Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഐസ്ലന്‍ഡിനെ വീഴ്തി നൈജീരിയ; നൈജീരിയയുടെ മികച്ച പ്രകടനം അര്‍ജന്റീനക്ക് അനുഗ്രഹമാകുമോ അതോ വിനയാകുമോ?

23 JUNE 2018 09:13 AM IST
മലയാളി വാര്‍ത്ത

നൈജീരിയയുടെ ജയം അര്‍ജന്റീന അനുഗ്രഹമായി കരുതുമ്പോഴും നൈജീരിയ പുറത്തെടുത്ത പ്രകടനത്തില്‍ അര്‍ജന്റീന ആശങ്കപ്പെടേണ്ടതുണ്ട് അടുത്ത മല്‍സരത്തില്‍ ഇതേ നൈജീരിയയെ തോല്‍പ്പിച്ചാല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് ടൂര്‍ണമെന്റില്‍ പ്രതീക്ഷയ്ക്ക് വകയുള്ളൂ. അര്‍ജന്റീനയെ വിറപ്പിച്ച ഐസ്ലന്‍ഡ് നൈജീര്യന്‍ കരുത്തിന് മുന്നില്‍ ഉരുകിയൊലിക്കുകയായിരുന്നു. ലയണല്‍ മെസ്സിയെ കത്രികപ്പൂട്ടിട്ടു പൂട്ടിയതിന്റെ ഊര്‍ജത്തിലിറങ്ങിയവര്‍ക്ക് ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഡിയില്‍ കാലിടറുകയായിരുന്നു. പ്രീക്വാര്‍ട്ടറില്‍ കണ്ണുനട്ട് വിജയമുറപ്പിച്ചിറങ്ങിയവര്‍ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് നൈജീരിയയോട് തോറ്റത്.

അഹമ്മദ് മുസയുടെ ഇരട്ട ഗോളാണ് നൈജീരിയക്ക് ജീവന്‍ തിരിച്ചുനല്‍കിയ വിജയം സമ്മാനിച്ചത്. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ഗോളുകള്‍ രണ്ടും പിറന്നത്. നാല്‍പത്തിയൊന്‍പതാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. രണ്ടാമത്തേത് എഴുപത്തിയഞ്ചാം മിനിറ്റിലും. വലതു പാര്‍ശ്വത്തില്‍ നിന്ന് മോസസ് കൊടുത്ത ക്രോസ് ബോക്‌സില്‍ വച്ച് പിടിച്ചെടുത്ത മുസ അര നിമിഷം പോലും പാഴാക്കാതെ അതേ കാലുകൊണ്ടൊരു ഹാഫ് വോളി തൊടുക്കുകയായിരുന്നു നെറ്റിലേയ്ക്ക്. ഇതിലും സുന്ദരമായിരുന്നു രണ്ടാം ഗോള്‍. പിന്‍നിരയില്‍ നിന്ന് ലഭിച്ച പന്ത് നന്നായി നിയന്ത്രിച്ച് ബോക്‌സിലേയ്ക്ക് കുതിക്കുകയായിരുന്നു മുസ. ഓട്ടത്തില്‍ ക്ലാസിക് ശൈലിയില്‍ കാരി ആര്‍ന്‍സണിനെ മറികടന്ന മുസ ഗോളി ഹാല്‍ഡോര്‍സനെ മുന്നോട്ട് കയറാന്‍ പ്രേരിപ്പിച്ചു. വലത്തോട്ട് ഒന്നുരണ്ട് ചുവടുവച്ച് ഒരു തീയുണ്ട. നെറ്റിലേയ്ക്ക്. എല്ലാം ഓട്ടത്തിന്റെ വേഗം ഒട്ടും തന്നെ കുറയാതെ തന്നെ. ഈ ലോകകപ്പ് കണ്ട ഏറ്റവും സുന്ദരമായ സോളോ ഗോളുകളില്‍ ഒന്ന്.പത്ത് മിനിറ്റിനുള്ളില്‍ തന്നെ ഒരു ഗോള്‍ മടക്കി മത്സരത്തിലേയ്ക്ക് തിരിച്ചുവരാനുള്ള അവസരം ലഭിച്ചിരുന്നു എസ്ലന്‍ഡിന്. എന്നാല്‍, ഗില്ഫി സിഗുറോസന്റെ കിക്ക് ആകാശത്തേയ്ക്ക് പറന്നു പാഴായി.

നൈജീരിയയുടെ പെനാല്‍റ്റി ഏരിയയില്‍ അലക്‌സ് ഇവോബി ഫിന്‌ബോഗാസനെ വീഴ്ത്തിയതിന് വാറിന്റെ സഹായത്തോടെ കിട്ടിയ പെനാല്‍റ്റിയാണ് ഗില്‍ഫി സിഗുറോസണ്‍ ബാറിന് മുകളിലൂടെ അടിച്ചുപറത്തിയത്. ഈ ജയത്തോടെ നൈജീരിയ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് കയറി. ക്രൊയേഷ്യയാണ് ഗ്രൂപ്പില്‍ മുന്നില്‍. അര്‍ജന്റീനയ്ക്കും ഐസ്ലന്‍ഡിനും ഓരോ പോയിന്റ് വീതമാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (20 minutes ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (2 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (3 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (3 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (5 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (5 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (6 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (6 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (6 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (7 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (7 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (7 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (7 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends