റയാൻ ബ്രെവസ്റ്ററിന്റെ ഹാട്രിക് മികവിൽ ഇംഗ്ലണ്ട് അണ്ടർ 17 ലോകകപ്പ് ഫൈനലിൽ
കാൽപ്പന്തുകളിയിലെ കരുത്തരെ മലർത്തിയടിച്ച് ഇംഗ്ലീഷ് കൗമാരം കോൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വിസ്മയം തീർത്തു. റയാൻ ബ്രെവസ്റ്ററിന്റെ ഹാട്രിക് മികവിൽ ബ്രസീലിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട് അണ്ടർ 17 ലോകകപ്പ് ഫൈനലിൽ.
https://www.facebook.com/Malayalivartha