Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐസ്‌ലന്‍ഡുകാര്‍ക്ക് വിജയത്തിന് തുല്യമായ സമനില; അര്‍ജന്റീനയ്ക്ക് വിനയായത് ഐസ്‌ലന്‍ഡുകാരുടെ ഉയരവും പ്രതിരോധക്കോട്ടയും 

16 JUNE 2018 10:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...

കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

അർജന്റീന പൊരുതി നോക്കിയെങ്കിലും..... ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി... നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ സ്‌പെയിൻ വിജയഗോൾ നേടിയത്

ലോകത്തെ ഏറ്റവും മികച്ച കളിക്കാരന്‍ ഒപ്പമുണ്ടായിട്ടും അര്‍ജന്റീനയ്ക്ക് ഒന്നും ചെയ്യാനായില്ല എന്നതു തന്നെയാണ് ആരാധകരെ നിരാശരാക്കിയക്. തൊട്ടതെല്ലാം പിഴച്ച ലയണല്‍ മെസി പെനാല്‍റ്റി പാഴാക്കുന്നത് മത്സരത്തിലുടനീളം കണ്ടു. സ്വതസിദ്ധമായ ഇടംകാലന്‍ ഷോട്ടുകള്‍ പിറന്നെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്താതെ അകന്നുപോയത് അര്‍ജന്റീനന്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചു.

മെസി പെനാല്‍റ്റി പാഴാക്കിയത് അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടിയായി. ഒരുപക്ഷേ അത് ഗോളാക്കിയിരുന്നെങ്കില്‍ കൂടുതല്‍ ഗോളുകള്‍ നേടി അര്‍ജന്റീന മികച്ച മാര്‍ജിനില്‍ ജയിക്കുമായിരുന്നു. കൌണ്ടര്‍ അറ്റാക്കിലൂടെയാണ് ഐസ്‌ലന്‍ഡ് സമനില പിടിച്ചത്. വളരെ കുറച്ചു തവണ മാത്രമാണ് ഐസ്‌ലന്‍ഡിന് അര്‍ജന്റീനന്‍ ഗോള്‍മുഖം കാണാനായത്.

ഐസ്‌ലന്‍ഡുകാരുടെ ഉയരം അര്‍ജന്റീനയെ ശരിക്കും വലച്ചുകളഞ്ഞു. ഹൈബോളുകള്‍ പിടിച്ചെടുക്കുന്നതിലും, കോര്‍ണര്‍ കിക്കുകള്‍ക്ക് തലവെക്കുമ്പോഴുമൊക്കെ ഐസ്‌ലന്‍ഡുകാര്‍ അവരേക്കാള്‍ ഉയരത്തില്‍ ഉയര്‍ന്നുചാടി. പലപ്പോഴും ഈയൊരു കാര്യത്തില്‍ അര്‍ജന്റീനക്കാര്‍ നന്നേ ബുദ്ധിമുട്ടി. അതുകൊണ്ടുതന്നെ അവരുടെ ഹെഡറുകളൊക്കെ പാളുന്നതും കണ്ടു.

പ്രതിരോധക്കോട്ട കെട്ടി അര്‍ജന്റീനയുടെ മുന്നേറ്റങ്ങളെല്ലാം ഫലപ്രദമായി തടയാനായതാണ് ഐസ്‌ലന്‍ഡുകാര്‍ക്ക് വിജയത്തിന് തുല്യമായ സമനില നേടിക്കൊടുത്തത്. മെസിയും കൂട്ടരും നിരന്തരം പാഞ്ഞടുത്തെങ്കിലും ബോക്‌സിനുള്ളില്‍ പത്മവ്യൂഹം ചമച്ചാണ് അര്‍ജന്റീനയെ ഐസ്‌ലന്‍ഡുകാര്‍ പിടിച്ചുകെട്ടിയത്. കളി നടന്നത് ഏറെയും ഐസ്‌ലന്‍ഡ് ഗോള്‍മുഖത്തായിരുന്നു. പലപ്പോഴും ഗോളിനടുത്ത് എത്തിയെങ്കിലും നിര്‍ഭാഗ്യവും അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു; ടൈറ്റാൻസ് അണിയറ പ്രവർത്തകർ!!!!  (1 hour ago)

കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി എത്തുമോ.? ലോ ആൻ് ഓർഡർ സെപ്റ്റംബർ 18-ന്!!!!  (1 hour ago)

പെണ്ണെല്ലാം ഓക്കെയാണ്... പൊരുത്തങ്ങളും ഓക്കെ... ഒരു പൊരുത്തം ഒഴിച്ച് ! അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ പുറത്ത്!!!  (1 hour ago)

നായകനായി വിനീത് ശ്രീനിവാസൻ; ചടങ്ങിന്റെ ചിത്രീകരണം ആരംഭിച്ചു!!!  (2 hours ago)

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു!!!!  (3 hours ago)

മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി  (3 hours ago)

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍  (3 hours ago)

ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?  (3 hours ago)

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...  (3 hours ago)

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (4 hours ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (4 hours ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (5 hours ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (5 hours ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (5 hours ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (6 hours ago)

Malayali Vartha Recommends