Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

ലയണൽ മെസ്സി എപ്പോൾ വിരമിക്കും എന്ന ചോദ്യത്തിന് മറുപടി ; വിരമിക്കൽ ലോക കിരീടത്തിൽ മുത്തമിട്ടതിനുശേഷം മാത്രം

25 JUNE 2018 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ

വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്

  ലോകകപ്പിലെ നൂറാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം ശക്തമാകുന്നു...

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും

ലയണൽ മെസ്സി എപ്പോൾ വിരമിക്കും എന്ന ചോദ്യം കേട്ടുതുടങ്ങിയിട്ട് നാളുകൾ ഏറെ ആയി. ഒടുവിൽ മെസ്സി തന്നെ അതിന് മറുപടി നൽകിയിരിക്കുകയാണ്. ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടതിനുശേഷം മാത്രമായിരിക്കും ഇനി വിരമിക്കലെന്ന് മെസ്സി പറഞ്ഞു കഴിഞ്ഞു.

ലോകകപ്പ് കിരീടം ഉയർത്തുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് മെസ്സി വ്യക്തമാക്കി. ഇന്നലെയായിരുന്നു മെസ്സിയുടെ മുപ്പത്തൊന്നാം ജന്മ ദിനം. ലോകകപ്പ് കിരീടം ഉപേക്ഷിക്കില്ലയെന്നും കിരീടം അർജന്റീനയിൽ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മെസ്സി പറഞ്ഞു. അർജന്റീനയ്ക്ക് ലോകകപ്പ് കിരീടം ഏറെ പ്രത്യേകതയുള്ളതാണ്. എന്നാൽ ലകകപ്പ് കിരീടം ഉയർത്തുക എന്ന ലക്ഷ്യത്തിന്റെ അടുത്തേക്ക് എത്താൻ മെസ്സിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ ഫൈനലിൽ ഗോഡ്‌സെ എന്ന ജർമൻ കാരന്റെ ഗോളിന് മുന്നിൽ മെസ്സിക്കും സംഘത്തിനും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. സ്വപ്ന സാക്ഷാത്കാരത്തിനുള്ള കാത്തിരിപ്പിലാണ് മെസ്സിയും സംഘവും . അതിനുവേണ്ടി കയ്യും മെയ്യും മറന്ന് കളിക്കാനാണ് മെസ്സിയും സംഘവും ഇറങ്ങുന്നത്. പല നേട്ടങ്ങളും കൊയ്യാനായെങ്കിലും ലോകകപ്പ് കിരീടം നേടാനാകാത്തത് തന്റെ കരിയറിലെ ഏറ്റവും മോശം കാര്യമാണെന്ന് മെസ്സി കൂട്ടിച്ചേർത്തു. ഫുട്‌ബോൾ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ് മെസ്സിയും കൂട്ടരും പ്രീകോർട്ടറിൽ ഇറങ്ങുന്നത് കാണാൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവിഹിതകഥകൾ സൃഷ്ടിച്ച് വീഡിയോകളാക്കി ദുഷിച്ച നാവിലൂടെ അത് സാമൂഹികമാധ്യമങ്ങളിൽ വിറ്റ് വരുമാനം നേടി അതേ വായ കൊണ്ട് ഭക്ഷിച്ചുകൊണ്ടിരുന്ന യൂട്യൂബ് മാലിന്യം രാജൻ അറസ്റ്റിലായി; ഇന്നലെ ലോക്കപ്പിൽ നിലത്ത് കിടന  (2 minutes ago)

സോഷ്യല്‍ മീഡിയയിലൂടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ക്കെതിരെ നടപടി  (10 minutes ago)

ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് നാട്ടിലെത്തിയ ഭര്‍ത്താവ് ജീവനൊടുക്കി  (12 minutes ago)

യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷൻ പരിസരത്ത് മർദ്ദിക്കാൻ ശ്രമിച്ചത് മുൻ എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവും ; സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്ക്  (14 minutes ago)

G SUKUMARAN NAIR പരോക്ഷ മറുപടിയുമായി സുകുമാരന്‍ നായര്‍  (24 minutes ago)

നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്നും ഏത് അവസരത്തില്‍ നില്‍ക്കുന്നുവെന്നും സ്വയം അവബോധം വേണമെന്ന് മഞ്ജു വാരിയര്‍  (24 minutes ago)

പാലക്കാട് മൂക്കുത്തിക്കായി വയോധികയെ കൊലപ്പെടുത്തിയ സംഭവം; 19 കാരനായ ഉദയകുമാർ മാത്രമല്ല പ്രതി; 17 കാരനായ മറ്റൊരു യുവാവ് കൂടി കുറ്റകൃത്യത്തിൽ പങ്കാളിയായി; വീടിനകത്ത് കൊണ്ട് വന്ന് വൃദ്ധയെ ചെയ്തത്  (33 minutes ago)

'ജനനായകന്‍' ജൂലൈ 24ന് തീയറ്ററുകളിലെത്തും  (33 minutes ago)

തിരക്കേറിയ റോഡില്‍ 6 വയസുകാരിയെക്കൊണ്ട് കാര്‍ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍  (37 minutes ago)

Venezuela earthquakes 17,000-ത്തിലധികം ആളുകള്‍ തെരുവില്‍;  (40 minutes ago)

വ്യാജ സാമ്പത്തിക കേസുകള്‍ ഫയല്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച വിദേശികള്‍ പിടിയില്‍  (44 minutes ago)

ജിഷ്ണുവിനെ കുറിച്ച് ഓര്‍മ്മകള്‍ പങ്കുവച്ച് നടി ഭാവന  (46 minutes ago)

ഉപ്പും മുളകില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് സിദ്ധാര്‍ത്ഥ്  (50 minutes ago)

KSRTC DRIVER കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ  (51 minutes ago)

ഇനിയും പുറത്തിറങ്ങിക്കൂടാ..  (1 hour ago)

Malayali Vartha Recommends