Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയെ പോലെ മസിലു വേണോ? എങ്കില്‍ അറിയുക അദ്ദേഹത്തിന്റെ ഭക്ഷണ ക്രമം; റൊണാള്‍ഡോ ഒരു ദിവസത്തില്‍ ഭക്ഷണം കഴിക്കുന്നത് ആറ് പ്രാവശ്യം

17 JUNE 2018 11:19 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ മത്സരത്തില്‍ സ്‌പെയിനിെതിരെ ഇതുവരെ ഗോള്‍ നേടിയിട്ടില്ലെന്ന ചരിത്രവും പേറിയാണ് റൊണാള്‍ഡോ കളിക്കളത്തില്‍ ഇറങ്ങിയത്. എന്നാല്‍ ഹാട്രിക് നേട്ടത്തോടെ തുടര്‍ച്ചയായി എട്ടു രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ മാറി. കൂടാതെ നാലു ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന നാലാമനായും ക്രിസ്റ്റ്യാനോ മാറി. ലോകകപ്പില്‍ ഹാട്രിക്ക് അടിക്കുന്ന പ്രായംകൂടിയ താരമായി 33കാരന്‍ പോര്‍ച്ചുഗലിനെയല്ല ക്രിസ്റ്റ്യാനോയെ ... ആളൊരു അതിമാനുഷികനാണ്. ഇപിഎല്‍ സീസണു മുന്‍പത്തെ ക്രിസ്റ്റ്യാനോ അല്ല ഇപ്പോള്‍ കളിക്കളത്തിലുള്ളത്. തന്റെ കരുത്തും സ്റ്റാമിനയും സ്പീഡും കൊണ്ട് എതിരാളികളെ വിറപ്പിക്കുന്നത് നാം കഴിഞ്ഞ മത്സരത്തില്‍ കണ്ടതാണ്. അദ്ദേഹത്തിന്റെ ശരീരത്തിലെ ഈ മസിലുകളൊന്നും ചുമ്മാകിട്ടിയതല്ല. കൃത്യമായ ഭക്ഷണക്രമത്തിലൂടെയും വ്യായമത്തിലൂടെയും ആര്‍ജിച്ചെടുത്തതാണ്.

ലോകം മുഴുവന്‍ ആരാധികമാരുള്ള ഈ സൂപ്പര്‍ ഹീറോയ്ക്ക് പക്ഷേ മധുരം അത്ര പ്രിയമല്ല. സിആര്‍7 ഫുഡ് സീക്രട്ട്‌സ് ഇതെല്ലാമാണ്:- 

റൊണാള്‍ഡോ ഒരു ദിവസത്തില്‍ ആറ് പ്രാവശ്യമാണ് ഭക്ഷണം കഴിക്കുന്നത്. ഒരു ദിവസത്തില്‍ രണ്ടു മുതല്‍ നാലു വരെ ഇടവേളകളിലായാണ് ഈ ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ഡയറ്റീഷന്റെ നിര്‍ദേശപ്രകാരം പ്രോട്ടീന്‍ നിറഞ്ഞതും ഫാറ്റും ഷുഗറും കുറഞ്ഞതുമായ ഭക്ഷണമാണ് കഴിക്കുന്നത്. പ്രോട്ടീന്‍ ഷെയ്ക്കിനൊപ്പം മാംസാഹാരവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിനറല്‍സും വൈറ്റമിനുകളും നിറഞ്ഞ പച്ചക്കറികളും ഒഴിവാക്കാറില്ല. ദിവസം ആരംഭിക്കുന്നതുതന്നെ ഫ്രൂട്ട് ജ്യൂസും മുട്ടയുടെ വെള്ളയും ധാന്യങ്ങളും നിറച്ച ആഹാരത്തില്‍ നിന്നാണ്. തുടര്‍ന്ന് പാസ്ത, ധാരാളം പച്ചക്കറികള്‍, ചിക്കനും സാലഡും നിറച്ച് ഉച്ചഭക്ഷണം. ട്യൂണ റോളും ലെമണ്‍ജ്യൂസുമാണ് വൈകിട്ടത്തെ ഇഷ്ടഭക്ഷണം. അത്താഴത്തിന് സ്‌ട്രോങ് മെനുവാണ്, അരിയും പയറും, ചിക്കന്‍ അല്ലെങ്കില്‍ ടര്‍ക്കി, ബീന്‍സ്, പഴങ്ങള്‍ എല്ലാം കാണും. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (8 minutes ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (16 minutes ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (37 minutes ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (50 minutes ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (1 hour ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (2 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (2 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (2 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (2 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (3 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (3 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (3 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (4 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (5 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (6 hours ago)

Malayali Vartha Recommends