Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.. രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

റഷ്യന്‍ ലോകകപ്പിലെ വിജയികളെ പ്രഖ്യാപിക്കാൻ ആഷില്ലസ്

12 JUNE 2018 03:34 PM IST
മലയാളി വാര്‍ത്ത

2010ല്‍ ജര്‍മ്മനിയുടെ മത്സരങ്ങള്‍ കിറുകൃത്യമായി പ്രവചിച്ചിരുന്നത് പോള്‍ നീരാളിയായിരുന്നു. എന്നാല്‍ ഇത്തവണ ആഷില്ലസ് എന്ന സുന്ദരി പൂച്ചയാണ് പ്രവചനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന കോണ്‍ഫഡറേഷന്‍ കപ്പില്‍ പ്രവചനം നടത്തിയ പരിചയവുമായാണ് ആഷില്ലസ് ലോകകപ്പ് പ്രവചനത്തിനെത്തുന്നത്. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തില്‍ ഇപ്പോള്‍ തന്നെ ഈ സുന്ദരി പൂച്ച എത്തിയിട്ടുണ്ട്. മത്സരം തുടങ്ങുന്ന ദിവസം മുതല്‍ ചുവന്ന ജെഴ്‌സിയും ധരിച്ചായിരിക്കും പൂച്ച പ്രവചനം നടത്തുക.


രണ്ട് പാത്രങ്ങളില്‍ പൂച്ചയ്ക്കുള്ള ഭക്ഷണത്തോടൊപ്പം രണ്ട് രാജ്യങ്ങളുടെ പതാകയും വെക്കും. ഇതില്‍ ആഷില്ലസ് ഏത് പാത്രം ആണോ തിരഞ്ഞെടുക്കുന്നത് അവരെയാണ് വിജയികളായി പ്രവചിക്കുന്നത്. കോണ്‍ഫഡറേഷന്‍ കപ്പില്‍ നടത്തിയ പ്രവചനം ക്ലിക്കായതോടെ ആഷില്ലസിനെ തേടി നിരവധിയാളുകളാണ് മ്യൂസിയത്തില്‍ സന്ദര്‍ശനത്തിനെത്തുന്നത്.

അതേസമയം, ലോകകപ്പില്‍ ടീമുകളെയും മത്സരങ്ങളെയും പഠിക്കുന്ന തിരക്കിലാണ് ആഷില്ലസ് എന്നാണ് മ്യൂസിയം അധികൃതര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിങ്കളാഴ്ച കേസ് പരിഗണിക്കും  (5 minutes ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (14 minutes ago)

ഇരട്ടഗോളുമായി മെസി....  (30 minutes ago)

ഒഴുക്കില്‍പെട്ട മകളെയും ബന്ധുവിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ്  (34 minutes ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (1 hour ago)

മരിച്ച ബിന്ദുവിന്റെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.... ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കും  (1 hour ago)

മലയാളി യുവതിയേയും മകളെയും മരിച്ച നിലയില്‍...  (1 hour ago)

യുവാവ് മരിച്ച നിലയില്‍....  (2 hours ago)

നിമിഷപ്രിയയുടെ മോചനത്തിനായി ഗവര്‍ണറെ സന്ദര്‍ശിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും  (2 hours ago)

കൈവരിയില്ലാത്ത കോണ്‍ക്രീറ്റ് കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (2 hours ago)

ഭക്ഷ്യസസ്യപൂന്തോട്ടം സ്‌കൂളുകളില്‍  (2 hours ago)

നിപ പരിശോധനഫലം നെഗറ്റീവ്  (3 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി...  (3 hours ago)

റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഓപ്പറേഷന്‍ തീയറ്ററുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം  (4 hours ago)

Malayali Vartha Recommends