രൊയേഷ്യന്‍ ടീമിന്റെ പരിശീലകന്‍ പറയുന്നു. അന്‍പത്തിയൊന്നുകാരനായ സ്ലാട്‌ക്കോ ഡാലിക്ക് വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞ് സഖാക്കള്‍ ആഘോഷിക്കാന്‍ വരട്ടെ...നിർണായക രേഖകൾ പിടിച്ചെടുത്തെന്ന് എന്ന് ED  (1 minute ago)

I AM MP..എനിക്ക് സഖാവിനെ കാണണം..ഏത് എംപി 'ജാവോ' ജോൺ ബ്രിട്ടാസിനെ തൂക്കിയെറിഞ്ഞ് കേന്ദ്ര സേന..! CRPF അടിച്ചോട്ടിച്ചു  (12 minutes ago)

CRPF-നെ തൊട്ടു കളിമാറുന്നു കൂടുതൽ പട്ടാളം പള്ളിപ്പുറത്ത് നിന്ന് ഇറങ്ങും,അടുത്ത ബാച്ച് അടിമകൾ അടികൊള്ളാൻ ഇറങ്ങും  (15 minutes ago)

ഹൈക്കോടതി പച്ചക്കൊടി കാട്ടി 24 മണിക്കൂറിനകം നീക്കം; തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇഡി വലയം; വീണ വിജയന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ.. നിർണായക തെളിവുകൾ...  (2 hours ago)

സംഘപരിവാറിനല്ല, കരിമണൽ കർത്തയ്ക്കാണ് കുമ്പിട്ടത്! ഇ.ഡി റെയ്ഡിൽ പെട്ട പിണറായിയെ കയ്യോടെ പിടികൂടിയെന്ന് രാഹുലിന്റെ പരിഹാസം...  (2 hours ago)

ഞങ്ങളെ തളർത്താൻ നോക്കേണ്ട!" ഇഡിക്ക് മറുപടിയുമായി പിണറായി; എം.എ ബേബി കസ്റ്റഡിയിൽ; ഉദ്യോഗസ്ഥർ ആശുപത്രിയിൽ...  (3 hours ago)

ചോരക്കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ സംഭവം: അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസ്: വീട്ടുകാരും നിരീക്ഷണത്തിൽ...  (3 hours ago)

പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്: തലസ്ഥാനത്ത് വൻ അക്രമം; പൊലീസിന്റെ ഹെൽമെറ്റൂരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു...  (3 hours ago)

DOWRY സ്ത്രീധന പീഡനം ആരോപിച്ച് കുടുംബം  (3 hours ago)

ഇഡി റെയ്ഡില്‍ ഡല്‍ഹിയിലും സിപിഎം പ്രതിഷേധം  (3 hours ago)

John Brittas ജോൺ ബ്രിട്ടാസ് എംപിയെ കേന്ദ്രസേന തടഞ്ഞു;  (3 hours ago)

8 മണിക്കൂർ റെയ്‌ഡ് കഴിഞ്ഞു.. പുറത്തിറങ്ങി.. ED യുടെ കാർ തകർത്തു..കൊല്ലാൻ പ്ലാൻ ബിനീഷിനും അടി കിട്ടി..കലാപം  (4 hours ago)

തിരുവനന്തപുരത്ത് ഇഡി റെയ്ഡ് നടത്തുന്ന പിണറായി വിജയൻ്റെ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് മുതിർന്ന സിപിഎം നേതാക്കൾ  (5 hours ago)

കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുവതിയെ എബോള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ച് അധികൃതർ  (5 hours ago)

ഇന്ത്യൻ കായികരംഗത്തെയും കായിക ഭരണരംഗത്തെയും സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്ന മുൻ ഒളിമ്പ്യനും ഷൂട്ടിങ് താരവുമായ രൺധീർ സിങ് അന്തരിച്ചു...  (6 hours ago)

Malayali Vartha Recommends