Widgets Magazine
19
Dec / 2018
Wednesday
Forex Rates:

1 aed = 19.09 inr 1 aud = 50.42 inr 1 eur = 79.81 inr 1 gbp = 88.72 inr 1 kwd = 230.62 inr 1 qar = 19.25 inr 1 sar = 18.69 inr 1 usd = 70.10 inr

EDITOR'S PICK


അവിചാരിതമായ രാഹുലിന്റെ നീക്കങ്ങൾ പ്രധാന മന്ത്രി മോദിക്ക് തലവേദന സൃഷ്ടിക്കുന്നു;കാർഷിക കടങ്ങൾ എഴുതി തള്ളി കോൺഗ്രസിന്റെ കളം പിടിക്കൽ; ഗുജറാത്ത് കൈവിടാതിരിക്കാൻ എല്ലാവരെയും ഞെട്ടിച്ച് വൈദ്യുതി ബില്ല് എഴുതി തള്ളി ബിജെപി സർക്കാർ


നിങ്ങള്‍ ആരേയും പ്രണയിക്കുന്നില്ലേ, പ്രഭാസ്? കരണ്‍ ജോഹറിന് ചുട്ടമറുപടി നല്‍കി താരം


അമല പോളിന്റെ സ്വപ്‌ന ചിത്രത്തിന് അസഭ്യവര്‍ഷവുമായി ആരാധകര്‍


സാമൂഹിക ബോധത്തിന്റെ കണ്ണാടി മഞ്ജു വാരിയർ മാറ്റണമെന്ന് മന്ത്രി ജി.സുധാകരൻ; വനിതാ മതിലിന് രാഷ്ട്രീയമില്ല, മഞ്ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണിതെന്നും മന്ത്രി


നടി ലീന മരിയ പോളിന്റെ ഉടമസ്‌ഥതയിലുള്ള സലൂണിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍ പ്രമുഖ ഹിന്ദി നടി കരീഷ്‌മാ കപൂര്‍; പരസ്യ വിപണനത്തിനായി ചെലവഴിക്കുന്നത് മാത്രം കോടികൾ

റഷ്യയുടെ ലോകകപ്പില്‍ പാപരാസികളുടെ കണ്ണുടക്കിയ ആ സുന്ദരി?

16 JULY 2018 10:30 PM IST
മലയാളി വാര്‍ത്ത

ലോകകപ്പ് ഫുട്‌ബോളിന് മോസ്‌കോയിലെ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ ആരംഭം കുറിച്ചപ്പോള്‍ പാപ്പരാസികള്‍ ഏറ്റവും കൂടുതല്‍ നോട്ടം വച്ചത് ഒരു സുന്ദരിയിലായിരുന്നു. ഫുട്‌ബോള്‍ മത്സരത്തിന്റെ ആദ്യ ദിനത്തില്‍ റഷ്യയും സൗദിയും തമ്മിലുള്ള മത്സരത്തിനിടെ റഷ്യയുടെ പരമ്ബരാഗത കിരീടമണിഞ്ഞ് ഗാലറിയില്‍ പതാകയുമേന്തി നില്‍ക്കുന്ന സുന്ദരി.

എന്നാല്‍ കണ്ണുകളില്‍ ആകര്‍ഷണം ഒളിപ്പിച്ചിരുന്ന ഇവളാരെന്ന് ഇന്റര്‍നെറ്റിലെ തപ്പല്‍ വിരുതന്മാര്‍ വലവീശി നോക്കിയപ്പോഴാണ് പോണ്‍ താരമാണെന്ന വിവരം പുറത്തറിയുന്നത്. നടാലി നെംറ്റ്ചിനോവ, നടാലിയ ആന്‍ഡ്രീവാ, ദെലീല, അനാബെല്‍, അമാന്‍ഡ തുടങ്ങിയ പേരുകളിലാണ് ഇവര്‍ പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നത്.

2016ല്‍ ഫോട്ടോഷൂട്ടില്‍ ആരംഭിച്ചതാണ് നടാലിയയുടെ ജീവിതം. പോണ്‍ നടിയാണെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വ്യാപിച്ചതോടെ നടാലിയയുടെ വീഡിയോ കാണാന്‍ പിന്നീട് ഇന്റര്‍നെറ്റില്‍ വന്‍ തിരക്കായിരുന്നു. ഫുട്‌ബോള്‍ മത്സരത്തിന്റെ ആദ്യ ദിനത്തില്‍ റഷ്യയും സൗദിയും തമ്മിലുള്ള മത്സരത്തിനിടെ റഷ്യയുടെ പരമ്ബരാഗത കിരീടമണിഞ്ഞ് ഗാലറിയില്‍ പതാകയുമേന്തി നില്‍ക്കുന്ന നടാലിയയുടെ ചിത്രം നിമിഷങ്ങള്‍ക്കകമാണ് ഇന്റര്‍നെറ്റില്‍ വൈറലായത്.

ഇവരുടെ ഫാന്‍ പേജും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഒട്ടനവധി റഷ്യന്‍ സുന്ദരിമാരെ പിന്തള്ളി നടാലി 2007ല്‍ മിസ് മോസ്‌കോ കിരീടം നേടിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു എ യിലെ പ്രമുഖ കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .  (8 minutes ago)

ബാഹുബലിയൊക്കെ സിനിമയില്‍ മാത്രം; പ്രഭാസിന്റെ ഗസ്റ്റ്ഹൗസ് സര്‍ക്കാര്‍ പിടിച്ചെടുത്ത് സീല്‍വെച്ചു  (10 minutes ago)

വീണ്ടുമൊരു ഗിന്നസ് റെക്കോർഡ് നേടി ദുബായ്  (20 minutes ago)

റാസൽഖൈമയിൽ റാക്ക് പർവ്വത മേ​ഖ​ല​യിൽ അ​ഞ്ചം​ഗ സം​ഘം സ​ഞ്ച​രി​ച്ച കാ​ര്‍ തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു; നാലുപേർക്ക് ഗുരുതര പരിക്ക്  (23 minutes ago)

തൊഴിലാളി സമരവും അവധി ദിവസങ്ങളും; തുടര്‍ച്ചയായ അഞ്ചു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല  (32 minutes ago)

കോടിയേരിക്ക് ചുട്ടമറുപടിയുമായി സുകുമാരന്‍ നായര്‍, എന്‍.എസ്.എസ് നിരീശ്വരവാദത്തിനെതിരാണ്, രാഷ്ട്രീയത്തിന് അതീതമായി മതേതരനിലപാടാണ് എന്നും സംഘടന സ്വീകരിച്ചിട്ടുള്ളത്, സ്വന്തം വീഴ്ചകള്‍ തിരുത്താനാണ് കോടിയേ  (39 minutes ago)

ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ അപമാനിച്ച എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയുണ്ടായേക്കും, പാര്‍ലമെന്റില്‍ എസ്.പിയെ സ്പീക്കര്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയേക്കും, എസ്.പി  (42 minutes ago)

ശബരിമല വിഷയത്തിൽ തിരുവന്തപുരം , സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരാമനുഷ്ടിച്ച ബിജെപിയുടെ മുതിർന്ന നേതാവ് സികെ പദ്മനാഭനെ ആശുപത്രിയിലേക്ക് മാറ്റി; പ​ത്മ​നാ​ഭ​നു പ​ക​രം ശോ​ഭാ സു​രേ​ന്ദ്ര​ൻ സ​മ​രം ഏ​റ്റെ  (43 minutes ago)

യൂ എ യിൽ തൊഴില്‍ തട്ടിപ്പിനിരയായി ഇന്ത്യക്കാര്‍; ഇന്ത്യൻ എംബസി ഇടപ്പെട്ടു  (44 minutes ago)

എംപാനല്‍കാരെ പിരിച്ചു വിട്ട് പിഎസ്.സി നിയമനം... പുതിയ കണ്ടക്ടര്‍മാര്‍ക്ക് സ്ഥിര നിയമനമില്ല  (46 minutes ago)

ജിദ്ദയിൽ ഉംറ നിർവഹിച്ചു മടങ്ങവേ മലയാളി അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു  (49 minutes ago)

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ ജാമ്യ വ്യവസ്ഥയിലെ ഇളവ് ഹൈക്കോടതി റദ്ദാക്കി  (49 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായിക്കും കണ്ണൂര്‍ലോബിക്കും കരടായ ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ ആലപ്പുഴ ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ നീക്കം  (55 minutes ago)

ദേശീയ അവാര്‍ഡ് ലഭിച്ചത് തിലകന്‍ സാര്‍ കാരണം: ആ രഹസ്യം വെളിപ്പെടുത്തി ശരണ്യ പൊന്‍വണ്ണം  (55 minutes ago)

സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി...  (56 minutes ago)

Malayali Vartha Recommends