Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകകപ്പ് ;സ്വീ​ഡ​ൻ -ദ​ക്ഷി​ണ കൊ​റി​യ​ മത്സരത്തിൻറെ ആദ്യപകുതി ഗോൾരഹിതം

18 JUNE 2018 06:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...

കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

അർജന്റീന പൊരുതി നോക്കിയെങ്കിലും..... ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി... നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ സ്‌പെയിൻ വിജയഗോൾ നേടിയത്

എ​ഫ്​ ഗ്രൂ​പ്പി​ൽ സ്വീ​ഡ​ൻ, ദ​ക്ഷി​ണ കൊ​റി​യ​ മത്സരത്തിൻറെ ആദ്യപകുതി ഗോൾരഹിതം. 12 ലോ​ക​ക​പ്പു​ക​ളി​ൽ മു​ഖം​കാ​ണി​ച്ച്​ ഒ​രു​ത​വ​ണ റ​ണ്ണേ​ഴ്​​സ​പ്പാ​വു​ക​യും ര​ണ്ടു​വ​ട്ടം മൂ​ന്നാം സ്ഥാ​ന​വും ഒ​രി​ക്ക​ൽ നാ​ലാം സ്ഥാ​ന​വും നേ​ടി​യി​ട്ടു​ള്ള സ്വീ​ഡ​​​​​​​​ന്റെ സ​മീ​പ​കാ​ല ച​രി​ത്രം പ​ക്ഷേ, അ​ത്ര മി​ക​ച്ച​ത​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു ലോ​ക​ക​പ്പു​ക​ൾ​ക്കും ടീം ​യോ​ഗ്യ​ത നേ​ടി​യി​രു​ന്നി​ല്ല. അ​തിന്റെ കോ​ട്ടം ഇ​ത്ത​വ​ണ തീ​ർ​ക്ക​ണം എ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ലാ​ണ്​ കോ​ച്ച്​ യാ​നെ ആ​ൻ​ഡേ​ഴ്​​സ​ൺ. യോ​ഗ്യ​ത റൗ​ണ്ടി​ൽ വ​മ്പ​ന്മാ​രു​ടെ ചി​റ​ക​രി​ഞ്ഞാ​ണ്​ സ്വീ​ഡ​​​​​​​​ന്റെ വ​ര​വ്.

ഗ്രൂ​പ്പി​ൽ നെ​ത​ർ​ല​ൻ​ഡ്​​സി​നെ​യും പ്ലേ​ഒാ​ഫി​ൽ ഇ​റ്റ​ലി​യെ​യും വീ​ഴ്​​ത്തി​യാ​യി​രു​ന്നു ടീ​മി​​​​​​​​ന്റെ കു​തി​പ്പ്. സൂ​പ്പ​ർ താ​രം സ്ലാ​റ്റ​ൻ ഇ​ബ്രാ​ഹി​മോ​വി​ച്ചി​ല്ലാ​ത്ത ടീ​മി​ൽ എ​മി​ൽ ഫോ​ർ​സ്​​ബ​ർ​ഗും മാ​ർ​ക്​ ബ​ർ​ഗു​മാ​ണ്​ താ​ര​ങ്ങ​ൾ. ഒ​മ്പ​ത്​ ലോ​ക​ക​പ്പു​ക​ളി​ൽ 2002ൽ ​സ്വ​ന്തം നാ​ട്ടി​ൽ നാ​ലാം സ്ഥാ​ന​വും 2010ൽ ​പ്രീ​ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​ന​വു​മാ​ണ്​ ​ദ​ക്ഷി​ണ കൊ​റി​യ​യു​ടെ നേ​ട്ടം. ടോ​ട്ട​ൻ​ഹാ​മി​​​​​​​​ന്റെ താ​രം ഹ്യൂ ​മി​ൻ സ​ണി​​​​​​​​ന്റെ ഫോ​മി​ലാ​ണ്​ കൊ​റി​യ​ൻ പ്ര​തീ​ക്ഷ കൂ​ടു​കെ​ട്ടു​ന്ന​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു; ടൈറ്റാൻസ് അണിയറ പ്രവർത്തകർ!!!!  (1 hour ago)

കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി എത്തുമോ.? ലോ ആൻ് ഓർഡർ സെപ്റ്റംബർ 18-ന്!!!!  (1 hour ago)

പെണ്ണെല്ലാം ഓക്കെയാണ്... പൊരുത്തങ്ങളും ഓക്കെ... ഒരു പൊരുത്തം ഒഴിച്ച് ! അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ പുറത്ത്!!!  (2 hours ago)

നായകനായി വിനീത് ശ്രീനിവാസൻ; ചടങ്ങിന്റെ ചിത്രീകരണം ആരംഭിച്ചു!!!  (2 hours ago)

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു!!!!  (3 hours ago)

മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി  (3 hours ago)

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍  (3 hours ago)

ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?  (3 hours ago)

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...  (3 hours ago)

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (4 hours ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (4 hours ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (5 hours ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (5 hours ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (5 hours ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (6 hours ago)

Malayali Vartha Recommends