Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി

മൊറോക്കോ തിരിച്ചടിച്ചില്ല; റൊണാള്‍ഡോ കുതിപ്പില്‍ പോര്‍ച്ചുഗലിന് വിജയം

20 JUNE 2018 07:47 PM IST
മലയാളി വാര്‍ത്ത

ശക്തരായ പോർചുഗലിനെതിരെ മൊറോക്കോ പൊരുതി കീഴടങ്ങി. തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയെങ്കിലും അവസാന വിസിൽ വരെ പൊരുതി അക്ഷരാർത്ഥത്തിൽ പോർചുഗലിനെ വിറപ്പിച്ചാണ് മൊറോക്കോ കീഴടങ്ങിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് പോർച്ചുഗൽ മൊറോക്കോയെ മറികടന്നത്. ഇന്നത്തെ പരാജയത്തോടെ മൊറോക്കോ ലോകകപ്പിൽ നിന്നും പുറത്തായി.

മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ റൊണാൾഡോ ഗോൾ നേടി, ജാവോ മൗണ്ടിഞ്ഞോയുടെ ക്രോസിന് തലവെച്ചു മികച്ചൊരു ഗോൾ. എന്നാൽ തുടർന്നങ്ങോട്ട് മത്സരത്തിന്റെ നിയന്ത്രണം മൊറോക്കോ ഏറ്റെടുക്കുകയായിരുന്നു.നിരന്തരം മികച്ച മുന്നേറ്റങ്ങൾ ഹക്കിം സിയെച്ചിന്റെ നേതൃത്വത്തിൽ നടത്തിയ മൊറോക്കോക്ക് ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു. ആദ്യ പകുതിക്ക് പിരിയുമ്പോൾ 1-0 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിലും കാര്യങ്ങൾക്ക് മാറ്റമുണ്ടായിരുന്നില്ല, പന്ത് കൂടുതൽ നേരം കൈവശം വെച്ച് കളിച്ച മൊറോക്കോ നിരന്തരം ഗോളിന്റെ വക്കിലെത്തി. 57ആം മിനിറ്റിൽ സിയെച്ചിന്റെ മനോഹരമായ ഒരു ക്രോസിന് തലവെച്ച ബെൽഹാൻഡ പന്ത് വലയിലേക്ക് തിരിച്ചു വിട്ടെങ്കിലും ഗോൾ കീപ്പർ പോർച്ചുഗലിന്റെ രക്ഷക്കെത്തി. അവിശ്വസനീയമായ ഒരു ഗോൾ ലൈൻ സേവിലൂടെ റുയി പാട്രിഷിയോ മൊറോക്കോയെ ഗോൾ നേടുന്നതിൽ നിന്നും തടഞ്ഞിട്ടു.

രണ്ടാം പകുതിയിൽ ഒരിക്കൽ പോലും പോർച്ചുഗലിന് മൊറോക്കോക്കെതിരെ വെല്ലുവിളി ഉറയർത്താനായില്ല. ബോൾ പൊസെഷനിലും ഷോട്ടുകളിലും എല്ലാം പോർചുഗലിനേക്കാൾ മുന്നിട്ടു നിന്ന മൊറോക്കോക്ക് മികച്ച ഫൈനൽ ബോളുകൾ ഇല്ലാതിരുന്നതാണ് വിനയായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം;  (6 minutes ago)

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈല്‍ ആക്രമണം  (12 minutes ago)

ഇലക്ഷൻ കമ്മീഷൻ തുനിഞ്ഞിറങ്ങി  (19 minutes ago)

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം; കുറുവച്ചൻ്റെ ആദ്യ ലുക്ക് പുറത്ത്  (31 minutes ago)

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍  (1 hour ago)

അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിലിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമലയുടെ കാര്യം ഭക്തര്‍ നോക്കിക്കോളും, ഒരുത്തന്റെയും ആവശ്യമില്ലെന്ന് സുരേഷ് ഗോപി  (1 hour ago)

ഒരു ദേശീയ പാർട്ടിയാകുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്ന് നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയാകണമെന്നതാണ്; സി.പി.എം നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ ദേശീയ പാർട്ടി അല്ലാതാകും; വിമർശിച്ച്  (1 hour ago)

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (1 hour ago)

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (2 hours ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (2 hours ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (2 hours ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (3 hours ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (3 hours ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (3 hours ago)

Malayali Vartha Recommends