മോസ്കോയിൽ പൊടിപാറുന്ന പോരാട്ടം ; അര്‍ജന്റീനയെ ഞെട്ടിച്ച് ഐസ്ലന്ഡ്
മോസ്കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയത്തില്‍ പൊടിപാറുന്ന പോരാട്ടം. പത്തൊന്‍പതാം മിനിറ്റില്‍ അഗ്യൂറോയിലൂടെ ഗോള്‍വല കുലുക്കിയ അര്‍ജന്റീനയ്ക്ക് നാല് മിനിട്ടിനുള്ളില്‍ ഐസ്ലൻഡിന്റെ മറുപടി. ഇരുപത്തിമൂന്നാം മിനിട്ടില്‍ ഫിൻബോഗൻസന്റെ ഗോളിൽ തിരിച്ചടിച്ച് ഐസ്ലന്ഡ് അര്‍ജന്റീനയ്ക്ക് ഒപ്പത്തിനൊപ്പമെത്തി.
https://www.facebook.com/Malayalivartha