Widgets Magazine
24
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോഡ് വീതി കൂട്ടാൻ സ്ഥലം നൽകിയില്ലെന്നാരോപിച്ച്, മതിലും ഗേറ്റും അർദ്ധരാത്രി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചെന്ന് പരാതി..സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ മതിൽ പൊളിച്ചെന്നാണ് ആരോപണം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..ഒരാഴ്ചത്തെ മഴ ഒറ്റദിവസം; ഏതുനിമിഷവും പ്രളയം: ന്യൂനമർദം കാലവർഷത്തെ ബാധിക്കില്ല..രണ്ട് ദിവസം കഴിഞ്ഞാൽ ചക്രവാതചുഴിയുടെ ശക്തി കുറഞ്ഞ് ഇല്ലാതാകും...


മൊസാദിന്റെ ഹെഡ് ക്വാർട്ടേഴ്സിൽ..ഹമാസ് നേതാക്കളുടെ പടം നിരത്തിവെച്ചിട്ടുണ്ട്...മൊസാദിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഈ ഹമാസ് തലവന്റെ പേരാണ് യഹിയ സിൻവർ...ഇസ്രയേൽ തേടിക്കൊണ്ടിരിക്കുന്നത്...


പിണറായി വച്ച പണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മറുപണി.... തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി.. തദ്ദേശ തിരഞ്ഞടുപ്പിൽ ഇടതുമുന്നണി തൂത്തുവാരുന്ന തരത്തിലുള്ള ഓർഡിനൻസാണ് ഗവർണർ മടക്കിയത്...


ജീവിത നിലവാര സൂചികയിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളെ പിന്നിലാക്കി...വൻനഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചതു തിരുവനന്തപുരം, കോട്ടയം, തൃശൂർ, കൊച്ചി..

മീശയില്‍ തൊട്ടുകളിച്ചതോടെ കളി മാറി...ഫ്രാന്‍സ് ലോകകപ്പ് നേടിയതിന് 'കാരണം' ആദില്‍ റാമിയുടെ കൊമ്പന്‍ മീശ

17 JULY 2018 08:54 AM IST
മലയാളി വാര്‍ത്ത

ആദില്‍ റാമിയുടെ മീശ ഫ്രാന്‍സില്‍ ഇപ്പോള്‍ സൂപ്പര്‍ ട്രെന്‍ഡാണ്. റാമിയുടെ ചുരുട്ടിയ സുന്ദരന്‍ മീശയാണ് റഷ്യ ലോകകപ്പില്‍ തങ്ങള്‍ക്ക് കിരീടം നേടിത്തന്നത് എന്ന ടീമിലെ കളിക്കാരുടെ വിചിത്ര വിശ്വാസമാണ് പ്രതിരോധ താരത്തിന്റെ മീശ ട്രെന്‍ഡാകാന്‍ കാരണം. ലോകകപ്പില്‍ ഒറ്റ കളിക്ക് പോലും ഫ്രാന്‍സ് നിരയില്‍ ഇറങ്ങാതിരുന്ന റാമിയുടെ മീശ തൊട്ട് കളിക്കാനിറങ്ങിയാല്‍ വിജയം സുനിശ്ചിതമാണെന്നാണ് അന്റോണിയോ ഗ്രീസ്മാന്‍ ഉള്‍പ്പടെയുള്ള താരങ്ങളുടെ വിചിത്ര വിശ്വാസം. 1998 ലോകകപ്പിലും ഇതുപോലുള്ള വിചിത്ര വിശ്വാസം ടീമിനുണ്ടായിരുന്നുവെന്നതാണ് റിപ്പോര്‍ട്ടുകള്‍. ഗ്രീസ്മാനും ടീം മാനേജ്മന്റെിലെ പലരും ടീമിന് ഭാഗ്യം കൈവരാന്‍വേണ്ടി പരിശീലനത്തിനിടെ തന്റെ മീശയില്‍ സ്പര്‍ശിച്ചതായും ഫ്രാന്‍സിലെ ഏറ്റവും പ്രശസ്തമായ മീശയുടെ ഉടമയായതിനാല്‍തന്നെ അത് നിലനിര്‍ത്തുമെന്നും 32കാരനായ മാഴ്‌സെ താരം പറയുന്നത്. ബാക്കിയുള്ളവര്‍ക്ക് അപരചിതത്വം തോന്നുന്നുവെങ്കിലും ഫ്രാന്‍സിന് ഇക്കാര്യം പുതുമയല്ല.ഇന്ന് റാമിയാണെങ്കില്‍ അന്ന് ഗോള്‍കീപ്പര്‍ ബര്‍തെയ്‌സായിരുന്നു. ബര്‍തെയ്‌സിന്റെ മൊട്ടത്തലിയില്‍ ഉമ്മവെച്ച് ഇറങ്ങിയ ലോറന്റ് ബ്ലാങ്ക് അന്ന് കളിച്ച കളികളെല്ലാം ജയിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായംകുളത്ത് പതിനാലുകാരന് മര്‍ദ്ദനമേറ്റ കേസില്‍ പ്രതി അറസ്റ്റില്‍  (1 hour ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആകെ സ്ഥാനാര്‍ഥികളില്‍ 121 പേരും നിരക്ഷരര്‍  (1 hour ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... യുവതിയുടെ അമ്മയെ പ്രതി രാഹുല്‍ ഫോണില്‍ പലതവണ വിളിച്ചു; ഒത്തുതീര്‍പ്പിനില്ലെന്ന് യുവതിയുടെ പിതാവ്  (2 hours ago)

നേപ്പാളില്‍ നിന്നും എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ പര്‍വതാരോഹകയായി മുംബൈയില്‍ നിന്നുള്ള 16 വയസുകാരി കാമ്യ കാര്‍ത്തികേയന്‍  (2 hours ago)

കനത്ത മഴയെ തുടര്‍ന്നുണ്ടാകാവുന്ന അപകട സാധ്യതകളെക്കുറിച്ച് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി  (2 hours ago)

സംസ്ഥാനത്തെ പോളിടെക്‌നിക് കോളജുകളില്‍ 2023-24 വര്‍ഷത്തില്‍ റെക്കാഡ് പ്ലേസ്‌മെന്റ് നടന്നതായി മന്ത്രി ഡോ.ആര്‍ ബിന്ദു  (7 hours ago)

വന്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നേരിട്ടെത്തി പരിശോധന നടത്തും  (7 hours ago)

പകര്‍ച്ചവ്യാധി പ്രതിരോധം, അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്; അനധികൃത അവധിയിലുള്ളവര്‍ക്ക് തിരികെയെത്താന്‍ അവസരം  (7 hours ago)

അതിതീവ്രമഴ മൂലം നഗരവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഉടനടി പരിഹാരം കാണുന്നുണ്ടെന്നും മേയര്‍  (7 hours ago)

വര്‍ക്കല വെറ്റക്കട ബീച്ചില്‍ വിദ്യാര്‍ത്ഥിനി തിരയില്‍പ്പെട്ട് മരിച്ചു  (8 hours ago)

സൗദി രാജാവിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് എത്രയും വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും സുഖം...  (9 hours ago)

കോൺഗ്രസിലെ ദീപ ജോസ് ആർപ്പുക്കര പഞ്ചായത്ത് പ്രസിഡൻ്റ് ; തിരഞ്ഞെടുക്കപ്പെട്ടത് കോൺഗ്രസിലെ ധാരണയെ തുടർന്ന്  (9 hours ago)

സെനറ്റിനേക്കുള്ള നോമിനേഷനെതിരെയുള്ള കോടതി വിധിയെ കുറിച്ച് പ്രതികരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.... കോടതിക്ക് അതിന്റെ പരിപാവനത ഉണ്ടെന്നും അപ്പീല്‍ പോകുന്ന കാര്യത്തില്‍ അടക്കം പ്രതികരണത്തിനില്  (9 hours ago)

സിപിഎം പ്രവർത്തകർക്കെതിരെ പരാതി  (9 hours ago)

മുണ്ടക്കയത്ത് ക്ഷേത്രം മേൽശാന്തിയുടെ വീടിന് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം; ജനൽ ചില്ലുകൾ എറിഞ്ഞ് തകർത്തു  (9 hours ago)

Malayali Vartha Recommends