Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സ്‌പെയിന്‍ ഒന്നു വിറച്ചു എന്നാലും ജയിച്ചു; ഡീഗോ കോസ്റ്റയുടെ ഗോളില്‍ ഇറാനെതിരെ സ്‌പെയിന് ഒരു ഗോള്‍ ജയം

21 JUNE 2018 09:37 AM IST
മലയാളി വാര്‍ത്ത

More Stories...

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും

ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ

വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്

  ലോകകപ്പിലെ നൂറാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം ശക്തമാകുന്നു...

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ

കസാന്‍ന്മ വിഡിയോ അസിസ്റ്റന്റ് റിവ്യൂ സിസ്റ്റം ഇറാന് തിരിച്ചടിയായ മല്‍സരത്തില്‍ സ്‌പെയിനിന് റഷ്യന്‍ ലോകകപ്പിലെ ആദ്യജയം. എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പെയിന്‍ ജയിച്ചുകയറിയത്. മല്‍സരത്തിന്റെ 54-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയാണ് സ്‌പെയിനിന്റെ വിജയഗോള്‍ നേടിയത്. 64-ാം മിനിറ്റില്‍ ഇറാന്‍ ഗോള്‍ മടക്കിയെങ്കിലും വിഡിയോ അസിസ്റ്റന്റ് റിവ്യൂവില്‍ ഇത് ഗോളല്ലെന്ന് തെളിഞ്ഞു.

ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ സ്‌പെയിനും പോര്‍ച്ചുഗലും രണ്ടു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാലു പോയിന്റ് വീതമാണുള്ളത്. ആദ്യ മത്സരത്തില്‍ മൊറോക്കോയെ വീഴ്ത്തിയ ഇറാന്‍ സ്‌പെയിനിനോട് തോല്‍വി വഴങ്ങിയതോടെ മൂന്ന് പോയിന്റോടെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. പോര്‍ച്ചുഗലുമായുള്ള അവരുടെ മത്സരം ഇതോടെ നിര്‍ണായകമായി. അടുത്ത മത്സരത്തില്‍ തോല്‍ക്കാതിരിക്കണം മൂന്ന് ടീമുകള്‍ക്കും. മൊറോക്കോയുമായാണ് സ്‌പെയിനിന്റെ കളി. രണ്ട് കളികളും തോറ്റ മൊറോക്കോ പുറത്തായിക്കഴിഞ്ഞു.
54ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയാണ് സ്‌പെയിനിന്റെ ആയുസ് നീട്ടിക്കൊടുത്ത ഗോള്‍ നേടിയത്. ഇനിയേസ്റ്റ് കൊടുത്ത പാസാണ് ഗോളിന് വഴിവച്ചത്. മാര്‍ക്ക് ചെയ്ത താരത്തില്‍ നിന്ന് കുതറിമാറി കോസ്റ്റ പന്ത് പിടിച്ചു. എന്നാല്‍, ഇറാന്റെ റാമിന്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചു. അതാണ് 

പിഴച്ചത്. പന്ത് കോസ്റ്റയുടെ കാലിലിടിച്ച് നെറ്റില്‍. ഡീഗോ കോസ്റ്റയുടെ ഈ ലോകകപ്പിലെ മൂന്നാമത്തെ ഗോളാണ്. സ്‌പെയിനിനെതിരായ മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയ കോസ്റ്റ മൊത്തം ഗോള്‍വേട്ടയില്‍ ഇപ്പോള്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ തൊട്ടു പിറകില്‍ രണ്ടാമനാണ്. രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു ഗോളാണ് ക്രിസ്ത്യാനോയുടെ സമ്പാദ്യം.

സ്പാനിഷ് സ്‌െ്രെടക്കര്‍മാരും ഇറാനിയന്‍ പ്രതിരോധവും തമ്മിലുള്ള പോരാട്ടമായിരുന്നു തൊണ്ണൂറ് മിനിറ്റും നടന്നത്. തോറ്റെങ്കിലും വലിയൊരളവു വരെ സ്പാനിഷ് ആക്രമണത്തെ ഫലപ്രദമായി ചെറുക്കാന്‍ ഇറാനിയന്‍ പ്രതിരോധഭടന്മാര്‍ക്ക് കഴിഞ്ഞു. സ്‌പെയിന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു ഒന്നാം പകുതിയില്‍. സകല അടവും പുറത്തെടുത്തിരുന്നു. പക്ഷേ, ഒന്നും ഇറാന്റെ മുന്നില്‍ വിലപ്പോയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (23 minutes ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (34 minutes ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (1 hour ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (1 hour ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (1 hour ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (1 hour ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (1 hour ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (1 hour ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (1 hour ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

Malayali Vartha Recommends