Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

റഷ്യയില്‍ സെനഗലിനോട് അടിയറവു പറഞ്ഞ് പോളണ്ട്; പോളണ്ടിന്റെ പതനം ഒന്നിനെതിനെ രണ്ടു ഗോളുകള്‍ക്ക് ആശ്വായ ഗോള്‍ പിറന്നത് എണ്‍പത്തിയെട്ടാം മിനിറ്റില്‍

20 JUNE 2018 03:38 AM IST
മലയാളി വാര്‍ത്ത

റഷ്യയില്‍ കാലിടറിയ വമ്പന്‍ ടീമുകളുടെ പട്ടികയിലേക്ക് ഒരു പേരുകൂടി ചേര്‍ത്ത് പോളണ്ടിന് തോല്‍വിത്തുടക്കം. 2002നു ശേഷം ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ സെനഗലാണ് പോളണ്ടിനെ ഞെട്ടിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സെനഗലിന്റെ വിജയം. ഇതോടെ 2002 ലോകകപ്പില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച് ഞെട്ടിച്ച സെനഗലിന്, റഷ്യന്‍ ലോകകപ്പിലും അട്ടിമറി ജയത്തോടെ തുടക്കം. പോളണ്ടിനാകട്ടെ, നിരാശപ്പെടുത്തുന്ന തോല്‍വിയും മൂന്നു പോയിന്റ് നഷ്ടവും.

ആദ്യം ഒരു സെല്‍ഫ് ഗോള്‍ വഴങ്ങി. പിന്നെ എതിര്‍ ഏരിയയില്‍ നിന്ന് സ്വന്തം ആളില്ലാത്ത സ്വന്തം ഏരിയയിലേയ്ക്ക് അനാവശ്യമായ ഒരു മൈനസ് പാസ്. സെനഗലിന് മുന്നില്‍ കാലിടറാന്‍ പോളണ്ടിന് ഇത് രണ്ടും ധാരാളം. തിയാഗോ സിനോനെക്കിന്റെ കാലില്‍ തട്ടി സ്വന്തം വലയില്‍ ചെന്നു പതിച്ച പന്തിലാണ് സെനഗല്‍ ആദ്യം ലീഡ് നേടിയത്.

മുപ്പത്തിയേഴാം മിനിറ്റിലായിരുന്നു സെല്‍ഫ് ഗോള്‍. ബോക്‌സിന് വാരകള്‍ അകലെവച്ച് സാനെ ഇദ്രിസ ഗുയെയ്ക്ക് കൊടുത്തതാണ് പന്ത്. ഇദ്രിസ്സ ഗോളിലേയ്ക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. എന്നാല്‍, പന്ത് ഓടിയെത്തിയ സിനോനെക്കിന്റെ കാലില്‍ തട്ടി നേരെ വലയിലേയ്ക്ക്. സെല്‍ഫ് ഗോള്‍. സെനഗല്‍ മുന്നില്‍. പോസ്റ്റിന് പുറത്തേയ്ക്ക് പോകുന്ന പന്താണ് സിനോനെക്കിന്റെ കാലില്‍ തട്ടി വലയിലേയ്ക്ക് പാഞ്ഞത്. അതുകൊണ്ട് തന്നെയാണ് അത് സെല്‍ഫ് ഗോളായി വിധിക്കപ്പെട്ടതും. അറുപതാം മിനിറ്റില്‍ കൈച്ചോവിയാക്കാണ് മൈതാനമധ്യത്തില്‍ അമ്പത് വാര അകലെ നിന്ന് സ്വന്തം ഏരിയയില്‍ ബെഡ്‌നാറക്കിന് ഒരു ഒരു നീളന്‍ ലോബ് കൊടുത്തത്. എന്തിനായിരുന്നു അങ്ങനെയൊരു പാസ് എന്നെ െ്രെകചോവിയാക്കിന് മാത്രമേ അറിയൂ. എന്തായാലും ബെഡ്‌നാറക്കിന് പന്ത് കിട്ടിയില്ല. ഗോളി സെസ്സനി മധ്യനിര വരെ ഓടിക്കറിനോക്കിയെങ്കിലും പന്ത് കിട്ടിയ നിയാങ് അത് അനായാസമായി തന്നെ വലയിലാക്കി.

രണ്ടാം ഗോളിന് വഴിയൊരുക്കിയ ക്രൈച്ചോവിയാക്കാണ്പോളണ്ടിന്റെ സമാശ്വാസ ഗോള്‍ നേടിയത്. എണ്‍പത്തിയെട്ടാം മിനിറ്റിലായിരുന്നു ഗോള്‍. ഗ്രോസിക്കിയെടുത്ത ഒരു ഫ്രീക്കില്‍ നിന്നായിരുന്നു ഗോള്‍. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ക്രൈച്ചോവിയാക്കിന് ഖാദിം എന്‍ഡിയായെ മറികടന്ന് പന്ത് നെറ്റിലെത്തിക്കാന്‍ ഒട്ടും ആയാസപ്പെടേണ്ടിവന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (1 hour ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (3 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (4 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (4 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (6 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (7 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (7 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (7 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (8 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (8 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (8 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (8 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (8 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends