Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക് ശേഷം കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സമനില; ഒരു ഗോളിന് പിന്നില്‍ നിന്ന ആദ്യ പകുതിയ്ക്ക് ശേഷം 74 ആം മിനുട്ടിലാണ് സിഫിനോസിസിന്റെ ബൂട്ടില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി സമനില ഗോള്‍ നേടിയത്

04 JANUARY 2018 10:55 PM IST
മലയാളി വാര്‍ത്ത

തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക് ശേഷം മുഖ്യപരിശീലകന്‍ രാജിവച്ചൊഴിഞ്ഞ സ്ഥാനത്ത് പുതിയ കോച്ചിനെ പ്രതിഷ്ഠിച്ച് പൂനെക്കെതിരെ കൊച്ചിയിലെ മൈതാനത്ത് കളിക്കാനിറങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനിലക്കുരുക്ക്. ഒരു ഗോളിന് പിന്നില്‍ നിന്ന ആദ്യ പകുതിയ്ക്ക് ശേഷം 74 ആം മിനുട്ടിലാണ് സിഫിനോസിസിന്റെ ബൂട്ടില്‍ നിന്നാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി സമനില ഗോള്‍ നേടിയത്. മുപ്പതാം മിനുട്ടില്‍ മാര്‍സലീന്യോയാണ് പൂനെയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. കളിമികവ് പുറത്തെടുക്കാനാവാതെ പോയ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരയെ സമര്‍ദ്ദമായി കബളിപ്പിച്ചാണ് മാര്‍സലീന്യോ ഗോള്‍ നേടിയത്.

ഏറെ പ്രതീക്ഷകളോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും എത്തിച്ച റെനെ മ്യൂളന്‍ സ്റ്റീനിനെ പാതിവഴിയില്‍ പറഞ്ഞുവിട്ട കേരള ബ്‌ളാസ്‌റ്റേഴ്‌സ് ഐ.എസ്.എല്‍ ആദ്യ സീസണിലെ തങ്ങളുടെ നായകനും കോച്ചുമായിരുന്ന ഇംഗ്‌ളീഷ് ഗോളി ഡേവിഡ് ജെയിംസിനെയാണ് പരിശീലകനായി തിരിച്ചുവിളിച്ചിരിക്കുന്നത്. കൊച്ചിയിലെ ഹോം ഗ്രൗണ്ടില്‍ പൂനെ സിറ്റിക്കെതിരെ ബൂട്ടുകെട്ടിയ ബ്‌ളാസ്‌റ്റേഴ്‌സ് പഴയ മാര്‍ക്വീ താരത്തിന് കീഴില്‍ പുതിയൊരു തുടക്കമിടാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ കളമറിഞ്ഞ് കളിച്ച പൂനെ മത്സരം സമനിലയിലൊതുക്കുകയായിരുന്നു.

സീസണിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ ഒന്നുമാത്രം ജയിക്കാനായ ബ്‌ളാസ്‌റ്റേഴ്‌സ് പുതുവത്സത്തില്‍ ബംഗ്‌ളൂരു എഫ്.സിയോട് 3-1ന് തോറ്റതിന് പിന്നാലെ തന്നെ മ്യൂളന്‍ സ്റ്റീനിന്റെ പുറത്താകല്‍ സംബന്ധിച്ച് അവസാന തീരുമാനമെടുത്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. മ്യൂളന്‍സ്റ്റീനിനെ മാറ്റിയപ്പോള്‍തന്നെ ഡേവിഡ് ജെയിംസിനെ കോച്ചാക്കാനുള്ള നീക്കങ്ങളും തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രിയോടെ കൊച്ചിയിലെത്തിയ ഡേവിഡ് ജെയിംസ് ഇന്നലെ പനമ്പള്ളി നഗറില്‍ നടന്ന ബ്‌ളാസ്‌റ്റേഴ്‌സിന്റെ പരിശീലനം വീക്ഷിക്കാനും എത്തിയിരുന്നു. എന്നാല്‍ ഡേവിഡ് ജെയിംസിനെ കോച്ചായി നിയമിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ അദ്ദേഹം ഗ്രൗണ്ടില്‍ പരിശീലനത്തിന് ഒപ്പം ഇറങ്ങിയില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍ഷയും നിഹാലും എന്നും വഴക്ക്..!വളഞ്ഞിട്ട് ആക്രമണം..!തല പിളർന്ന നിലയിൽ റൂഹി..ദൃക്‌സാക്ഷികൾ തല കറങ്ങി വീണു  (2 minutes ago)

ലതയെ കൊല്ലാൻ സുഗതൻ നേരത്തെ പ്ലാൻ തയ്യാറാക്കി മൃതദേഹം ഏറ്റെടുക്കാൻ മക്കൾ എത്തിയില്ല..! അച്ചാറുമായി ബന്ധു  (8 minutes ago)

പിണറായിയെ വലിച്ച് കീറിയ സലീം കുമാർ VD സതീശന്റെ പട്ടാഭിഷേകത്തിൽ..വമ്പൻ ട്വിസ്റ്റ്  (15 minutes ago)

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (53 minutes ago)

സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....  (2 hours ago)

ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...  (2 hours ago)

ആസിഡ് കഴിച്ച് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന് പുറമെ കൂടുതൽ പേർ സംശയ നിഴലിൽ  (3 hours ago)

EX മേയറുടെ ടീം സേഫ്!! ആര്യയുടെ കോട്ടമതിൽ തകർത്ത VVR പറ്റിക്കപ്പെട്ടു കടക്കാരുടെ വെളിപ്പെടുത്തൽ  (4 hours ago)

പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ച കേസ്  (4 hours ago)

WEST BENGAL 'ബംഗാൾ അല്ല കേരളം'; വി ഡി സതീശൻ  (4 hours ago)

FLIGHT വിമാനത്തിലുണ്ടായിരുന്നത് 220 യാത്രക്കാർ  (4 hours ago)

KARNATAKA അപ്രതീക്ഷിതമായി ശക്തമായ വേലിയേറ്റം  (4 hours ago)

KOLLAM ആ രാത്രിയിൽ എന്ത് സംഭവിച്ചു..? ഉത്തരമില്ല  (5 hours ago)

കേരളത്തിൽ നാളെ കാലവർഷം എത്തിയേക്കും;  (5 hours ago)

വിറപ്പിച്ച് മേയർ രാജേഷ്..  (5 hours ago)

Malayali Vartha Recommends