സൂപ്പര്‍ താരം മുഹമ്മദ് സലാ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നു; ഈജ്പ്ഷ്യന്‍ ജഴ്‌സി ഊരുമെന്നായിരുന്നു പ്രഖ്യാപനം

ഈജ്പ്ഷ്യന്‍ ജഴ്‌സി ഊരുന്നു എന്ന് ഇസ്രായേലിന്റെ സൂപ്പര്‍ താരം മുഹമ്മദ് സലാ. ലോകകപ്പ് അവസാനിക്കുമ്പോള്‍ ഈജ്പ്ഷ്യന്‍ ജഴ്‌സി ഊരുമെന്നാന്ന് സലാ വ്യക്തമാക്കിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നത്.
അതേസമയം, രാഷ്ട്രീയ നേട്ടത്തിനായി തന്നെ ദുരുപയോഗപ്പെടുത്തിയെന്നും സല വിശ്വസിക്കുന്നു. അതുകൊണ്ടുകൂടി ഈജിപ്ത് ടീമില്‍ നിന്ന് വിരമിക്കുന്നതാണ് നല്ലതെന്നും സലയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.
അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ച ശേഷം ക്ലബ് ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സലായുടെ തീരുമാനമെന്നും അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ 44 ഗോളുകളുമായി ടോപ് സ്‌കോററായിരുന്നു സലാ. ലിവര്‍പൂളിന്റെ മിന്നും താരം പ്ലേയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കരാവും നേടിയിരുന്നു.
https://www.facebook.com/Malayalivartha