Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ബ്ര​സീ​ലിന് മൂ​ന്നാം സ്ഥാനം ; വിജയം എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക്

28 OCTOBER 2017 08:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...

കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

അർജന്റീന പൊരുതി നോക്കിയെങ്കിലും..... ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി... നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ സ്‌പെയിൻ വിജയഗോൾ നേടിയത്

അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി ബ്ര​സീ​ൽ മ​ട​ങ്ങി. ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ മാ​ലി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കു ത​ക​ർ​ത്താ​ണു മ​ഞ്ഞ​പ്പ​ട​യു​ടെ മി​ന്നും വി​ജ​യം.

മ​ത്സ​ര​ത്തി​ന്‍റെ ആ​രം​ഭം മു​ത​ൽ മാ​ലി​യു​ടെ ആ​ക്ര​മ​ണ​മാ​ണു ഗ്രൗ​ണ്ടി​ൽ പ്ര​ക​ട​മാ​യ​ത്. എ​ന്നാ​ൽ ആ​ദ്യ പ​കു​തി​യി​ൽ ഗോ​ൾ ഒ​ഴി​ഞ്ഞു​നി​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ, 55-ാം മി​നി​റ്റി​ൽ ബ്ര​സീ​ൽ ആ​ദ്യ ഗോ​ൾ നേ​ടി. മാ​ലി പ്ര​തി​രോ​ധ​ത്തി​ലെ പി​ഴ​വ് മു​ത​ലെ​ടു​ത്ത് ബ്ര​സീ​ൽ താ​രം അ​ല​ൻ തൊ​ടു​ത്ത ഷോ​ട്ട് ഗോ​ൾ​കീ​പ്പ​റു​ടെ കൈ​യി​ൽ​നി​ന്നു വ​ഴു​തി പോ​സ്റ്റി​ലേ​ക്ക് ഉ​രു​ണ്ടു​ക​യ​റു​ന്ന​ത് അ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് മാ​ലി ക​ളി​ക്കാ​ർ നോ​ക്കി​നി​ന്ന​ത്.

ഒ​രു ഗോ​ൾ വീ​ണ​തോ​ടെ സ​മ​നി​ല​യ്ക്കാ​യി ഇ​ര​ച്ചു​ക​യ​റി​യ മാ​ലി​ക്ക് പ​ക്ഷേ ഫി​നി​ഷിം​ഗി​ലെ പോ​രാ​യ്മ​ക​ൾ തി​രി​ച്ച​ടി​യാ​യി. ക​ളി അ​വ​സാ​നി​ക്കാ​ൻ ര​ണ്ടു മി​നി​റ്റ് ബാ​ക്കി​നി​ൽ​ക്കെ ബ്ര​സീ​ൽ വീ​ണ്ടും ല​ക്ഷ്യം​ക​ണ്ടു. പ​ക​ര​ക്കാ​ര​നാ​യി ഗ്രൗ​ണ്ടി​ലെ​ത്തി​യ യൂ​റി ആ​ൽ​ബ​ർ​ട്ടോ​യു​ടെ വ​ക​യാ​യി​രു​ന്നു ഗോ​ൾ. ഇ​തോ​ടെ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ മൂ​ന്നാം സ്ഥാ​നം ബ്ര​സീ​ൽ ഉ​റ​പ്പി​ച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു; ടൈറ്റാൻസ് അണിയറ പ്രവർത്തകർ!!!!  (2 hours ago)

കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി എത്തുമോ.? ലോ ആൻ് ഓർഡർ സെപ്റ്റംബർ 18-ന്!!!!  (2 hours ago)

പെണ്ണെല്ലാം ഓക്കെയാണ്... പൊരുത്തങ്ങളും ഓക്കെ... ഒരു പൊരുത്തം ഒഴിച്ച് ! അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ പുറത്ത്!!!  (3 hours ago)

നായകനായി വിനീത് ശ്രീനിവാസൻ; ചടങ്ങിന്റെ ചിത്രീകരണം ആരംഭിച്ചു!!!  (3 hours ago)

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു!!!!  (4 hours ago)

മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി  (4 hours ago)

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍  (4 hours ago)

ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?  (4 hours ago)

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...  (5 hours ago)

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (5 hours ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (5 hours ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (6 hours ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (7 hours ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (7 hours ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (7 hours ago)

Malayali Vartha Recommends