Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പെരുമഴയത്തും ചോരാത്ത വീര്യം...ഓരോ കളിക്കാരനെയും ആശ്വസിപ്പിച്ച് ലോകകപ്പിലെ താരമായത് ക്രൊയേഷ്യന്‍ പ്രസിഡന്റ്

16 JULY 2018 09:18 AM IST
മലയാളി വാര്‍ത്ത

കൊലിണ്ട ഗര്‍ബാര്‍ കെട്രോവിക്ക്. പേര് വഴങ്ങാന്‍ ബുദ്ധിമുട്ടെങ്കിലും വാര്‍ത്തകളില്‍ നിറഞ്ഞത് പ്രസിഡന്റ് താരമായി. വിദേശീയരില്‍ നിന്നും നമുക്കെന്തെല്ലാം പഠിക്കാനുണ്ടെന്ന് കണ്ടുപഠിക്കുക തന്നെ ചെയ്യണം. ഒരു ജനതയുടെ ഹൃദയത്തില്‍ കയറുക എന്നാല്‍ അവരില്‍ ഒരാളായി മാറുക എന്നതാണ്. ടീമിനെ ആവേശത്തിലാക്കാന്‍ ടീമിന്റെ ജഴ്‌സി അണിഞ്ഞാണ് അവര്‍ എത്തിയത്. ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊലിണ്ട ചെയ്യുന്നത് അതാണ്. ഒരു പക്ഷെ ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ആകര്‍ഷിച്ച വ്യക്തിത്വം അവര്‍ ആയിരിക്കണം. 
കടുത്ത മഴയെ അവഗണിച്ചു ഓരോ കളിക്കാരനോടും കുശലം പറഞ്ഞു, കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ച കോലിണ്ട യെ പോലെ ഒരു നേതാവിനെ നമ്മുടെ രാജ്യത്തോ സംസ്ഥാനത്തോ കാണാന്‍ പറ്റുമോ? ധാര്‍ഷ്ട്യം ആണ് നമ്മുടെ പല നേതാക്കളുടെയും മുഖ മുദ്ര. ചിരിയും, കുശലം പറച്ചിലും ഇലക്ഷന്‍ കഴിയുന്നതോടെ തീരും. നമുക്കെല്ലാം അവരില്‍ നിന്നും ധാരാളം പഠിക്കാനുണ്ട്. സഹ പ്രവര്‍ത്തകരോട് എങ്ങിനെ പെരുമാറണം എന്നും അവരെ എങ്ങിനെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തണം എന്നും കോലിണ്ടയുടെ പെരുമാറ്റത്തില്‍ നിന്നും പഠിക്കാം. 
അതു മാത്രമല്ല ലോകകപ്പ് കാണുവാനായി ക്രൊയേഷ്യയുടെ തലസ്ഥാനം ആയ സെഗേര്‍ബില്‍ നിന്നും റഷ്യ യിലേക്ക് അവര്‍ പറന്നത്, 'എക്കോണമി ക്ലാസ്സില്‍' ആണത്രെ. കൂടാതെ തനിക്ക് അര്‍ഹതപ്പെട്ട സീറ്റ് ഒഴിവാക്കി സാധാരണ ഫുട്‌ബോള്‍ പ്രേമികളുടെ ഇടയില്‍ ഇരുന്നാണ് കളി കണ്ടത് എന്നും പറയുന്നു.
ഇതിനിടയില്‍ ശ്രദ്ധിച്ച വേറെ ഒരു കാര്യം ഫ്രഞ്ച് കോച്ച് ഡൈഡര്‍ തന്റെ ടീം അംഗങ്ങളോടുള്ള ഹൃദയ ബന്ധം ആണ്. എത്ര സ്‌നേഹനിര്‍ഭരം ആയാണ് അദ്ദേഹം ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതും കെട്ടിപ്പിടിക്കുന്നതും. ആഹ്ലാദം അതിന്റെ ഉച്ച സ്ഥായിയില്‍ എത്തുമ്പോള്‍ ടീം അംഗങ്ങള്‍ അദ്ദേഹത്തെ ഉയര്‍ത്തി വായുവിലേക്ക് എറിയുക പോലും ഉണ്ടായി.

എങ്ങിനെ ഒരു ടീം അംഗങ്ങളെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കാം എന്നും നമുക്ക് ഡൈഡറി ല്‍ നിന്നും പഠിക്കാം. റഷ്യന്‍ പ്രസിഡന്റു പോലും മഴയത്ത് കുട ചൂടാതെ കളിക്കാരെ അഭിനന്ദിക്കുന്നതും കണ്ടുപഠിക്കേണ്ടതാണ്. പാശ്ചാത്യ സംസ്‌കാരത്തില്‍ നിന്നും നമുക്ക് ധാരാളം പഠിക്കാനുണ്ട്, പ്രത്യേകിച്ചും സ്‌നേഹം, കരുണ, സൗഹൃദം, മാനവികത എന്നിവ. അവിടെ കാപട്യം കുറവ് ഇവിടെ അതുമാത്രവും അത്രയേ ഉള്ളൂ വ്യത്യാസം. നമ്മുടെ നേതാക്കള്‍ ഒക്കെ ഇവരെ മാതൃക ആക്കിയിരുന്നെങ്കില്‍? എന്നേ നാടുനന്നായേനെ

.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (31 minutes ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (1 hour ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (2 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (2 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (2 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (2 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (3 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (3 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (4 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (4 hours ago)

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി  (4 hours ago)

Malayali Vartha Recommends