Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇന്ന് ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ദിനം ; മെസ്സിയും സംഘവും ആദ്യ റൗണ്ടിൽ നിന്ന് കുതിപ്പ് തുടങ്ങുന്നത് കാണാൻ കാത്തിരിപ്പോടെ അർജന്റീനിയൻ ആരാധകർ

21 JUNE 2018 10:39 AM IST
മലയാളി വാര്‍ത്ത

ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾ കാത്തിരിക്കുന്ന ദിവസമാണ് ഇന്ന്. സാക്ഷാൽ മിശിഹാ ഇന്ന് റഷ്യയിൽ വീണ്ടും ഇറങ്ങുന്നു. അതേസമയം ആദ്യ വിജയം തേടി മെസ്സിയും സംഘവും ഇന്ന് കൊറേഷ്യക്കെതിരെ കളിക്കാനിറങ്ങുന്നു.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ അടിതെറ്റിയവരാണ് അർജന്റീന. ലയണൽ മെസ്സിയുടെ ചിറകുകളിലേറി ലോക കിരീടത്തിൽ മുത്തമിടാമെന്ന പ്രതീക്ഷയോടെയാണ് അവർ റഷ്യയിലേക്ക് വണ്ടി കയറിയത്. പക്ഷെ ഐസ്ലാൻഡിൽ നിന്നുള്ള ഇത്തിരിക്കുഞ്ഞൻ ടീമിനോട് സമനിലയിൽ കുരുങ്ങേണ്ടി വന്നു. ലയണൽ മെസ്സി , ഗോൺസാലോ ഹിഗ്വയിൻ തുടങ്ങിയവരെല്ലാം അവരുടെ ലീഗുകളിൽ പൊന്നും വിലയുള്ളവർ . എന്നാൽ അതിഥിയൻ കുപ്പായത്തിൽ ഇവർക്കാർക്കും തിളങ്ങാനാകുന്നില്ല. ആദ്യ മത്സരം ജയിച്ചു നിൽക്കുന്ന കൊറേഷ്യയോടാണ് ഇവർക്ക് ഏറ്റുമുട്ടേണ്ടത്. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ഐസ്ലാൻഡ് പോലൊരു ചെറി ടീമിനോട് സമനിലയിൽ കുരുങ്ങേണ്ടിവന്നെങ്കിൽ കൊറേഷ്യ പോലൊരു ശക്തമായ ടീമിനോട് എന്താകുമെന്നാണ് ആരാധകരുടെ ആകാംഷ.

മെസ്സിക്ക് കടുത്ത സമ്മർദ്ദമുണ്ടെന്ന് പരിശീലകൻ വ്യക്തമാക്കിക്കഴിഞ്ഞു. ആദ്യ ഗ്രൂപ്പിൽ നിന്ന് റഷ്യയുടെയും ഉറുഗോയും പ്രീകോർട്ട് ഉറപ്പിച്ചു കഴിഞ്ഞു. ബി ഗ്രൂപ്പിലുള്ള മറ്റൊരു ടീമായ നൈജീരിയയും ശക്തരാണ്. മൂന്നാം മത്സരത്തിൽ അർജന്റീനക്ക് നേരിടേണ്ടി വരുന്നത് നൈജീരിയയെ ആണ്. അതുകൊണ്ട് തന്നെ കൊറേഷ്യക്കെതിരെയുള്ള മത്സരം വളരെ നിർണായകവും. ആദ്യ കളി സമനിലയിലായതോടെ ഒരു പോയിന്റ് മാത്രമാണ് മെസ്സിയുടെയും സംഘത്തിന്റെയും നേട്ടം. ഇന്നത്തെ കളി ജയിക്കാനായാൽ നാലുപോയിന്റുമായി പട്ടികയിൽ ഒന്നാമതെത്താം. ഐസ്ലാൻഡ് നൈജീരിയ മത്സരത്തിലെ വിജയി ആരെന്നതും അർജന്റീനയ്ക്ക് നിർണായകമാകും. മെസ്സിയും സംഘവും ആദ്യ റൗണ്ടിൽ നിന്ന് കുതിപ്പ് തുടങ്ങുന്നത് കാണാൻ കാത്തിരിക്കുകയാണ് അർജന്റീനിയൻ ആരാധകർ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (22 minutes ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (2 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (3 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (3 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (5 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (6 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (6 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (6 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (6 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (7 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (7 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (7 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (7 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends