ലോകകപ്പിനിടയിൽ യുദ്ധമുണ്ടാക്കാൻ തുനിഞ്ഞിറങ്ങി വാർ ; ലോകകപ്പ് അതിന്റെ ആവേശ പോരാട്ടത്തിൽ എത്തിനിൽക്കുമ്പോൾ ഏറെ ചീത്തപ്പേര് കേൾപ്പിച്ച് വീഡിയോ അസിസ്റ്റന്റ് റഫറി

ലോകകപ്പ് അതിന്റെ ആവേശ പോരാട്ടത്തിൽ എത്തിനിൽക്കുമ്പോൾ ഏറെ ചീത്തപ്പേര് കേൾക്കുന്ന സംഭവമാണ് വീഡിയോ അസിസ്റ്റന്റ് റഫറി. ലോകകപ്പിന്റെ തന്നെ കണ്ടെത്തലാകുമെന്ന് കരുതിയിരുന്നയിടത്താണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞിരിക്കുന്നത്. ക്രിക്കറ്റിലെ തേർഡ് അമ്പയറിന് തുല്യമാണ് വാർ എന്നറിയപ്പെടുന്ന വീഡിയോ അസിസ്റ്റന്റ് റഫറി. അക്ഷരാർഥത്തിൽ വാർ ഒരു യുദ്ധമുണ്ടാക്കുകയാണ് ചെയ്യുന്നത്see more....
https://www.facebook.com/Malayalivartha