Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

സെര്‍ബിയക്കെതിരെയുള്ള ഗോളാഘോഷം വിവാദത്തില്‍; ലോകകപ്പിനു നിറം കെടുത്താന്‍ പുതിയ വിവാദം

23 JUNE 2018 04:17 AM IST
മലയാളി വാര്‍ത്ത

=ലോകകപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡും സെര്‍ബിയയും തമ്മിലുള്ള പോരാട്ടം കഴിഞ്ഞതോടെ ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തില്‍ തന്നെ നിഴല്‍ വീഴ്ത്തിയേക്കാവുന്ന പുതിയൊരു വിവാദത്തിനാണ് തുടക്കമായിരിക്കുകയാണ്. എന്നാല്‍ ഇവര്‍ രാഷ്ട്രീയ വൈരികളല്ല. ടൂര്‍ണമെന്റിന്റെ ശോഭ തന്നെ കെടുത്താന്‍ പോന്ന ഈ വിവാദത്തിന് കാരണമായത് സ്വിറ്റ്‌സര്‍ലന്‍ഡ് സെര്‍ബിയന്‍ വലയില്‍ അടിച്ചുകയറ്റിയ ഗോളുകളല്ല, എന്നാല്‍ എണ്ണം പറഞ്ഞ ആ ഗോളുകള്‍ നേടിയ ഷെര്‍ദാന്‍ ഷാക്കിരിയും ഗ്രാനിറ്റ് ഷാക്കയും നടത്തിയ ആഘോഷങ്ങളാണ്. 

ഗോളടിച്ചശേഷം നെഞ്ചില്‍ കൈകള്‍ കുറുകേ വച്ചായിരുന്നു ഇരുവരുടെയും ആഘോഷം. അല്‍ബേനിയയുടെ ഇരട്ടത്തലയുള്ള പരുന്തിനെയാണ് കൊസോവന്‍ വംശജരായ ഇവര്‍ കാണിച്ചത്. 2008 തങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ പഴയ പ്രവിശ്യയായ കൊസോവയെ സെര്‍ബിയ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നത് ഒരു കാരണമാണ്. മാത്രമവുമല്ല, 1998, 99 കാലഘട്ടത്തില്‍ നടന്ന കൊസോവ യുദ്ധത്തിന്റെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടുമില്ല. ഇപ്പോഴും ഇവര്‍ തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്നുമുണ്ട്.

ഈ സാഹചര്യത്തില്‍ തങ്ങല്‍ക്കെതിരെയുള്ള ജയം കൊസോവയുടെ അടയാളം തന്നെ കാട്ടി സ്വിസ് താരങ്ങള്‍ ആഘോഷിച്ചത് തങ്ങളെ മുറിപ്പെടുത്താനും അപമാനിക്കാനും തന്നെയാണെന്നാണ് വലിയൊരു വിഭാഗം സെര്‍ബിയക്കാരും വിശ്വസിക്കുന്നത്. ഇതാണ് രണ്ട് ഗോളുകള്‍ വലിയൊരു രാഷ്ട്രീയ വിവാദത്തിന് വഴിമരുന്നിട്ടത്. കൊസോവയെ ചൊല്ലിയുള്ള വിവാദം മത്സരത്തിന്‍ മുമ്പ് തന്നെ റഷ്യയില്‍ നിഴലിട്ടു നിന്നിരുന്നു. ഇടതു ബൂട്ടില്‍ സ്വിസ് പതാക തുന്നിച്ചേര്‍ത്ത ഷാക്കിരി വലതു കാലില്‍ കൊസോവയുടെ പതാക തുന്നിച്ചേര്‍ത്ത ബൂട്ടും ധരിച്ചാണ് താന്‍ കളിക്കാനിറങ്ങുക എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൊസോവയ്ക്ക് പരസ്യമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഷാക്കിരി രാഷ്ട്രീയ മാനമുള്ള ഈ ബൂട്ടിന്റെ ചിത്രം ഇയ്യിടെ ഷാക്കിരി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൊസോവയോട് അത്രയ്ക്കും സ്‌നേഹമാണെങ്കില്‍ അയാള്‍ എന്തുകൊണ്ടാണ് അവര്‍ക്കുവേണ്ടി കളിക്കാനുള്ള അവസരം ഒഴിവാക്കിയത് എന്നാണ് ലോകകപ്പില്‍ സെര്‍ബിയയുടെ ആദ്യ ഗോളടിച്ച മിത്രോവിച്ച് നേരത്തെ ചോദിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിന് മുന്പ് തന്നെ സെര്‍ബിയക്കാരും കൊസോവക്കാരും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (23 minutes ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (2 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (3 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (3 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (5 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (6 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (6 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (6 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (6 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (7 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (7 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (7 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (7 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends