Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

അന്ന് അദ്ദേഹം എന്നെ അപ്പാർട്മെന്റിൽ വിളിച്ചു; അവിടെ വച്ച് ലൈംഗീകബന്ധത്തിലേർപ്പെട്ടു; എന്നാൽ പിന്നീടാണ് സത്യം മനസിലാക്കിയത്; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ ലൈംഗീകാരോപണവുമായി മുൻകാമുകി

15 NOVEMBER 2017 10:20 AM IST
മലയാളി വാര്‍ത്ത

പോർച്ചുഗീസ് പ്രൊഫഷണൽ ഫുട്ബോളറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ദോസ് സാന്റോസ് അവേരിയോ. നിലവിൽ പോർച്ചുഗൽ ദേശീയ ടീമിനു വേണ്ടിയും സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിനു വേണ്ടിയും കളിക്കുന്ന ഇദ്ദേഹത്തെ ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായാണ് കണക്കാക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിന് ഫിഫ നല്‍കുന്ന ലോക ഫുട്ബോളര്‍ പട്ടവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു.

റയല്‍ മാഡ്രിഡിനെ ലാലീഗയിലും ചാംപ്യന്‍സ് ലീഗിലും കിരീടം ചൂടിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയതിനാണ് റൊണാള്‍ഡോയെ ഈ വര്‍ഷത്തെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തത്. റൊണാള്‍ഡോയക്ക് കഴിഞ്ഞദിവസമാണ് പെണ്‍കുഞ്ഞ് പിറന്നത്. റോണോയുടെ നാലാമത്തെ കുഞ്ഞാണിത്.

കാമുകി ജോര്‍ജിയാന റോഡ്റിഗസിനും കുഞ്ഞിനും മൂത്തമകനുമൊപ്പമുളള ചിത്രംപങ്കുവച്ച റോണോ താന്‍ അതിയായ സന്തോഷത്തിലാണെന്നും കുറിച്ചിരുന്നു. ഇതിനുപിന്നാലെ താരത്തിനെതിരെ ലൈംഗികാരോപണവുമെത്തി.

മുന്‍കാമുകിയും റിയാലിറ്റി ടിവി താരവുമായ നടാഷയാണ് റോണോയ്ക്കെതിരെ ലൈംഗീക ആരോപണവുമായെത്തിയിരിക്കുന്നത്. ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുൻകാമുകി ആരോപണവുമായെത്തിയത്. ആദ്യ കാമുകിയായ റഷ്യന്‍ മോഡല്‍ ഐറിന ഷെയ്ക്കുമായി ബ്രേക്ക് അപ്പ് ആയതിന് പിന്നാലെയാണ് റൊണാള്‍ഡോ നടാഷയുമായി ബന്ധത്തിലാവുന്നത്.

റൊണാൾഡോയ്ക്ക് മുൻപ് ഒരു കാമുകി ഉണ്ടായിരുന്ന കാര്യം എനിക്ക് അറിയാമായിരുന്നു. അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കളായി. അദ്ദേഹം നല്ല ഒരു വ്യക്തിയായിരുന്നു. ഏറെ കാലം ഞങ്ങളുടെ ബന്ധം തുടര്‍ന്നു. റൊണാള്‍ഡോയുടെ ലിസ്ബണ്‍ അപാര്‍ട്ട്മെന്‍റിലെത്തിയാണ് ഞങ്ങള്‍ ലൈംഗികബന്ധത്തലേര്‍പ്പെട്ടത്. ഈ മാര്‍ച്ച് മാസം അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരം അവിടെ പോയിരുന്നു.

അന്ന് അദ്ദേഹത്തിന്‍െറ ഒരു തൊപ്പിയും 300 യൂറോയും എനിക്ക് തന്നു. ഒരുമിച്ചുളള രാത്രികള്‍ വളരെയധികം ആസ്വദിച്ചു. എന്നാല്‍ പിന്നീട് ഒരു പോര്‍ച്ചുഗീസ് റിയാലിറ്റി ഷോയില്‍ ഞാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തടഞ്ഞു. പിന്നീട് ഞാന്‍ പരിപാടിയില്‍ പങ്കെടുത്തു.

ആവശ്യപ്പെട്ടത് പ്രകാരം നഗ്നചിത്രങ്ങളും അയച്ചു കൊടുത്തു. എന്നാല്‍ അദ്ദേഹം എന്നെ വെറും കാമപൂര്‍ത്തീകരണത്തിന് മാത്രമാണ് ഉപയോഗിച്ചതെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. എന്നാല്‍ അതില്‍ എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല. അദ്ദേഹത്തോടൊപ്പമുളള ദിനങ്ങള്‍ മനോഹരമായിരുന്നു. എന്നാല്‍ വഞ്ചിക്കപ്പെട്ടതായി എനിക്ക് ഇപ്പോള്‍ തോന്നുന്നുവെന്നും നടാഷ പറഞ്ഞു. ജോര്‍ജിയാനയെ അദ്ദേഹം ഇപ്പോള്‍ ആത്മാര്‍ത്ഥമായാണ് സ്നേഹിക്കുന്നതെന്നാണ് തന്‍റെ വിശ്വാസമെന്നും നടാഷ കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (3 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (4 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (10 hours ago)

Malayali Vartha Recommends