മിശിഹാ ഉയർത്തെഴുനേറ്റാൽ ; ലോകകപ്പിലെ പ്രീകോർട്ടർ സാധ്യതകൾ സജീവമാക്കാൻ വേണ്ടി ലയണൽ മെസ്സിയും സംഘവും ഇന്ന് ഇറങ്ങും

ലോകകപ്പിലെ പ്രീകോർട്ടർ സാധ്യതകൾ സജീവമാക്കാൻ വേണ്ടി ലയണൽ മെസ്സിയും സംഘവും ഇന്ന് ഇറങ്ങും. ആഫ്രിക്കൻ കരുത്തരായ നൈജീരിയയെ ആണ് മെസ്സി പടയ്ക്ക് കീഴടക്കേണ്ടത്. ഈ ലോകകപ്പിൽ തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ചയായിരുന്നു മെസ്സിക്കും സംഘത്തിനും കാണേണ്ടി വന്നത്. പരിശീലന്റെ തന്ത്രങ്ങളെല്ലാം അമ്പേ പാളി.
see more...
https://www.facebook.com/Malayalivartha