Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

ഫിഫ ലോകകപ്പിന്റെ 21ാം പതിപ്പ് ജൂണ്‍ എട്ട് മുതല്‍ ജൂലൈ എട്ട് വരെ റഷ്യയില്‍ നടക്കുന്നു, ഏതൊക്കെ രാജ്യങ്ങള്‍ പങ്കെടുക്കുന്നു, അവരുടെ കളി എന്ന് , എപ്പോള്‍ , എല്ലാം അറിയാം

04 JUNE 2018 03:35 PM IST
മലയാളി വാര്‍ത്ത

ഫിഫ ലോകകപ്പിന്റെ 21ാം പതിപ്പ് ജൂണ്‍ എട്ട് മുതല്‍ ജൂലൈ എട്ട് വരെ റഷ്യയില്‍ നടക്കും. റഷ്യ ഉള്‍പ്പെടെ 32 രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ഇതാദ്യമായാണ് റഷ്യയില്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത്. മാത്രമല്ല കിഴക്കേ യൂറോപ്പിലും ഇതാദ്യമായാണ് ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത്. ഒന്നിലധികം വന്‍കരകളില്‍ നടക്കുന്ന ആദ്യ ഫുട്‌ബോള്‍ ലോകകപ്പും ഇത് തന്നെ (യൂറോപ്പ്, റഷ്യ). ഇന്ത്യ പങ്കെടുക്കുന്നില്ലെങ്കിലും ബ്രസീലും അര്‍ജന്റീനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും നെയ്മറും മെസിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കും രാജ്യത്തും കേരളത്തിലും വലിയ ആരാധകവൃന്ദമുണ്ട്. അവര്‍ക്കായി ഇതാ 2018 ഫിഫ ലോകകപ്പ് മല്‍സരക്രമം ഇന്ത്യന്‍ സമയത്തില്‍ അവതരിപ്പിക്കുന്നു...

ക്രമ നമ്പര്‍, മല്‍സരം, തിയ്യതി, ദിവസം, സമയം

*1. റഷ്യ X സൗദി അറേബ്യ 14 ജൂണ്‍ 2018 വ്യാഴം , രാത്രി 8.30ന് 

*2. ഈജിപ്ത് X ഉറുഗ്വേ 15 ജൂണ്‍ 2018 വെള്ളി വൈകുന്നേരം 5.30ന്

*3 മൊറോക്കോ X ഇറാന്‍, 15 ജൂണ്‍ 2018 വെള്ളി രാത്രി 8.30ന് 

*4. പോര്‍ച്ചുഗല്‍ X സ്‌പെയിന്‍ 15 ജൂണ്‍ 2018 വെള്ളി രാത്രി 11.30 ന്

*5. ഫ്രാന്‍സ് X ആസ്‌ത്രേലിയ 16 ജൂണ്‍ 2018 ശനി ഉച്ചകഴിഞ്ഞ് 3.30ന്

*6. അര്‍ജന്റീന X ഐസ്‌ലന്‍ഡ് 16 ജൂണ്‍ 2018 ശനി വൈകുന്നേരം 6.30ന്

*7. പെറു X ഡെന്‍മാര്‍ക്ക് 16 ജൂണ്‍ 2018 ശനി രാത്രി 9.30ന്

*8. ക്രൊയേഷ്യ X നൈജീരിയ 17 ജൂണ്‍ 2018 ഞായര്‍ അര്‍ദ്ധരാത്രി 12.30ന്

*9. കോസ്റ്ററിക്ക X സെര്‍ബിയ 17 ജൂണ്‍ 2018 ഞായര്‍ വൈകുന്നേരം 5.30ന്

*10. ജര്‍മനി X മെക്‌സിക്കോ 17 ജൂണ്‍ 2018 ഞായര്‍ രാത്രി 8.34 ന്

*11. ബ്രസീല്‍ X സ്വിറ്റ്‌സര്‍ലന്‍ഡ് 17 ജൂണ്‍ 2018 ഞായര്‍ രാത്രി 11.30ന്

*12. സ്വീഡന്‍ X ദക്ഷിണ കൊറിയ 18 ജൂണ്‍ 2018 തിങ്കള്‍ വൈകുന്നേരം 5.30ന്

*13. ബെല്‍ജിയം X പനാമ 18 ജൂണ്‍ 2018 തിങ്കള്‍ രാത്രി 8.30ന്

*14. ഇംഗ്ലണ്ട് X തുനീഷ്യ 18 ജൂണ്‍ 2018 തിങ്കള്‍ രാത്രി 11.30 ന്

*15. കൊളംബിയ X ജപ്പാന്‍ 19 ജൂണ്‍ 2018 ചൊവ്വ വൈകുന്നേരം 5.30ന്

*16. പോളണ്ട് X സെനഗല്‍ 19 ജൂണ്‍ 2018 ചൊവ്വ വൈകുന്നേരം 8.30ന്

*17. റഷ്യ X ഈജിപ്ത് 19 ജൂണ്‍ 2018 ചൊവ്വ രാത്രി 11.30ന്

*18. പോര്‍ച്ചുഗല്‍ X മൊറോക്കോ 20 ജൂണ്‍ 2018 ബുധന്‍ വൈകുന്നേരം 5.30ന്

*19. ഉറുഗ്വേ X സൗദി അറേബ്യ 20 ജൂണ്‍ 2018 ബുധന്‍ വൈകുന്നേരം 8.30ന്

*20. സ്‌പെയിന്‍ X ഇറാന്‍ 20 ജൂണ്‍ 2018 ബുധന്‍ രാ്ത്രി 11.30ന്

*21. ഡെന്‍മാര്‍ക്ക് X ആസ്‌ത്രേലിയ 21 ജൂണ്‍ 2018 വ്യാഴം വൈകുന്നേരം 5.30 ന്

*22. ഫ്രാന്‍സ് X പെറു 21 ജൂണ്‍ 2018 വ്യാഴം രാത്രി 8.30 ന്

*23. അര്‍ജന്റീന X ക്രൊയേഷ്യ 21 ജൂണ്‍ 2018 വ്യാഴം രാത്രി 11.30ന്

*24. ബ്രസീല്‍ X കോസ്റ്ററിക്ക 22 ജൂണ്‍ 2018 വെള്ളി വൈകുന്നേരം 5,30ന്

*25. നൈജീരിയ X ഐസ്‌ലന്‍ഡ് 22 ജൂണ്‍ 2018 വെള്ളി രാത്രി 8.30 ന്

*26. സെര്‍ബിയ X സ്വിറ്റ്‌സര്‍ലന്‍ഡ് 22 ജൂണ്‍ 2018 വെള്ളി രാത്രി 11.30ന്

*27. ബെല്‍ജിയം X തുനീഷ്യ 23 ജൂണ്‍ 2018 ശനി വൈകുന്നേരം 5.30 ന്

*28. ദക്ഷിണ കൊറിയ X മെക്‌സിക്കോ 23 ജൂണ്‍ 2018 ശനി രാത്രി 8.30ന്

*29. ജര്‍മനി X സ്വീഡന്‍ 23 ജൂണ്‍ 2018 ശനി വൈകുന്നേരം 11.30 ന്

*30. ഇംഗ്ലണ്ട് X പനാമ 24 ജൂണ്‍ 2018 ഞായര്‍ വൈകുന്നേരം 5.30 ന്

*31. ജപ്പാന്‍ X സെനഗല്‍ 24 ജൂണ്‍ 2018 ഞായര്‍ വൈകുന്നേരം 8.30 ന്

*32. കൊളംബിയ X പോളണ്ട് 24 ജൂണ്‍ 2018 ഞായര്‍ 11.30 ുാ*

*33. സൗദി അറേബ്യ X ഈജിപ്ത് 25 ജൂണ്‍ 2018 തിങ്കള്‍ രാത്രി 7.30 ന്

*34. ഉറുഗ്വേ X റഷ്യ 25 ജൂണ്‍ 2018 തിങ്കള്‍ രാത്രി 7.30 ന്

*35. പോര്‍ച്ചുഗല്‍ X ഇറാന്‍ 25 ജൂണ്‍ 2018 തിങ്കള്‍ രാത്രി 11.30 ന്

*36. സ്‌പെയിന്‍ X മൊറോക്കോ 25 ജൂണ്‍ 2018 തിങ്കള്‍ രാത്രി 11.30 ന്

*37. ആസ്‌ത്രേലിയ X പെറു 26 ജൂണ്‍ 2018 ചൊവ്വ രാത്രി 7.30 ന്

*38. ഫ്രാന്‍സ് X ഡെന്‍മാര്‍ക്ക് 26 ജൂണ്‍ 2018 ചൊവ്വ രാത്രി 7.30 ന്

*39. അര്‍ജന്റീന X നൈജീരിയ 26 ജൂണ്‍ 2018 ചൊവ്വ രാത്രി 11.30 ന്

*40. ഐസ്‌ലന്‍ഡ് X ക്രൊയേഷ്യ 26 ജൂണ്‍ 2018 ചൊവ്വ രാത്രി 11.30 ന്

*41. ജര്‍മനി X ദക്ഷിണ കൊറിയ 27 ജൂണ്‍ 2018 ബുധന്‍ രാത്രി 7.30 ന്

*42. മെക്‌സിക്കോ X സ്വീഡന്‍ 27 ജൂണ്‍ 2018 ബുധന്‍ രാത്രി 7.30 ന്

*43. സ്വിറ്റ്‌സര്‍ലന്‍ഡ് X കോസ്റ്ററിക്ക 27 ജൂണ്‍ 2018 ബുധന്‍ രാത്രി 11.30 ന്

*44. ബ്രസീല്‍ X സെര്‍ബിയ 27 ജൂണ്‍ 2018 ബുധന്‍ രാത്രി 11.30 ന്

*45. കൊളംബിയ X സെനഗല്‍ 28 ജൂണ്‍ 2018 വ്യാഴം രാത്രി 7.30 ന്

*46. ജപ്പാന്‍ X പോളണ്ട് 28 ജൂണ്‍ 2018 വ്യാഴം രാത്രി 7.30 ന്

*47. ഇംഗ്ലണ്ട് X ബെല്‍ജിയം 28 ജൂണ്‍ 2018 വ്യാഴം രാത്രി 11.30 ന്

*48. പനാമ X തുനീഷ്യ 28 ജൂണ്‍ 2018 വ്യാഴം രാത്രി 11.30 ന്

*പ്രീക്വാര്‍ട്ടര്‍ ഫൈനല്‍*

*49. ഗ്രൂപ്പ് എ വിന്നര്‍ X റണ്ണറപ്പ് ഗ്രൂൂപ്പ് ബി 30 ജൂണ്‍ 2018 ശനി രാത്രി 7.30 ന്

*50. ഗ്രൂൂപ്പ് സി വിന്നര്‍ X റണ്ണറപ്പ് ഗ്രൂപ്പ് ഡി 30 ജൂണ്‍ 2018 ശനി രാത്രി 11.30 ന്

*51. ഗ്രൂപ്പ് ബി വിന്നര്‍ X റണ്ണറപ്പ് ഗ്രൂപ്പ് എ  01 ജൂലൈ  2018 ഞായര്‍ രാത്രി 7.30 ന്

*52. ഗ്രൂപ്പ് ഡി വിന്നര്‍ X റണ്ണറപ്പ് ഗ്രൂപ്പ് സി  01 ജൂലൈ 2018 ഞായര്‍ രാത്രി 11.30 ന്

*53. ഗ്രൂപ്പ് ഇ വിന്നര്‍ X റണ്ണറപ്പ് ഗ്രൂപ്പ് എഫ് 02 ജൂലൈ 2018 തിങ്കള്‍ രാത്രി 7.30 ന്

*54. ഗ്രൂപ്പ് ജി വിന്നര്‍ X റണ്ണറപ്പ് ഗ്രൂപ്പ് എച്ച് 02 ജൂലൈ 2018 തിങ്കള്‍ രാത്രി 11.30 ന്

*55. ഗ്രൂൂപ്പ് എഫ് വിന്നര്‍ X റണ്ണറപ്പ് ഗ്രൂൂപ്പ് ഇ 03 ജൂലൈ 2018 ചൊവ്വ രാത്രി 7.30 ന് 

*56. ഗ്രൂപ്പ് എച്ച് വിന്നര്‍ X റണ്ണറപ്പ് ഗ്രൂൂപ്പ് ജി 03 ജൂലൈ 2018 ചൊവ്വ രാത്രി 11.30 ന്

*ക്വാര്‍ട്ടര്‍ ഫൈനല്‍*

*57. വിന്നര്‍ മല്‍സരം  49 X വിന്നര്‍ മല്‍സരം 50   ജൂലൈ 06,  2018 വെള്ളി രാത്രി 7.30 ന് 

*58. വിന്നര്‍ മല്‍സരം  53 X വിന്നര്‍ മല്‍സരം 54  ജൂലൈ 06, 2018 വെള്ളി രാത്രി 11.30 ന്

*59. വിന്നര്‍ മല്‍സരം  55 X വിന്നര്‍ മല്‍സരം 56  ജൂലൈ 07, 2018 ശനി രാത്രി 7.30 ന്

*60. വിന്നര്‍ മല്‍സരം 51 X വിന്നര്‍ മല്‍സരം 52  ജൂലൈ 07, 2018 ശനി രാത്രി 11.30 ന്

*സെമി ഫൈനല്‍*

*61. വിന്നര്‍ മല്‍സരം 57 X വിന്നര്‍ 58 ജൂലൈ 10,  2018 ചൊവ്വ രാത്രി 11.30 ന് 

*62. വിന്നര്‍ മല്‍സരം 59 X  വിന്നര്‍ 60 ജൂലൈ 11,  2018 ബുധന്‍ രാത്രി 11.30 ന്

*ലൂസേഴ്‌സ് ഫൈനല്‍*

*63. മല്‍സരം 61ല്‍ തോറ്റവര്‍ X 62ല്‍ തോറ്റവര്‍ 14 ജൂലൈ 2018 ശനി രാത്രി 7.30ന്

ഫൈനല്‍*

*64. ഫൈനല്‍ 15 ജൂലൈ 2018 ഞായര്‍ രാത്രി 8.30ന് (വേദി, ലുസ്‌നി് സ്‌റ്റേഡിയം, മോസ്‌ക്കോ)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (1 hour ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (1 hour ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (2 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (2 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (2 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (2 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (2 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (2 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (3 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (3 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

കസ്റ്റംസ് ഉദ്യോഗസ്ഥയുടെ മുഖത്ത് ബാഗ് വലിച്ചെറിഞ്ഞ് മന്ത്രി വീണാ ജോർജിൻ്റെ ആറാട്ട്.. തൂക്കിയെടുത്ത് കസ്റ്റംസ്,CCTVയിൽ എല്ലാം  (6 hours ago)

തിങ്കളാഴ്ച കേസ് പരിഗണിക്കും  (6 hours ago)

ഇരട്ടഗോളുമായി മെസി....  (6 hours ago)

ഒഴുക്കില്‍പെട്ട മകളെയും ബന്ധുവിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ്  (6 hours ago)

Malayali Vartha Recommends