Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...


തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...


പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...

എന്നെ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീയാക്കിയതിന് നന്ദി; മെസിയുടെ ജന്മദിനത്തില്‍ ഭാര്യയുടെ ഹൃദയത്തില്‍ നിന്നുള്ള സന്ദേശം

25 JUNE 2018 12:40 AM IST
മലയാളി വാര്‍ത്ത

അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസ്സിയുടെ മുപ്പത്തിയൊന്നാം പിറന്നാളായിരുന്നു ഞായറാഴ്ചയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ജന്മദിനം ആഘോഷപൂര്‍വം കൊണ്ടാടാനുള്ള ഒരു സാഹചര്യത്തിലല്ല ലിയോ. കരിയറില്‍ ഇന്നേവരെ നേരിടാത്ത ഒരു പ്രതിസന്ധിക്ക് മുന്നില്‍ വിഷമിതനാായി നില്‍ക്കുകയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം.

പരിശീലനത്തിനിടെ ഒരു ആശ്ലേഷത്തിലും കവിളിലൊരു ചുംബനത്തിലും ഒതുങ്ങി കോച്ച് യോര്‍ഗെ സാംപോളി മെസിക്കുള്ള ജന്മദിനാശംസ. കോച്ചും ടീമംഗങ്ങളും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയുടെ സൂചനയായി ഇത് വിലയിരുത്തപ്പെടുകയും ചെയുന്നുണ്ട്. നൈജീരിയക്കെതിരായ അടുത്ത മത്സരത്തില്‍ സാംപോളി ടീമിനൊപ്പം ഉണ്ടായേക്കില്ല എന്ന തരത്തില്‍ വാര്‍ത്തകള്‍ വരെ പ്രചരിച്ചു

എന്നാല്‍, ജന്മദിന ദിവസം മെസ്സിക്ക് ആശ്വാസവും ആത്മവിശ്വസവും നല്‍കുന്ന മറ്റൊരു ജന്മദിന സന്ദേശം ഭാര്യ അന്റോനെറല്ല റൊക്കൂസോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആ പോസ്റ്റ് ഹൃദയത്തില്‍ നിന്നുള്ള സന്ദേശമായിരുന്നു.

അന്റോനെല്ല കുറിച്ചതിങ്ങനെ

എന്നെ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീയാക്കിയതിന് നന്ദി. നമ്മുടെ ഏറ്റവും വലിയ സമ്പാദ്യമായ നമ്മുടെ കുടുംബം നല്‍കിയതിനും നന്ദി. എന്റെ പ്രിയപ്പെട്ടവനേ... ഇന്നും എന്നും നിങ്ങള്‍ക്ക് സന്തോഷം നേരുന്നു. 

അതേസമയം മെസ്സിയും അന്റോനെല്ലയും തമ്മില്‍ പിരിഞ്ഞേക്കും എന്ന തരത്തിലുള്ള ഗോസിപ്പുകളും പരന്നിരുന്ന ഈ സാഹചര്‍ത്തിസാണ് അന്റോനെല്ലയുടെ ഈ സുന്ദര സന്ദേശം എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തില്‍ വന്‍ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്  (24 minutes ago)

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം  (42 minutes ago)

വരുന്ന അധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷ മൂല്യനിർണ്ണയത്തിൽ മാറ്റം വരുത്തും- വിദ്യാഭ്യാസ മന്ത്രി  (43 minutes ago)

കേരളാ ആരോഗ്യ സർവകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റ് മെയ് 20 മുതൽ 22 വരെ പരിയാരത്ത്  (45 minutes ago)

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്... സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തും...  (47 minutes ago)

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം അവാസ്തവം; :മന്ത്രി വി ശിവൻകുട്ടി  (48 minutes ago)

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം വെച്ച് പന്താടുന്നുയെന്ന് കെ.സുധാകരന്‍  (49 minutes ago)

യു.എസ്. എംബസി മിനിസ്റ്റര്‍ കൗണ്‍സിലറുമായി ചര്‍ച്ച നടത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  (51 minutes ago)

യുദ്ധം; ഇസ്രയേലിന് ജയം! ഹമാസിനെ അമേരിക്ക വേരോടെ തീർക്കുന്നു... ബന്ദികളെല്ലാം പുറത്ത്? ഖത്തിറിന്റെ വായിൽ പിരിവെട്ടി  (1 hour ago)

അഫ്​ഗാനിൽ മിന്നൽ പ്രളയം നൂറുകണക്കിന് ആളുകൾ മരിച്ചു.. ആയിരത്തിലധികം വീടുകൾ തകർന്നു  (1 hour ago)

ഇതുവരെ കണ്ടതല്ല! ആർത്തലച്ച് കേരളത്തെ ഭയപ്പെടുത്തും പെരുമഴ! ജില്ലകളിൽ ജാഗ്രതാ നിർദേശം  (1 hour ago)

ഇത് താൻഡാ മാൻഡ്രേക്ക് ഇഫക്ട്! ഇന്തോനേഷ്യയിൽ വൻ ദുരന്തം! അ​ഗ്നിപർവ്വത വിസ്ഫോടനം, ഭൂചലനം , വെള്ളപ്പൊക്കം.. കേരളത്തിൽ കൊടും മഴയും  (1 hour ago)

റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തി വിലയിരുത്താൻ പ്രത്യേക പരിശോധനാ സംഘം: മന്ത്രി പി എ മുഹമ്മദ് റിയാസ്  (1 hour ago)

മഴയ്‌ക്കൊപ്പം ഇടി - മിന്നലിനും സാധ്യതയുണ്ട്; ജാഗ്രത! - ജില്ലാ കലക്ടര്‍  (1 hour ago)

സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് ജൂണ്‍ 6 മുതല്‍ 8 വരെ നടക്കും  (2 hours ago)

Malayali Vartha Recommends